Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മട്ടന്നൂര്‍ നഗരസഭക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ബാലന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 12:36 am IST
in Kannur

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയ്‌ക്ക് മുന്നറിയിപ്പ് നല്‍കി മന്ത്രി എ.കെ.ബാലന്‍. പട്ടികജാതി വിഭാഗക്കാര്‍ക്കായി നിര്‍മ്മിച്ച ഒരു ഫ്‌ളാറ്റിന് 10 ലക്ഷം രൂപയിലേറെ ചെലവഴിച്ചതിനാണ് സിപിഎം നേതൃത്വം നല്‍കുന്ന മട്ടന്നൂര്‍ നഗരസഭാ ഭരണസമിതിയെ മന്ത്രി വിമര്‍ശിച്ചത്. കല്ലൂര്‍ മിനി വ്യവസായ പാര്‍ക്കിന് സമീപത്തായി നിര്‍മ്മിച്ച അയ്യങ്കാളി പാര്‍പ്പിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണത്തിന് മൂന്ന് ലക്ഷവും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് മൂന്നര ലക്ഷവും മാത്രമേ നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കൂ എന്നിരിക്കെയാണ് നിയമങ്ങള്‍ മറികടന്ന് നഗരസഭ 45 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് 4 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കിയത്. ഇത് നിയമലംഘനമായതിനാല്‍ ഓഡിറ്റ് നടക്കുമ്പോള്‍ നഗരസഭയ്‌ക്ക് തിരിച്ചടിയാകുമെന്നും ഇതിനുള്ള പരിഹാരം നഗരസഭ തന്നെ കാണണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മുറ്റത്ത് ഇന്റര്‍ലോക്ക് പാകുന്നതിനടക്കം 45 ലക്ഷത്തിലേറെ രൂപ ചെലവിട്ട് പണിത നഗരസഭയുടെ അയ്യങ്കാളി പാര്‍പ്പിട സമുച്ചയത്തില്‍ 4 ഫ്‌ളാറ്റുകളാണ് ഉള്ളത്. എന്നാല്‍ 4 ഫ്‌ളാറ്റുകളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും നഗരസഭ കടുത്ത അനാസ്ഥയാണ് കാണിച്ചിരിക്കുന്നത്. ആറ് അപേക്ഷകളാണ് ഫ്‌ളാറ്റിനായി സമര്‍പ്പിക്കപ്പെട്ടതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച നഗരസഭാ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ പറഞ്ഞു. ഇതില്‍ നിന്നാണ് നാലുപേരെ തെരഞ്ഞെടുത്തത്. എന്നാല്‍ നഗരസഭ അപേക്ഷ നല്‍കാനായി വേണ്ടവിധം പ്രചരണം നടത്തിയിട്ടില്ലെന്നും കടുത്ത ആക്ഷേപമുണ്ട്. അര്‍ഹതയുള്ളവരെ പുറത്താക്കി അനര്‍ഹരാണ് ഗുണഭോക്താക്കളായി മാറിയതെന്നും പരക്കെ ആക്ഷേപമുണ്ട്.

ചടങ്ങില്‍ നഗരസഭാഗം സി.വി.ശശിധരന്‍ സ്വാഗതം പറഞ്ഞു. നഗരസഭാ സെക്രട്ടറി സുരേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാംഗങ്ങളായ വി.എന്‍.സത്യേന്ദ്രനാഥന്‍, പി.വി.ധനലക്ഷ്മി, ഇ.പി.ഷംസുദ്ദീന്‍, അനിതാ വേണു, ഷാഹിന സത്യന്‍, വി.ദാമോദരന്‍, രാഷ്‌ട്രീ. പാര്‍ട്ടി നേതാക്കളായ സി.വി.വിജയന്‍ മാസ്റ്റര്‍, എം.ദാമോദരന്‍ മാസ്റ്റര്‍, എന്‍.വി.ചന്ദ്രബാബു, എന്‍.സി.സുമോദ്, സന്തോഷ് മാവില തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ പ്രിന്‍സിപ്പല്‍ എഞ്ചിനിയര്‍ പി.വി.ഷീബ നന്ദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)
India

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

Kerala

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.