Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ആറന്മുള ക്ഷേത്രത്തില്‍ ചേനപ്പാടി കരക്കാരുടെ പാളത്തൈര് സമര്‍പ്പണത്തിന് ഒരുക്കങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 10:28 pm IST
inKottayam

പൊന്‍കുന്നം: തിരുവാറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ജന്മാഷ്ടമിസദ്യക്ക് ചേനപ്പാടി ഗ്രാമത്തിന്റെ പാളത്തൈര് സമര്‍പ്പണം 22ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ തയ്യാറാക്കിയ തൈരും ചേനപ്പാടിയിലെ ഭക്തര്‍ സമര്‍പ്പിക്കുന്ന തൈരും ചേര്‍ത്ത് ആയിരം ലിറ്റര്‍ തൈരാണ് ഘോഷയാത്രയായി കൊണ്ടുപോകുന്നത്. പ്രാചീനകാലത്ത് ചേനപ്പാടിയില്‍ നിന്ന് പാളപ്പാത്രങ്ങളില്‍ ആറന്മുളയ്‌ക്ക് തൈര് കൊണ്ടുപോയിരുന്നതിന്റെ ഓര്‍മ്മയില്‍ പാളകളില്‍ തയ്യാറാക്കിയ തൈരും കൊണ്ടുപോകും. ചേനപ്പാടി ഇളംങ്കാവ് ഭഗവതി ക്ഷേത്രം, ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം, ഇടയാറ്റുകാവ് ദേവി ക്ഷേത്രം, കുറ്റിക്കാട്ട് കാവ് ദേവി ക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കണ്ണംപള്ളി ഭഗവതി ക്ഷേത്രം, കിഴക്കേക്കര ഭഗവതി ക്ഷേത്രം, ശ്രീ മഹാലക്ഷ്മി കാണിക്കമണ്ഡപം എന്നിവിടങ്ങളില്‍ വഴിപാട് നടത്തി ചേനപ്പാടി എസ്എന്‍ഡിപിയോഗം, പരുന്തന്മല ശ്രീദേവി വിലാസം ഭജനസമിതി, വിഴിക്കത്തോട് ഭജന സമിതി തുടങ്ങി വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് ഘോഷയാത്ര.

കിഴക്കേക്കര ദേവിക്ഷേത്രത്തില്‍ നിന്ന് പൂജിച്ച് നല്‍കുന്ന പാളത്തൈര് 22ന് രാവിലെ 8ന് സമിതി അംഗങ്ങള്‍ ഏറ്റുവാങ്ങും. ഘോഷയാത്ര വാഴൂര്‍ തീര്‍ത്ഥപാദാശ്രമകാര്യദര്‍ശി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ ഉദ്ഘാടനം ചെയ്യും. വനിതാ കമ്മീഷന്‍ അംഗം ഡോ. ജെ. പ്രമീളാ ദേവി അനുഗ്രഹ പ്രഭാഷണം നടത്തും. സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ മുഖ്യ രക്ഷാധികാരിയായി ശ്രീ പാര്‍ത്ഥസാരഥി ഭക്തജന സമിതിയാണ് നേതൃത്വം നല്‍കുന്നത്.

പത്രസമ്മേളനത്തില്‍ രക്ഷാധികാരി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദസ്വാമി, പ്രസിഡന്റ് കെ.കെ.രാജപ്പന്‍, സെക്രട്ടറി ജയകൃഷ്ണന്‍ കുറ്റിക്കാട്ട്, ട്രഷറര്‍ അഭിലാഷ് പടത്തിയാനിക്കല്‍, ശ്രീജേഷ് പൂവത്താഴത്ത്, ശശിധരന്‍ നായര്‍ ഹരിവിഹാര്‍, കരുണാകരന്‍പിള്ള പിച്ചനാട്ട്, വിജയകുമാര്‍ നടുവിലാത്ത്, സോമന്‍ കാരപ്ലാക്കല്‍, ശ്യാംകുമാര്‍ മന്നത്താനില്‍, സി.പി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.