Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഉത്തരവ് നടപ്പാക്കാന്‍ എത്തിയ എസ്‌ഐയ്‌ക്ക് സിപിഎം ഏരിയ സെക്രട്ടറിയുടെ വക തെറി അഭിഷേകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 10:07 pm IST
inIdukki

തെറിവിളിച്ചത് നിരവധി ആളുകള്‍ നോക്കി നില്‍ക്കെ

തൊടുപുഴ: ജീവനക്കാരെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് തൊടുപുഴയിലെ മുത്തൂറ്റ് സ്ഥാപനത്തിന് മുന്നില്‍ നടത്തിയ സമരം പിരിച്ച് വിടാനെത്തിയ പോലീസുകാര്‍ക്കെതിരെ കയ്യേറ്റ ശ്രമം. ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ച തൊടുപുഴ എസ്‌ഐ ജയകുമാറിനും സംഘത്തിനും നേരെയാണ് കയ്യേറ്റ ശ്രമമുണ്ടായത്. ഇന്നലെ രാവിലെ മുത്തൂറ്റിന്റെ മങ്ങാട്ടുകവലയിലെ മേഖലാ ഓഫീസിനു മുന്നിലേക്ക് നാല്‍പതോളം ജീവനക്കാര്‍ പ്രകടനമായെത്തിയാണ് സമരം നടത്തിയത്. ഓഫീസിനു മുന്നില്‍ സിപിഎം ഏരിയ സെക്രട്ടറി ടി ആര്‍ സോമന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്താന്‍ തുടങ്ങുമ്പോള്‍ തൊടുപുഴ എസ്‌ഐ ജയകുമാര്‍ തടഞ്ഞു. സ്ഥാപനത്തിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ സമരപരിപാടികള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്ന് എസ്‌ഐ ചൂണ്ടിക്കാട്ടി. ഉത്തരവ് ലംഘിച്ചാല്‍ അറസ്റ്റ് ചെയ്ത് നീക്കേണ്ടി വരുമെന്ന് എസ്‌ഐ മുന്നറിയിപ്പ് നല്‍കി. ഇതോടെ സിപിഎം പ്രവര്‍ത്തകര്‍ പോലീസുമായി വാക്കേറ്റവും നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. ഇതേ തുടര്‍ന്ന് ഏരിയ സെക്രട്ടറി പരസ്യമായി എസ്‌ഐയെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഭരണകക്ഷിയുടെ നേതാവെന്ന നിലയിലാണ് ജോലി ചെയ്യാനെത്തിയ പോലീസുദ്യോഗസ്ഥനെ പരസ്യമായി ചീത്തവിളിച്ചത്. ഇതേ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുമായി എസ്‌ഐ ബന്ധപ്പെട്ടെങ്കിലും പാര്‍ട്ടി ടിക്കറ്റില്‍ ഇവിടെയെത്തിയ അവരാരും യാതൊരു നടപടിയെടുക്കാനും എസ്‌ഐ സഹായിച്ചതുമില്ല. താന്‍ സംസാരിച്ചതിന് ശേഷം മാത്രമെ അറസ്റ്റിന് വഴങ്ങുവെന്ന നിലപാടാണ് ഏരിയ സെക്രട്ടറി എടുത്തത്. ഗതികെട്ട് എസ്‌ഐയ്‌ക്ക് ഇതിന് വഴങ്ങേണ്ടി വന്നു. ഇതിനു ശേഷം സമരം ചെയ്ത ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. സംഭവത്തെ തുടര്‍ന്ന് എസ്‌ഐ രണ്ട് ദിവസത്തെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. മുഖം നോക്കാതെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നടപടിയെടുക്കുന്ന ആളാണ് ഈ ഉദ്യോഗസ്ഥനെന്നാണ് പൊതുവെയുള്ള സംസാരം. സംസ്ഥാനമൊട്ടാകെ മുത്തൂറ്റ് സ്ഥാപനത്തില്‍ നിന്നും 125 പേരെ സ്ഥലംമാറ്റിയതായി സിപിഎം നേതാക്കള്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

Entertainment

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

Entertainment

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.