Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പെണ്‍കുട്ടികളെ കമന്റടിക്കുന്നത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 09:38 pm IST
inIdukki

തൊടുപുഴ: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു വിദ്യാര്‍ഥികള്‍ക്ക് നേരെ ഉന്തുവണ്ടി കച്ചവടക്കാരുടെ ആക്രമണം. രണ്ട് വിദ്യാര്‍ത്ഥികള്‍ തൊടുപുഴ കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥികളായ വിഷ്ണു(19), മിനോ(19) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോഡ് സ്വദേശി ഷിജോ, വണ്ണപ്പുറം സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കോളജില്‍ കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സ് പഠിക്കുന്ന രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. തടസം പിടിക്കാനെത്തിയ പെണ്‍കുട്ടികളെയും ഉന്തുവണ്ടിയില്‍ കച്ചവടം നടത്തി വന്ന സംഘം ക്രൂരമായി ആക്രമിച്ചു. നിലത്തിട്ട് ചവിട്ടിയതായും വിദ്യാര്‍ത്ഥകള്‍ പറയുന്നു.

ക്ലാസ് കഴിഞ്ഞ ശേഷം വൈകുന്നേരം ഇതിലെ പോകുന്ന വിദ്യാര്‍ത്ഥിനികളെ ഇവിടെ കച്ചവടം നടത്തുന്ന ചിലര്‍ നിരന്തരമായി ശല്യപ്പെടുത്തുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇന്നലെ വൈകിട്ടും റോഡിലുടെ നടന്നുപോയ മൂന്ന് പെണ്‍കുട്ടികളോട് ഇവര്‍ വളരെ മോശമായി സംസാരിച്ചു. ഇതു ചോദ്യം കോളജ് വിദ്യാര്‍ഥികളായ വിനുവിനെ ഉന്തുവണ്ടി കടയിലേയ്‌ക്ക് വിളിച്ച് കയറ്റി മര്‍ദിക്കുകയായിരുന്നു, മിനോയെ കടയ്‌ക്ക് പുറത്തിട്ടും മര്‍ദിച്ചു. മറ്റ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകകയും ചെയ്തു. തടസം പിടിക്കാന്‍ ചെന്ന വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പടെയുള്ളവരെ തടഞ്ഞ് വെയ്‌ക്കുകയും മര്‍ദിക്കുകയും ചെയ്തും. രംഗം വഷളായതോടെ വിദ്യാര്‍ത്ഥികള്‍ തൊടുപുഴ സ്റ്റേഷനില്‍ പരാതി നല്‍കി.

പോലീസ് കേസെടുത്ത് പ്രതികളെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ കുറെക്കാലമായി ഈ ഭാഗത്തുകൂടി നടക്കുന്ന വിദ്യാര്‍ത്ഥിനികളെ ഇവര്‍ നിരന്തരമായി ശല്യം ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. പോലീസ് പലതവണ ഇവരെ താക്കീത് ചെയ്തിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നഗരസഭ അടുത്തിടെ ബസ് സ്റ്റാന്റിന് സമീപം കച്ചവട നടത്തി വന്നിരിന്നു ഇവരടങ്ങുന്ന സംഘത്തെ ഒഴിപ്പിച്ചിരുന്നു. ഇതിന് ശേഷം ഇങ്ങോട്ട് കച്ചവടം മാറ്റിയവരാണ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. സംഭവത്തില്‍ ബിഎംസിന് പങ്കില്ലെന്നും ഇത്തരം വഴിവാണിഭക്കാര്‍ ആര് തന്നെയാണെങ്കിലും കര്‍ശന നടപടികള്‍ സ്വീകരിച്ച് ഇവരെ ഇവിടെ നിന്നും ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി നഗരത്തില്‍ വിദ്യാഭ്യാസത്തിനായി വന്ന് പോകുന്നതിനായുള്ള സൗകര്യം ഒരുക്കണമെന്ന് എബിവിപിയും ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും, എബിവിപി വിദ്യാര്‍ത്ഥികളുടെ രക്ഷയ്‌ക്കായി എന്നും രംഗത്തുണ്ടാകുമെന്നും ജില്ലയുടെ ചുമതലയുള്ള നേതാക്കളും അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

Entertainment

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

Entertainment

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

പുതിയ വാര്‍ത്തകള്‍

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.