Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോവൂരിന്റെ പാര്‍ട്ടിയിലെ പിളര്‍പ്പ്; അണികള്‍ ആശയക്കുഴപ്പത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2016, 01:34 pm IST
in Kollam

ഹരികുമാര്‍ മനക്കര

കുന്നത്തൂര്‍: പിറവിയെടുത്ത് ആറ് മാസം കഴിയുന്നതിനിടെ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ ആര്‍എസ്പി എല്‍ പിളര്‍ന്നതോടെ അണികള്‍ ആശയക്കുഴപ്പത്തിലായി. ജില്ലാ സെക്രട്ടറിയെ പുറത്താക്കിയതായി കാണിച്ച് സംസ്ഥാന സെക്രട്ടറി അമ്പലത്തറ ശ്രീധരന്‍നായരുടെ പ്രസ്താവനയെ തള്ളി കോവൂര്‍ കുഞ്ഞുമോന്‍ രംഗത്ത് വന്നതോടെയാണ് പിളര്‍പ്പ് പുറത്തായത്.

പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയായ എസ്.ബലദേവിന്റെ സംഘടനാവിരുദ്ധ നിലപാടുകളെ കുഞ്ഞുമോന്‍ പിന്തുണക്കുന്നതിനെതിരെ പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്. സംസ്ഥാന സെക്രട്ടറി അമ്പലത്തറ ശ്രീധരന്‍നായര്‍ക്കെതിരെ ബലദേവിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുഞ്ഞുമോന്‍ പിന്തുണക്കുന്നത് കുഞ്ഞുമോന് സെക്രട്ടറിയും ബലദേവിന് അസിസ്റ്റന്റ് സെക്രട്ടറിയുമാകാനുള്ള നീക്കമായാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ കാണുന്നത്. മുമ്പ് പ്രവര്‍ത്തിച്ച പാര്‍ട്ടികളിലില്‍ നിന്നെല്ലാം സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട ബലദേവിനെ ജില്ലാ സെക്രട്ടറി ആക്കുന്നതിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നതാണ്.

ഒരുമാസം മുന്‍പ് യുടിയുസി എല്‍ ജില്ലാനേതാവായ ബിജു ലക്ഷ്മികാന്തനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ബലദേവിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതാണ് പുറത്താക്കല്‍ നടപടിക്ക് കാരണം. പിന്നീട് കോവൂര്‍ കുഞ്ഞുമോന്‍ ഇടപെട്ട് ബിജുവിനെ തിരിച്ചെടുത്തു.

ബലദേവിനെ പാര്‍ട്ടി ഭാരവാഹിത്വം നല്‍കുന്നതിനെതിരെ സിപിഎമ്മും നിലപാട് എടുത്തിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധിക്ക് കാരണം ബലദേവാണെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ കരുതുന്നത്. അതേസമയം മുന്നണി വിട്ട ആര്‍എസ്പിക്കെതിരെ കുഞ്ഞുമോനെ കരുവാക്കി സിപിഎം നടത്തിയ അതേ ബുദ്ധി തന്നെ ഇവിടെയും സിപിഎം പ്രയോഗിക്കുകയാണെന്നാണ് കരുതുന്നത്.

തെരഞ്ഞെടുപ്പ് ലാഭത്തിനായി ആര്‍എസ്പിയെ പിളര്‍ത്തിയെങ്കിലും കുഞ്ഞുമോന്റെ പാര്‍ട്ടിയെയും ഇല്ലാതാക്കി കോവൂര്‍ കുഞ്ഞുമോനെ സിപിഎമ്മില്‍ എത്തിക്കാനുള്ള നീക്കമാണോ ഇതിനു പിന്നിലെന്നും പ്രവര്‍ത്തകര്‍ സംശയിക്കുന്നു. മാതൃസംഘടനയില്‍ നിന്നും രാജിവച്ച് കുഞ്ഞുമോനോടൊപ്പം എത്തിയ കുന്നത്തൂരിലെ പ്രവര്‍ത്തകര്‍ ഇതോടെ ആശങ്കയിലായി. കുഞ്ഞുമോന്‍ സിപിഎമ്മിലെക്ക് പോയാല്‍ തങ്ങള്‍ ഒപ്പമുണ്ടാകില്ലെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചതായാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.