Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വനവാസി കോളനികളില്‍ മതപരിവര്‍ത്തനത്തിന് ശ്രമം: പൂമാലയില്‍ സംഘര്‍ഷാവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 08:15 pm IST
inIdukki

പൂമാല: പെന്തക്കോസ്ത് വിഭാഗങ്ങള്‍ പൂമാലയിലെ വനവാസി സെറ്റില്‍മെന്റില്‍ എത്തി മതപരിവര്‍ത്തനത്തിന് ശ്രമിച്ചത് സംഘര്‍ഷാവസ്ഥയ്‌ക്ക് കാരണമായി. രണ്ട് ദിവസം മുന്‍പാണ് പെന്തക്കോസ്ത് വിഭാഗം പൂമാലയില്‍ എത്തി സുവിശേഷ പ്രവര്‍ത്തനത്തിന്റെ മറവില്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചത്. ഇത് വനവാസികള്‍ ചോദ്യം ചെയ്തതോടെ വനവാസികള്‍ക്കെതിരെ പെന്തക്കോസ്തുകാര്‍ കള്ളക്കേസ് നല്‍കി. കാഞ്ഞാര്‍ എസ്.ഐ, സി.ഐ എന്നിവര്‍ സംഘര്‍ഷത്തിന് ശ്രമിച്ചവര്‍ക്കൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. സിഎസ്ഡിഎസ് പ്രവര്‍ത്തകരും പെന്തക്കോസ്തുകാര്‍ക്ക് അനുകൂലമായ നിലപാടുമായി ഇന്നലെ വൈകിട്ട് പൂമാല ടൗണില്‍ എത്തി. അനുമതിയില്ലാതെ പോതുയോഗം സംഘപിപ്പിച്ചിട്ടും പോലീസ് നടപടി കൈക്കൊണ്ടിട്ടില്ല. വനവാസികളും സംഘടിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. വനവാസികളെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്താനെത്തിയവര്‍ക്ക് ഒത്താശചെയ്ത പോലീസ് നടപടിയില്‍ ഹിന്ദുഐക്യവേദി പ്രതിഷേധിച്ചു. വനവാസികളെ കള്ളക്കേസില്‍ കുടുക്കിയ നടപടി ചോദ്യം ചെയ്ത ഹിന്ദുഐക്യവേദി നേതാവ് അശോകന്‍ വെള്ളിയാമറ്റത്തെ സി.ഐ ആക്ഷേപിച്ചതും വിവാദമായി. ഒരു വര്‍ഷം മുന്‍പ് വനവാസികുടികളില്‍ എത്തിയ മതപരിവര്‍ത്തക സംഘത്തെ ഹിന്ദുഐക്യവേദിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് ഇടപെട്ട് ഒഴിവാക്കിയിരുന്നു. ഭരണം മാറിയപ്പോള്‍ ചാര്‍ജ്ജെടുത്തിരിക്കുന്ന ഇടത് അനുകൂല പോലീസ് ഉദ്യോഗസ്ഥരാണ് ഏകപക്ഷീയമായ നിലപാടെടുത്ത് കലാപത്തിന് വഴിമരുന്നിടുന്നത്. വനവാസികളെ ദ്രോഹിക്കുന്ന പോലീസ് നടപടിയില്‍ ഹിന്ദുഐക്യവേദി അപലപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

Kerala

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

Education

എസ്ആർഎം യൂണിവേഴ്സിറ്റി സിക്കിമിൽ ഓൺലൈൻ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

India

തമിഴ് തായ് വാഴ്‌ത്ത് ഇല്ല; പതാക ഉയർത്തുന്നതിന് മുമ്പ് “വന്ദേമാതരം” ആലപിക്കണം, ശേഷം ദേശീയഗാനം, നിർദേശവുമായി മദ്രാസ് ഹൈക്കോടതി

Kerala

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

പുതിയ വാര്‍ത്തകള്‍

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

അടുത്ത തിരുനാവായ കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയേക്കും ; 50 ദിവസം നീളുന്ന മഹോത്സവത്തിന് മകരസംക്രമത്തിൽ തുടക്കം

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

സെൻസറിങ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ

കാൻസറിനു വരെ സാധ്യത; വ്യാജ അലുമിനിയം പാത്രം വിൽപനയ്‌ക്കെത്തിച്ച് ഉത്തരേന്ത്യൻ സംഘം

ചോറിനൊപ്പം മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്, മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

ദുർമേദസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കും : ജയിൽ മെനുവിൽ നിന്ന് മട്ടൻ അടക്കം ആഡംബരഭക്ഷണങ്ങൾ കട്ടാകും

‘ അയാളുടെ അച്ചിവിടാണോ ചങ്ങനാശ്ശേരിയെന്ന് ഞാൻ ചോദിച്ചു , നായർ സമുദായം ഇത്രയും അധപ്പതിച്ചത് ഈ മനുഷ്യന്റെ കാലത്തല്ലേ’ ; അനൂപ് ചന്ദ്രൻ

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

രാജ്യത്തിന്റെ സ്വാതന്ത്ര്യം “സ്വരാജ്യം” ആയി മാറണം; ഭാരതത്തെ “വിശ്വ ഗുരു” ആക്കാനുമുള്ള മോദിയുടെ ദർശനം പിന്തുടരണം: നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.