Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; കരാറുകാര്‍ക്ക് സെക്യൂരിറ്റിതുക നല്‍കുന്നില്ലെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 10:41 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ ചിലവഴിച്ച് കുത്തക ലേലം എടുത്ത കരാറുകാര്‍ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സെക്യൂരിറ്റി ( ഇ എം.ഡി.) ദേവസ്വം ബോര്‍ഡ് നല്‍കുന്നില്ലന്ന് പരാതി.

കഴിഞ്ഞ തീര്‍ത്ഥാടന കാലമുള്‍പ്പെടെ നിരവധി കരാറുകാരുടെ ലക്ഷക്കണക്കിനു രൂപയാണ് ഇത്തരത്തില്‍ തുടര്‍ നടപടിയെടുക്കാതെ കെട്ടിക്കിടക്കുന്നത്. ലേലം പിടിക്കുന്ന കരാറുകാര്‍ പണമിടപാടുകള്‍ പൂര്‍ത്തി നിശ്ചിത സമയത്തു തന്നെ സെക്യൂരിട്ടി തുക തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലന്നും കരാറുകാര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് എരുമേലി സ്വദേശി വഴിമംഗലത്ത് വി.കെ. സോമരാജനാണ് പരാതിയും വക്കീല്‍ നോട്ടീസും അയച്ചിരിക്കുന്നത്.

ശബരിമല തീര്‍ത്ഥാടന കാലയളവില്‍ തീര്‍ത്ഥാടനത്തിനു ശേഷം കുത്തക ലേലം പിടിച്ചവര്‍ക്ക് മറ്റ് യാതൊരുവിധ ബാദ്ധ്യതകളും ഇല്ലെങ്കില്‍ സെക്യുരിറ്റി തുക കൊടുക്കണമെന്നാണ് വ്യവസ്ഥ. അതു പോലെ ലേലം പിടിക്കാത്തവര്‍ക്ക് ലേല ദിവസം തന്നെ സെക്യൂരിറ്റി തുക തിരിച്ച് കൊടുക്കണമെന്ന വ്യവസ്ഥയും നിലനില്‍ക്കെയാണ് മാസങ്ങളും വര്‍ഷങ്ങളും കാലതാമസമുണ്ടാക്കി തുക കൊടുക്കാതെ കരാറുകാരെ ദുരിതത്തിലാക്കുന്നത്.

മുവായിരം രൂപ മുതല്‍ അമ്പതിനായിരം രൂപ വരെയുള്ള നിരവധി കരാറുകാരുടെ ലക്ഷങ്ങളാണ് ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ മൂലം തിരിച്ചു കൊടുക്കാതെ പിടിച്ചിട്ടിരിക്കുന്നത്. സെക്യൂരിറ്റി തുകക്ക് പലിശയും നല്‍കണമെന്നാവശ്യപ്പെട്ടാണ് കരാറുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ദേവസ്വം ബോര്‍ഡിന്റെ കുത്തക ലേലം പിടിക്കാന്‍ ഇ മെയില്‍ വഴി ടെണ്ടര്‍ നല്‍കുന്ന കരാറുകാര്‍ ബാങ്കുകള്‍ വഴി തന്നെയാണ് ഇഎം ഡിയും അടക്കുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ എ.സി. ആഫീസ് വഴി നടക്കേണ്ട നടപടികളിലെ കടുത്ത അനാസ്ഥയാണ് ഇതിനു കാരണമെന്നും വി.കെ. സോമരാജന്‍ പറഞ്ഞു. സെക്യൂരിറ്റി തുക ചോദിക്കുമ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറോട് ചോദിക്കാനെന്ന വിചിത്രമായ മറുപടിയാണ് ഇവര്‍ നല്‍കുന്നതെന്നും, കരാറുകാരുടെ ലക്ഷങ്ങള്‍ ദേവസ്വം ബോര്‍ഡ് വര്‍ഷങ്ങളായി ഉപയോഗിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. സെക്യൂരിറ്റി തുക കരാറുകാര്‍ക്ക് തിരിച്ചു നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം കൂടുതല്‍ നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.