Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മട്ടന്നൂര്‍ വിമാനത്താവളം: റണ്‍വേ വികസനത്തിന് കടമ്പകളേറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 12:23 am IST
in Kannur

മട്ടന്നൂര്‍: മട്ടന്നൂര്‍ വിമാനത്താവളത്തില്‍ നിലവിലുള്ള റണ്‍വേ 4000 മീറ്ററായി നീട്ടാന്‍ കടമ്പകളേറെ റണ്‍വേ 4000 മീറ്ററാക്കി ഉയര്‍ത്തുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറെ സ്വാഗതാര്‍ഹമാണെങ്കിലും ഇന്നത്തെ നിലയില്‍ ഇത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ ആശങ്കയുയരുകയാണ്. റണ്‍വേയുടെ വടക്കുഭാഗം മട്ടന്നൂര്‍ നഗരവും തെക്കുഭാഗം വയല്‍പ്രദേശവും ജനനിബിഡവുമായ പ്രദേശമാണ്. 4000 മീറ്ററായി കാനാട് പ്രദേശത്ത് സ്ഥലം ഏറ്റെടുക്കുമ്പോള്‍ കൊടും താഴ്ചയിലുള്ള വയലുകള്‍ നികത്തുകയും തോടുകളുടെ ഗതി മാറ്റുകയും വേണം. മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് ഇപ്പോള്‍ റണ്‍വേയുടെ വടക്കേ അറ്റത്തെ സംരക്ഷണ മേഖല അവസാനിക്കുന്നത്. ഇവിടെ മട്ടന്നൂര്‍ മേഖലയില്‍ 4000 മീറ്ററിനായി 600 മീറ്റര്‍ നീളത്തില്‍ ഭൂമി ഏറ്റെടുത്താല്‍ മട്ടന്നൂര്‍ കണ്ണൂര്‍ റോഡ് ദിശ മാറ്റേണ്ടിവരും.

സമര രംഗത്തുള്ളവര്‍ റണ്‍വേ വികസിപ്പിക്കുന്നതിന് സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനിച്ചാല്‍ തന്നെ നാലായിരം മീറ്റര്‍ റണ്‍വേക്കായി ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്നതാണ് സ്ഥിതി. ഏറ്റെടുക്കേണ്ട കൊടും താഴ്ചയുള്ള പ്രദേശത്ത് 95 മീറ്റര്‍ ഉയരത്തില്‍ വയല്‍ പ്രദേശം മണ്ണിട്ട് ഉയര്‍ത്തണം. 45 മീറ്റര്‍ വീതിയുള്ള റണ്‍വേയുടെ ഇരുവശത്തുമായി 800 മീറ്റര്‍ സംരക്ഷിതമേഖലയാണ്. ഇതോടെ ആകെ വീതി 845 മീറ്ററാകും. 3400 മീറ്ററിനു ശേഷം 600 മീറ്റര്‍ നീളത്തിലാണ് സ്ഥലം നികത്തേണ്ടത്. 95 മീറ്റര്‍ താഴ്ചയിലും 600 മീറ്റര്‍ നീളത്തിലും 845 മീറ്റര്‍ വീതിയിലും മണ്ണിട്ട് ഉയര്‍ത്തുവാന്‍ ആകെ 4,81,65,000 ക്യുബിക് മീറ്റര്‍ മണ്ണാണ് വേണ്ടിവരിക. വിമാനത്താവളത്തിനായി നിലവില്‍ മൂര്‍ഖന്‍ പറമ്പിലെ നിരവധി മലനിരകളില്‍ നിന്നും ആകെ 2 കോടി ക്യുബിക് മീറ്റര്‍ മണ്ണാണ് നീക്കം ചെയ്ത് താഴ്‌വാര പ്രദേശങ്ങളില്‍ നിറക്കുന്നത്.

റണ്‍വേ 4000 മീറ്ററാക്കി മാറ്റാന്‍ വേണ്ടിവരുന്നത് ഇതിന്റെ ഇരട്ടിയിലധികം മണ്ണാണ്. ഇത് ലഭ്യമാകാന്‍ ഏറെ ബുദ്ധിമുട്ടാണ് എന്നാണ് വിദഗ്ധ അഭിപ്രായം 2017 മാര്‍ച്ചില്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)
India

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

Kerala

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.