Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാവേലിക്കര സിഐയുടെ മൂന്നാംമുറ: യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 08:57 pm IST
in Alappuzha

മാവേലിക്കര: വള്ളിക്കുന്നത്ത് പോലീസിനെ ആക്രമിച്ചെന്ന പേരില്‍ കള്ളക്കേസില്‍ കുടുക്കി പിടികൂടിയ യുവാക്കളെ മാവേലിക്കര സിഐ: പി.്രശീകുമാറിന്റെ നേതൃത്വത്തില്‍ അതിക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.

വള്ളികുന്നം സ്വദേശികളായ അശോകന്‍(32), തുളസി (ചിക്കു-25), ശ്രീരാജ് (23), ശരത് ലാല്‍ (23), അജിത്ത് (23) എന്നിവരെയാണ് സിഐയുടെ നേതൃത്വത്തില്‍ പോലീസ് വാഹനത്തിലും മാവേലിക്കര, മാന്നാര്‍ പോലീസ് സ്റ്റേഷനുകളിലും എത്തിച്ച് മര്‍ദ്ദിച്ചത്.

ഇതു സംബന്ധിച്ച് തുളസിയുടെ അച്ഛന്‍ തുളസീധരന്‍ കായംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ അഡ്വ. പ്രതാപി.ജി. പടിക്കല്‍ മുഖേന പരാതി നല്‍കി. കേസ് പരിഗണിച്ച കോടതി യുവാക്കള്‍ക്ക് അടിയന്തരമായി വൈദ്യ പരിശോധന നല്‍കാനും പത്താംതീയതിക്കുള്ളില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും മാവേലിക്കര സബ് ജയില്‍ സൂപ്രണ്ടിനോട് ഉത്തരവിട്ടു.

രണ്ടാം തീയതി പകലും രാത്രിയിലുമായാണ് ഇവരെ വീടുകളില്‍ നിന്നും സിഐയുടെ നേതൃത്വത്തില്‍ പിടികൂടിയത്. പിടികൂടുന്ന സമയത്തും പോലീസ് വാഹനത്തിലിട്ടും സിഐയും നാലു പോലീസുകാരും ചേര്‍ന്ന് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു. ആദ്യം മാന്നാര്‍ സ്റ്റേഷനിലും പിന്നീട് മാവേലിക്കരയിലും എത്തിച്ച് മര്‍ദ്ദനം തുടര്‍ന്നു.

രാത്രിയിലെ മര്‍ദ്ദനത്തിനു ശേഷം പുലര്‍ച്ചെ അഞ്ചിന് മാവേലിക്കര സ്റ്റേഷനിലെത്തിയ സിഐ ബൂട്ട് ഇട്ട് യുവാക്കളുടെ നടുവിന് ചവിട്ടി പരിക്കേല്‍പ്പിച്ചു. ഇതിനു ശേഷം കൈവിരലുകള്‍ക്കിടയില്‍ പേന തിരുകി കയറ്റി കൈകളില്‍ മര്‍ദ്ദിച്ചു. വിരലുകള്‍ നീരു വന്ന് യുവാക്കള്‍ക്ക് അസഹ്യമായ വേദനയാണ് അനുഭവപ്പെടുന്നത്.

കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്ത യുവാക്കളില്‍ ഒരാള്‍ ജയിലിനുള്ളില്‍ വച്ച് മൂത്രം ഒഴിക്കാന്‍ സാധിക്കാതെ തളര്‍ന്നു വീണതോടെയാണ് മര്‍ദ്ദന വിവരം പുറംലോകം അറിയുന്നത്. ജയിലിനുള്ളില്‍ പ്രവേശിപ്പിക്കുമ്പോള്‍ നടത്തിയ ദേഹപരിശോധനയില്‍ യുവാക്കളുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു.

ഇത് ജയിലില്‍ വരുന്നതിന് മുന്‍പ് ഉണ്ടായതാണെന്ന് യുവാക്കളില്‍ നിന്നും ജയില്‍ അധികൃതര്‍ എഴുതി വാങ്ങിയിട്ടുണ്ട്. പോലീസ് ജനങ്ങളോട് മാതൃകയായി പെരുമാറണമെന്ന് സുപ്രീംകോടതി അടക്കം പുറപ്പെടുവിച്ച ഉത്തരവിനെ പുല്ലുവില കല്‍പ്പിച്ചാണ് സിഐയുടെ നേതൃത്വത്തില്‍ മര്‍ദ്ദനമുറകള്‍ നടത്തിയത്.

പോലീസ് അറസ്റ്റു ചെയ്‌തെന്ന പേരില്‍ ഒരാള്‍ കുറ്റവാളിയാകില്ലെന്നും ശിക്ഷിച്ചാല്‍ മാത്രമെ കുറ്റവാളിയാവുകയുള്ളുവെന്നും നിയമവ്യവസ്ഥിതി നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് വ്യക്തമായ തെളിവുകള്‍ പോലുമില്ലാതെ യുവാക്കളെ പിടികൂടി പോലീസ് സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ചത്.

സിഐയ്‌ക്കും പോലീസുകാര്‍ക്കുമെതിരെ യുവാക്കളുടെ രക്ഷിതാക്കള്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കാനും നിയമനടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

World

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

Kerala

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

News

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

പുതിയ വാര്‍ത്തകള്‍

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

നാം മറികടന്നത് 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി: പ്രധാനമന്ത്രി മോദി

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.