Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അല്‍ഫോന്‍സാ തീര്‍ത്ഥാടനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 11:06 pm IST
in Kottayam

കുടമാളൂര്‍: അല്‍ഫോന്‍സാ ജന്മഗൃഹത്തിലേയ്‌ക്കും കുടമാളൂര്‍ ഫൊറോനാ പള്ളിയിലേയ്‌ക്കും നടത്തപ്പെടുന്ന 28-ാമത് അല്‍ഫോന്‍സാ തീര്‍ത്ഥാടനം ഇന്ന് നടക്കും. മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ അതിരൂപതയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാല്‍നടയായും വാഹനങ്ങളിലും തീര്‍ത്ഥാടകര്‍ എത്തും. രാവിലെ 7..30 ന് അല്‍ഫോന്‍സാ ജന്മഗൃഹത്തില്‍ കുടമാളൂര്‍ ഫൊറോനപള്ളി വികാരി റവ. ഫാ. എബ്രഹാം വെട്ടുവയലില്‍ കുര്‍ബാനയ്‌ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ആര്‍ച്ചബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ സന്ദേശം നല്‍കും. 9..30 നുള്ള കുര്‍ബാനയ്‌ക്ക് അതിരമ്പുഴ ഫൊറോന വികാരി റവ. ഫാ സിറിയക്ക് കോട്ടയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. കാഞ്ഞിരപ്പള്ളി രുപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സന്ദേശം നല്‍കും. ഉച്ചയ്‌കക് 2..30 ന് ചങ്ങനാശേരി ഫൊറോന ഡയറക്ടര്‍ റവ. ഫാ. ജോസഫ് തോട്ടയ്‌ക്കാട്ടുകാലായില്‍ കുര്‍ബാന നടത്തും. മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കും. വൈകിട്ട് 4ന് കുര്‍ബാനയ്‌ക്ക് മിഷന്‍ലീഗ് ഡയറക്‌ടേഴ്‌സ് റവ. ഡോ. ജോബി കറുകപറമ്പില്‍, റവ. ഫാ. ജോസി പൊക്കാവരയത്ത് എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.. റവ. ഫാ. എബ്രഹാം വെട്ടുവയലില്‍, ഡോ. ജോബി കറുകപറമ്പില്‍, റവ. ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ, ഫാ. ജോസി പൊക്കാവരയത്ത്, ഫാ. ബിജോയ് അറയ്‌ക്കല്‍, ഫാ. ദേവസ്യാ തുണ്ടിയില്‍, സി. അനിത എഫ്.സി.സി, സി. ലിസി കണിയാംപറമ്പില്‍ ടഅആട, റവ. സി മരീന, ഘണടഒ, ജോണ്‍സണ്‍ കാഞ്ഞിരക്കാട്ട്, വി.റ്റി ചെറിയാന്‍ വേളാശ്ശേരില്‍, സാലിച്ചന്‍ തുമ്പേക്കളം, മാസ്റ്റര്‍ സെബിന്‍ സെബാസ്റ്റ്യന്‍, മാസ്റ്റര്‍. കെവിന്‍ ഫ്രാന്‍സിസ്, ജാന്‍സന്‍ ജോസഫ്, പ്രകാശ് ചാക്കോ, ബിജു തോപ്പില്‍, കെ. പി. മാത്യു, ലൂക്ക് അലക്‌സ്, ഷിബു കെ മാത്യു, വി.ജെ ജോസഫ്, ജോസഫ് പത്തുംപാടം, റ്റി. എം. മാത്യു തച്ചിലേട്ട്, ഷാജി ഉപ്പൂട്ടില്‍, സി. പി. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ തീര്‍ത്ഥാടനത്തിന്റെ ക്രമീകരണങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുവരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

Kerala

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

Kerala

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

World

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.