Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പ്രതി സിസിടിവി ക്യാമറയില്‍ കുടുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2016, 10:01 pm IST
in Idukki

ശാന്തമ്പാറ: നിരവധി മോഷണ കേസുകളില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് അവസാനം സിസിറ്റിവി ക്യാമറിയില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം ചിന്നക്കനാലിലെ റിസോര്‍ട്ടില്‍ മോഷണം നടത്താനായി കയറുന്നതിനിടെയാണ് പ്രതിയുടെ വ്യക്തമായ ചിത്രം ഇവിടെ സ്ഥാപിച്ച ക്യാമറയില്‍ നിന്നും പോലീസിന് ലഭിച്ചത്. ഇത വച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നിന് പുലര്‍ച്ചെയാണ് ചിന്നക്കനാലിലെ ചാന്‍സിലര്‍ റിസോര്‍ട്ടില്‍ മോഷണം നടക്കുന്നത്. 25000 രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് ഇവിടെ നിന്നും പോയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് പ്രതിയുടെ ചിത്രം ലഭിക്കുന്നത്. സ്റ്റേഷന്‍ ലിമിറ്റില്‍ സമാനമായി 5 ഓളം ഇടങ്ങളില്‍ മോഷണം നടന്നിട്ടുണ്ട്. ഇതില്‍ 1.50 ലക്ഷം രൂപ മോഷണം

പോയ കേസും ഉള്‍പ്പെടുന്നു. റിസോര്‍ട്ടുകളുലെല്ലാം ക്യാമറയുണ്ടെങ്കിലും പ്രതിയുടെ ചിത്രം ലഭിച്ചിരുന്നില്ല. രാവിലെ 2 നും 6 നും ഇടയിലാണ് ഇയാള്‍ മോഷണം നടത്തുന്നത്. മഞ്ഞ് മൂടുന്ന സമയമായതിനാലാണ് ചിത്രം ലഭിക്കാതെ വന്നിരുന്നത്. 25-28 നും ഇടയില്‍ പ്രായം വരുന്ന യുവാവ് താടി വച്ചിട്ടുണ്ട്. നിരവധി മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ് പ്രതിയെന്നാണ് വിവരം. പ്രതിയെ കുറിച്ച് വ്യക്തമായ രൂപം ലഭിച്ചതോടെ ഇയാള്‍ കുടുങ്ങുമെന്ന് പ്രതീക്ഷയിലാണ് പോലീസ്. റിസോര്‍ട്ടുകളില്‍ താമസത്തിനെത്തുന്ന വിനോദസഞ്ചാരികളുടെ മാത്രം സാധനങ്ങള്‍ മോഷണം നടത്തുന്നതാണ് ഇയാളുടെ തന്ത്രമെന്നാണ് വിവരം. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരമറിയാവുന്നവര്‍ക്ക് ശാന്തമ്പാറ എസ് ഐ പി എസ് സുബ്രഹ്മണ്യനുമായി ബന്ധപ്പെടാം ഫോണ്‍: 9497980385

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

പുതിയ വാര്‍ത്തകള്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.