Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റോഡ് ഉദ്ഘാടനം; എംപിയും പഞ്ചായത്തുമായി ഏറ്റുമുട്ടല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2016, 09:33 pm IST
in Alappuzha

ആലപ്പുഴ: റോഡ് ഉദ്ഘാടനത്തിന്റെ പേരില്‍ എംപിയും പഞ്ചായത്തുമായി ഏറ്റുമുട്ടല്‍. കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി തോമസ് ഐസക്കിനെ കൊണ്ട് നിര്‍വഹിപ്പിക്കാനായിരുന്നു മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. എന്നാല്‍ എംപിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമമെന്ന ആവശ്യവുമായി യുഡിഎഫും രംഗത്തെത്തി.

ഒടുവില്‍ പഞ്ചായത്ത് നിശ്ചയിച്ച് സമയത്തിന് മുന്‍പ് കെ. സി. വേണുഗോപാല്‍ എംപി സ്ഥലത്തെത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഇതെ തുടര്‍ന്ന് ഉദ്ഘാടത്തിനെത്താന്‍ തോമസ് ഐസക്ക് തയ്യാറായില്ല. മന്ത്രിയെത്താതിരുന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് മുഖം രക്ഷിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ഓമനപ്പുഴയില്‍ പിഎംജിവൈഎസ് പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനത്തിലാണ് എംപിയ്‌ക്ക് അര്‍ഹമായ പരിഗണന നല്‍കാതെ മന്ത്രി തോമസ് ഐസക്കിനെ ഉദ്ഘാടകനാക്കി എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് നോട്ടീസിറക്കിയത്. ഇന്നലെ രാവിലെ 11ന് മന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും യുഡിഎഫുകാര്‍ സംഘടിച്ച് രാവിലെ എംപിയെ കൊണ്ട് റോഡിന്റെ ഉദ്ഘാടനം നടത്തിക്കുകയായിരുന്നു.

ഇതോടെ പഞ്ചായത്തും വെട്ടിലായി. ഉദ്ഘാടനത്തിന് തീരുമാനിച്ചിരുന്ന മന്ത്രി പിന്നെ സ്ഥലത്തെത്തിയതുമില്ല. പിഎംജിവൈഎസ് പദ്ധതിയില്‍പ്പെടുത്തിയുളള പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി, അല്ലെങ്കില്‍ എംപി നടത്തണമെന്നാണ് കേന്ദ്രഗ്രാമവികസന മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും അയച്ചിട്ടുളള സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നാളുകള്‍ കഴിഞ്ഞെങ്കിലും ഉദ്ഘാടനത്തിന് പഞ്ചയത്ത് തയ്യാറായില്ല. എംപിയുടെ ഓഫീസില്‍ നിന്നുതന്നെ പലതവണ ബന്ധപ്പെട്ടെങ്കിലും നീട്ടിക്കൊണ്ടുപോകുകയായിരുന്നു.

എംപിയെ അവഗണിച്ച് നോട്ടീസ് ഇറക്കിയതിനെതിരെ കഴിഞ്ഞ ദിവസം പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. സംഘാര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന് വന്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ
Varadyam

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

Varadyam

മിനികഥ: സ്റ്റാറ്റസ്

Kerala

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

Varadyam

കവിത: അഹല്യ

പുതിയ വാര്‍ത്തകള്‍

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.