Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മണിയംകുളം പാലത്തിന് സമീപം മാലിന്യം തള്ളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 01:00 pm IST
in Kollam

പരവൂര്‍: പരവൂര്‍ മണിയംകുളം പാലം മുതല്‍ കുട്ടൂര്‍ പാലം വരെയുള്ള റോഡിന്റൈ വശങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്നു. നാളുകളായി ഇതൊരു നിത്യസംഭവമാണ്. രാത്രിയാകുമ്പോള്‍ വലിയ ചാക്ക് കെട്ടുകളിലും കവറുകളിലുമായാണ് മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നത്.

അഞ്ചലാഫീസ് വാര്‍ഡ് പരിസരത്താണ് ഇത് കൂടുതലായി കാണുന്നത്. ഈ റോഡിന്റെ ഇരുവശങ്ങളിലും കാട് കയറികിടക്കുന്നത് മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നവര്‍ക്ക് സഹായമാകുകയാണ്. പല പ്രാവശ്യം വാര്‍ഡ് കൗണ്‍സിലറോട് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും കൈ കൊണ്ടിട്ടില്ല. മണിയംകുളം പാലത്തിന്റെ തൊട്ടടുത്തായി യുപി സ്‌കൂളും ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. നിരവധി കുട്ടികളാണ് ഇതുവഴി കടന്നുപോകുന്നത്. കാട് കയറി കിടക്കുന്നതിനാല്‍ ഇഴജന്തുക്കള്‍ ഇവിടം കയ്യടക്കിയിരിക്കുകയാണ്. കൂടാതെ ഇവിടെ കൊണ്ടുതള്ളുന്ന മാലിന്യങ്ങള്‍ നായ്‌ക്കള്‍ വലിച്ചിഴച്ച് സ്‌കൂളിന്റെ പരിസരപ്രദേശങ്ങളിലും തൊട്ടടുത്തുള്ള ക്ഷേത്രപരിസരത്തും കൊണ്ടിടുന്നത് നിത്യസംഭവമാണ്. ഈ പരിസരത്ത് കൂടി കടന്നുപോകുന്നവര്‍ ദുര്‍ഗന്ധം കൊണ്ട് മൂക്ക് പൊത്തിയാണ് പോകുന്നത്.

മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നതിനാല്‍ തൊട്ടടുത്ത വാര്‍ഡില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഇവിടം ക്യാമറയുടെ നിരീക്ഷണത്തിലാണ് എന്ന ബോര്‍ഡ് വച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് ക്യാമറ ഒരു പ്രശ്‌നമേയല്ല. അവിടെയും കവറുകളിലായി മാലിന്യങ്ങള്‍ കൊണ്ടുതള്ളുകയാണ്. കഴിഞ്ഞ വര്‍ഷം ആരോഗ്യകേരളം അവാര്‍ഡ് നേടിയ പരവൂര്‍ മുനിസിപ്പാലിറ്റി കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളിലൂടെയും പോസ്റ്ററുകളിലൂടെയും ഏറെ കൊട്ടിഘോഷിച്ചിരുന്നു. ഒരാഴ്ച മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ക്ലീന്‍ കേരളാ പദ്ധതിയില്‍ മുഴുവന്‍ പഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റികളിലെയും ശുചീകരണ തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു. പരവൂര്‍ മുനിസിപ്പാലിറ്റിയിലും ക്ലീന്‍കേരളാ പദ്ധതിയുടെ ഭാഗമായി ശുചീകരണ തൊഴിലാളികളെ ആദരിച്ചിരുന്നു. ഇത്തരത്തിലുള്ള ചടങ്ങുകള്‍ നടത്തുമ്പോള്‍ മുനിസിപ്പല്‍ അധികാരികളും ജനപ്രതിനിധികളും അവരവരുടെ പരിസരപ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള മാലിന്യപ്രശ്‌നങ്ങളില്‍ ശക്തമായ നടപടികള്‍ എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

Mollywood

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

പുതിയ വാര്‍ത്തകള്‍

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.