Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജടായുപാറ കോദണ്ഡരാമക്ഷേത്രത്തില്‍ പ്രഭാഷണപരമ്പര 11 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 01:38 pm IST
in Kollam

അഞ്ചല്‍: ജടായുമംഗലം ജടായുപ്പാറ കോദണ്ഡരാമ ക്ഷേത്ര മഹാപരിക്രമയോടനുബന്ധിച്ചുള്ള പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം 11ന് നടക്കും. കുളത്തൂര്‍ അദൈ്വതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരി പരമ്പര ഉദ്ഘാടനം ചെയ്യും. രാമായണകാലത്തോളം പ്രസിദ്ധമായ ജടായുപ്പാറ കോദണ്ഡരാമ ക്ഷേത്രത്തില്‍ നടന്നുവരുന്ന രാമായണമാസ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന രാമായണോത്സവം 15നാണ്.

പ്രഭാഷണപരമ്പര ഉദ്ഘാടന സമ്മേളനത്തില്‍ കോദണ്ഡരാമ ക്ഷേത്ര രക്ഷാധികാരി കുമ്മനം രാജശേഖരന്‍ തീര്‍ത്ഥാടന സന്ദേശം നല്‍കും. കെ.ശിവദാസന്‍ അദ്ധ്യക്ഷനായിരിക്കും. എന്‍.മധു സ്വാഗതവും വിനയന്‍ നന്ദിയും പറയും. 12ന് അഡ്വ.സതീഷ്ചന്ദ്രന്‍, 13ന് വിലങ്ങറ സന്ദീപനി പാഠശാലയിലെ മുട്ടത്തറ സതീഷ് ചന്ദ്രന്‍, 14ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രചാര്‍ പ്രമുഖ് സജീഷ് വടമണ്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

15ന് മഹാതീര്‍ത്ഥാടനവും സമ്മേളനവും നടക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന സമ്മേളനം സംബോധ് ഫൗണ്ടേഷന്‍ മുഖ്യ ആചാര്യന്‍ സ്വാമി ആദ്ധ്യത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ദേവന്‍ മുഖ്യാതിഥിയാകും. സംവിധായകനും ശില്പിയുമായ രാജീവ് അഞ്ചല്‍, മാതാ അമൃതാനന്ദമയീ മഠത്തിലെ ബ്രഹ്മചാരി ശങ്കരചൈതന്യ എന്നിവര്‍ സംബന്ധിക്കും. ഡി.വിജയന്‍നായര്‍ അദ്ധ്യക്ഷനാകുന്ന സമ്മേളനത്തിന് മഠത്തില്‍ മോഹനനന്‍പിള്ള സ്വാഗതവും കണ്ണന്‍കോട് രാജേഷ് നന്ദിയും പറയും. വൈകിട്ട് നാലിന് ജടായുപ്പാറ കോദണ്ഡരാമ ക്ഷേത്രത്തിലേയ്‌ക്ക് തീര്‍ത്ഥാടനം നടക്കും. തുടര്‍ന്ന് ക്ഷേത്രത്തില്‍ അഭിഷേകവും മഹാആരതിയും ഭജനയും വാനരഊട്ടും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Mollywood

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

പുതിയ വാര്‍ത്തകള്‍

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.