Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പരവൂരില്‍ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2016, 01:27 pm IST
in Kollam

പരവൂര്‍: പരവൂര്‍ നഗരത്തില്‍ രണ്ടിടത്തായി സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ പണിമുടക്കിയിട്ടു മാസങ്ങളായി. പരവൂര്‍ ജംഗ്ഷനും മാര്‍ക്കറ്റും ഇരുട്ടില്‍ തപ്പുകയാണ്. രാത്രി ഒമ്പതിനുശേഷം ജംഗ്ഷനിലെ കടകമ്പോളങ്ങള്‍ അടച്ചു പൂട്ടിയാല്‍ പിന്നെ ആ വെളിച്ചവും നഷ്ടമാകും. പിന്നെയുള്ള സമയം പരവൂര്‍ മാര്‍ക്കറ്റും പരിസരപ്രദേശവും ഇരുട്ടിലാണ്.

മാര്‍ക്കറ്റിന്റെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റ് കെ.എന്‍.ബാലഗോപാലിന്റെ എംപി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചിട്ടുള്ളതാണ്. ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ലൈറ്റ് മുനിസിപ്പാലിറ്റി ഫണ്ട് ഉപയോഗിച്ച് ചെയ്തിട്ടുള്ളതാണ്. ഈ രണ്ടു ലൈറ്റുകളും സ്ഥാപിക്കുന്ന സമയത്ത് ഏറെ കൊട്ടിഘോഷിച്ചു കൊണ്ട് നടന്നതാണ്. പക്ഷേ അത് കഴിഞ്ഞ് അതിന്റെ അറ്റകുറ്റപണികള്‍ വരുന്ന സമയത്ത് ആരും തിരിഞ്ഞു നോക്കാറില്ല. മുനിസിപ്പാലിറ്റിയാകട്ടെ ഒന്നും കണ്ടില്ലെന്നു നടിക്കുന്നു. മുനിസിപ്പാലിറ്റിയില്‍ ഇതിന്റെ മെയിന്റിനന്‍സിനുള്ള ഫണ്ട് വകയിരുത്തുന്നു എന്നും പറഞ്ഞു കേള്‍ക്കുന്നു. പക്ഷേ ഇരുട്ടകറ്റാന്‍ ഒരു നടപടിയും കാണുന്നില്ല. രാത്രി വെളിച്ചം ഇല്ലാത്തതുകൊണ്ടു അപകടങ്ങള്‍ പതിവാണ്. പരവൂര്‍ ജംഗ്ഷനിലുള്ള ട്രാഫിക് റൗണ്ടിന്റെ ഭാഗത്ത് യാതൊരു ബോര്‍ഡുകളും സ്ഥാപിക്കരുതെന്ന് ഇവിടുത്തെ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. പക്ഷെ കേരളം ഭരിക്കുന്ന സിപിഎമ്മിന്റെ സംഘടനയായ ഡിഫിയുടെ ബോര്‍ഡ് ഇപ്പോഴും അവിടെ സ്ഥാപിച്ചിട്ടുണ്ട്. ഭരണകക്ഷി ആയതിനാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ തിരിഞ്ഞുപോലും നോക്കുന്നില്ല. പരവൂരിനെ സംബന്ധിച്ചു 32 വാര്‍ഡുകളിലും ഇപ്പോള്‍ തെരുവ് വിളക്കിന്റെ പ്രശ്‌നം നിലനില്‍ക്കുകയാണ്. രണ്ടുദിവസം മുമ്പ് പെരുമ്പുഴ ഭാഗത്തുള്ള ഒരു വാര്‍ഡില്‍ പോസ്റ്റുകളില്‍ മണ്ണെണ്ണ വിളക്ക് കത്തിച്ചുവച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. രാത്രിയാകുമ്പോള്‍ തെരുവ്‌നായ്‌ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യമാണ്. കൗണ്‍സിലര്‍മാരാകട്ടെ നാട്ടുകാരെ പേടിച്ച് ഇരുട്ടുന്നതിനുമുമ്പ് വീട്ടില്‍ കയറും. പരവൂര്‍ ജംഗ്ഷനിലടക്കം 32 വാര്‍ഡുകളിലും തെരുവുവിളക്ക് പ്രകാശിപ്പിക്കുന്നതിന് അടിയന്തിരനടപടി എടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Mollywood

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.