Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആദിവാസികളുടെ വീട് നിര്‍മ്മാണത്തിന്റെ പേരില്‍ വന്‍ തട്ടിപ്പെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 10:35 pm IST
in Kottayam

മുണ്ടക്കയം: പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കല്‍ പട്ടിക വര്‍ഗ മേഖലയില്‍ ആദിവാസികളുടെ വീട് നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പേരില്‍ വന്‍ തട്ടിപ്പ് നടത്തുന്നതായി ആക്ഷേപം. മലമ്പണ്ടാര വിഭാഗത്തില്‍ പെട്ടവര്‍ക്കു വീട് നിര്‍മ്മിച്ചു നല്‍കുന്നതിലാണ് പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ചില ഉദ്യാഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ തട്ടിപ്പു നടത്തുന്നത്. ഇടുക്കി ജില്ലയിലെ പീരുമേട് പട്ടിക വര്‍ഗ്ഗ ആഫീസിന്റെ കീഴിലുളള പദ്ധതിയിലാണ് ആദിവാസികളായ സ്ത്രീകളെ കബളിപ്പിച്ച് വീട് നിര്‍മ്മാണ ജോലികള്‍ നടത്തി വരുന്നത്.

വനത്തില്‍ നിന്നും ശേഖരിക്കുന്ന കായ്‌കള്‍ ഭക്ഷിച്ചും തേനും മറ്റു വന ഉത്പന്നങ്ങളും വില്‍പ്പന നടത്തിയും ഉപജീവനം നടത്തി വരുന്നവരുടെ വീട് നിര്‍മ്മാണത്തിലാണ് അഴിമതികഥകള്‍ പുറത്തു വന്നിരിക്കുന്നത്. മലപണ്ടാര വിഭാഗത്തില്‍പെട്ട നാലുപേര്‍ക്കാണ് ഇവിടെ ഭവന നിര്‍മ്മാണത്തിനു സര്‍ക്കാര്‍ ആനുകൂല്യം അനുവദിച്ചത്. വീട് ഒന്നിന് മൂന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കുന്നേല്‍ തങ്കമ്മ, ചെല്ലമ്മ, മാധവന്‍, ജാനകി എന്നിവര്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷം മുമ്പ് ചേര്‍ന്ന പട്ടിക വര്‍ഗ്ഗ ഊരുകൂട്ടത്തില്‍ വീടിനു അനുവാദം ലഭിച്ചത്. പണം ഇവരുടെ കൈവശം നല്‍കണമെന്ന നിയമം നിലനില്‍ക്കെ ഇവരുടെ കൈവശം പണം നല്‍കിയാല്‍ പദ്ധതി പാതി വഴിയില്‍മുടങ്ങും എന്ന പേരില്‍ ഡിപ്പാര്‍ട്ടുമെന്റി ലെ തന്നെ ചിലയാളുകള്‍ പദ്ധതി ഏറ്റെടുക്കുകയായിരുന്നു. വാസയോഗ്യമായ വീട് നിലവിലുണ്ടായിരുന്നപ്പോഴാണ് ഇവര്‍ക്കു ഉദ്യോഗസ്ഥന്‍മാരുടെ, സാന്നിധ്യത്തില്‍ വീണ്ടും അനുവദിച്ചത്. പന്ത്രണ്ട് വര്‍ഷം മുമ്പ് ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ചു നല്‍കിയ വീടുകള്‍ പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്യോഗസ്ഥന്‍മാര്‍ താത്പര്യമെടുത്തത്.

തറ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ആദ്യ ഗഡുവായി ഒന്നര ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചു. ഇവരെ ഡിപ്പാര്‍ട്ടുമെന്റിലെ ചില ആളുകള്‍ പെരുവന്താനത്തെ ബാങ്കില്‍ കൂട്ടി കൊണ്ടുപോയി ചെക്ക് ഒപ്പിട്ടു നല്‍കിയശേഷം പണം അവര്‍ കൈക്കലാക്കുകയായിരുന്നുവത്രെ. കിട്ടിയ തുകയില്‍ നിന്നും അല്‍പ്പം കാശെങ്കിലും തങ്ങള്‍ക്കു തരാന്‍ ആവശ്യപെട്ടെങ്കിലും പണം കൈപ്പറ്റിയ ഉദ്യോഗസ്ഥ നല്‍കാന്‍ തയ്യാറായില്ലെന്നു മലമ്പണ്ടാര വിഭാഗത്തില്‍ പെട്ട തങ്കമ്മ പറഞ്ഞു.

നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ എല്ലാം പുതിയതായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍ പറത്തിയ ഈ ഉദ്യാഗസ്ഥര്‍ പൊളിച്ചു നീക്കിയ വീടിന്റെ കരിങ്കല്ല്, ഇഷ്ടിക, ജനല്‍, കട്ടള, കോണ്‍ക്രീറ്റ് കമ്പികള്‍ എന്നിവയാണ് പുതിയ കെട്ടിടത്തിനു ഉപയോഗിച്ചത്. പോലീസ് രഹസ്യാന്വേഷണ ഉദ്യാഗസ്ഥന്‍ സ്ഥലഞ്ഞെത്തി വിവരങ്ങള്‍ ശേഖരിച്ചു മേലുദ്യോഗസ്ഥര്‍ക്കു വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. പദ്ധതിയില്‍ വന്‍ അഴിമതി നടക്കുന്നതായണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ സാമ്പത്തികമായി മുന്നോക്കത്തിലുളള പട്ടിക വര്‍ഗവിഭാഗത്തില്‍പെട്ട മറ്റു പലര്‍ക്കും ഭവന നിമ്മാണ പദ്ധതി പ്രകാരം ആനുകൂല്യം അനധികൃമായി നല്‍കിയതായും പോലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

ഡോക്ടര്‍, എന്‍ജിനീയര്‍, മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ എന്നിവരുള്‍പ്പെടുന്ന കുടുംബങ്ങള്‍ക്കുപോലും ഇവിടെ ദരിദ്രര്‍ക്കുളള ഭവന പദ്ധതി ആനുകൂല്യം നല്‍കിയതായും രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

Entertainment

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

Entertainment

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

News

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.