Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തിലാന്നൂര്‍ യുപി സ്‌കൂള്‍ ശതാബ്ദി ആഘോഷം വിപുലമായ പരിപാടികളോടെ നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 12:23 am IST
in Kannur

കണ്ണൂര്‍: പാരമ്പര്യത്തിന്റെ പ്രൗഡിയും ഇന്നിന്റെ ഗരിമയും സങ്കലിതമാകുന്ന തിലാന്നൂര്‍ യൂ.പി.സ്‌കൂള്‍ ശതാബ്ദിയാഘോഷത്തിലേക്ക്. ഈ മാസം മുതല്‍ 2017 ഏപ്രില്‍ വരെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷ പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. 14ന് ശതാബ്ദി ആഘോഷ വിളമ്പര ജാഥ നടത്തും. 15ന് ദേശീയോദ്ഗ്രഥന സദസ്സ് നടക്കും. 17ന് നടക്കുന്ന ശതാബ്ദി ആഘോഷ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കും. ആഘോഷത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പ്, നാട്ടറിവ് നാടന്‍ പാട്ട്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, ഗുരുവന്ദനം, കായിക മേള, വിദ്യാഭ്യാസ പ്രദര്‍ശനം, കലോത്സവം, ക്രോസ് കണ്‍ട്രി, സാംസ്‌കാരിക സദസ്സ്, കലാമാമാങ്കം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍ എം.രാജീവന്‍, എഇഒ. കെ.എം.സുനില്‍കുമാര്‍, റിട്ട.എഇഒ മാരായ കെ.പ്രേമരാജന്‍, അബൂബക്കര്‍, വി.വി.പുരുഷോത്തമന്‍ മാസ്റ്റര്‍, സി.ചന്ദ്രന്‍ മാസ്റ്റര്‍, അങ്കുരാജന്‍ മാസ്റ്റര്‍ (രക്ഷാധികാരിമാര്‍), പി.പി.ബാബു (ചെയര്‍മാന്‍), സി.അനില്‍കുമാര്‍, പി.കെ.മുസ്തഫ (വൈസ് ചെയര്‍മാന്‍മാര്‍), എം.പി.പത്മജ (ജനറല്‍ കണ്‍വീനര്‍), വി.അരവിന്ദാക്ഷന്‍, രാജിത്ത് കുളവയല്‍ (കണ്‍വീനര്‍മാര്‍), കെ.വി.ജയരാജന്‍ (ട്രഷറര്‍), എന്നിവരെയും വിവിധ സബ് കമ്മറ്റി ഭാരവാഹികളായി വി.വി.അശോകന്‍മാസ്റ്റര്‍ (പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍), രാജ്‌തെരൂര്‍ (കണ്‍വീനര്‍), വി.വി.സജീവന്‍ (ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍), കെ.വി.ജയരാജന്‍ (കണ്‍വീനര്‍), എ.രാജേഷ് (ആര്‍ട്‌സ് കമ്മറ്റി ചെയര്‍മാന്‍), കെ.മനോജ് കുമാര്‍ (കണ്‍വീനര്‍), സി.രാഘവന്‍ (സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് ചെയര്‍മാന്‍), ടി.കെ.റഹീസ് (കണ്‍വീനര്‍), കെ.പ്രജിത്ത് (പബ്ലിസിറ്റി ചെയര്‍മാന്‍), ടി.സി.മനോജ് (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)
India

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

പുതിയ വാര്‍ത്തകള്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.