Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തകര്‍ന്നസ്ലാബുകള്‍ മാറ്റാന്‍ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 10:21 pm IST
inKottayam

 

കുറവിലങ്ങാട്; കെഎസ്ടിപി എംസി റോഡ് നവികരണത്തിന്റെ ഭാഗമായി കുറവിലങ്ങാട് ടൗണില്‍ നിര്‍മ്മിച്ചഓടകള്‍ ചതിക്കുഴികളായി അപകടങ്ങള്‍പെരുകിയവാര്‍ത്തകളേത്തുടര്‍ന്ന് അടിയന്തിരപ്രശ്‌നപരിഹാരത്തിനായി കെഎസ്ടിപി ഉദ്യോഗസ്ഥര്‍സ്ഥലത്തെത്തി. കെഎസ്ടിപി മൂവാറ്റുപുഴ ഓഫീസിലെ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ദീപ, കണ്‍സള്‍ട്ടന്റ് പൈലി, പ്രൊജക്ട്മാനേജന്‍ ജയശങ്കര്‍,പഞ്ചായത്ത് പ്രസിഡണ്ട് പി.സി കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ളസംഘം അപകടങ്ങള്‍ നടന്നപ്രദേശങ്ങള്‍ സന്ദര്‍ശനംനടത്തി മൂന്ന്ദിവസത്തിനുള്ളില്‍ തകര്‍ന്ന സ്ലാബുകള്‍മാറ്റിസ്ഥാപിച്ച് കാല്‍നടക്കാര്‍ക്കടക്കം അപകടരഹിതയാത്ര ഒരുക്കാന്‍ കരാറുകാരന് നിര്‍ദ്ദേശംനല്‍കി. പഞ്ചായത്ത്ബസ്റ്റാന്‍ഡിനുമുന്‍വശം,സെന്‍ട്രല്‍ജംഗ്ഷന്‍,പള്ളിക്കവല എന്നിവിടങ്ങളില്‍ സംഘംപരിശോധനനടത്തി. ഓടകള്‍ക്കുമേലുള്ളതകര്‍ന്നസ്ലാബുകളില്‍ കാല്‍കുരുങ്ങിയും,സ്ലാബുകള്‍ ഒടിഞ്ഞ് ഓടകളില്‍ വാഹനങ്ങള്‍വീണും തിങ്കളാഴ്ച പകല്‍മാത്രം രണ്ട് വ്യത്യസ്തഅപകടങ്ങളാണ് കുറവിലങ്ങാട് ടൗണിലുണ്ടായത്. പഞ്ചായത്ത് ബസ്റ്റാന്‍ഡിനുമുന്നില്‍ ഓടയില്‍കാല്‍കുരുങ്ങി വിണ് പരിക്കേറ്റവിദ്യാര്‍ത്ഥിനിയെ പരിക്കുകളോടെ മുട്ടുചിറയിലെ സ്വകാര്യഅസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഐഎല്‍ടിഎസ് കോച്ചിഗ്ക്ലാസില്‍ നിന്നും ഇറങ്ങിടൗണിലെ മെഡിക്കല്‍ഷോപ്പിലേക്ക് പോവുന്നതിനിടയിലാണ് വിദ്യാര്‍ത്ഥിനി ഓടയില്‍വീണത്.ഓടയിലേക്ക് വെള്ളം ഒഴുകുന്നതിനായി എടുത്തിരുന്ന കുഴിയിലേക്കാണ് വിദ്യാര്‍ത്ഥിനിവീണത്. ഇതിന്റെ തൊട്ടുപിന്നാലെയാണ് സെന്‍ട്രല്‍ജംഗ്ഷനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സൈറ്റിലേക്ക് മണലുമായി എത്തിയ ലോറിസ്ലാബ് ഒടിഞ്ഞ് ഓടയില്‍ വീണത്. കുറവിലങ്ങാട് പള്ളിക്കവലയില്‍ യാത്രക്കാര്‍ബസ് കാത്തുനില്‍ക്കുന്ന ബസ്റ്റോപ്പിലെ ഓടയ്‌ക്കുമേല്‍സ്ഥാപിച്ച സ്‌ളാബുകള്‍വാഹനങ്ങള്‍ കയറിതകര്‍ന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിരുന്നു. ഇവിടെ തകര്‍ന്നസ്ലാബുകളില്‍തട്ടിവീണ വീട്ടമ്മയുടെ പല്ലുകള്‍ ഇളകിതെറിച്ചസംഭവം ഉണ്ടായി. മൂവാറ്റുപുഴ മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള റീച്ചില്‍ ആദ്യഘട്ട റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പട്ടിത്താനം മുതല്‍ കുറവിലങ്ങാട് വരെയുള്ള പത്തുകിലോമീറ്റര്‍ ദൂരത്തില്‍ ഓടകളളോട് ചേര്‍ന്ന് ഫുഡ്പാത്ത് നിര്‍മ്മാണം ഉടന്‍ആരംഭിക്കുമെന്ന് കെഎസ്ടിപി ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇക്കാര്യങ്ങളില്‍ അന്തിമതീരുമാനം എടുക്കുന്നതിന് കെഎസ്ടിപി പ്രോജക്ട് ഡയറക്ടറും ഇ.ഇ രാകേഷും സ്ഥലപരിശോധനനടത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Article

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

World

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

World

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.