Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പാസ്‌പോര്‍ട്ട് വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 10:42 pm IST
inVicharam

തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി.ജലീല്‍ നയതന്ത്രപാസ്‌പോര്‍ട്ടിന് അപേക്ഷിച്ച് കിട്ടിയില്ലെന്ന വിലാപമാണ് കേരളത്തില്‍ നടക്കുന്നത്. കെ.ടി.ജലീല്‍ മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനും പ്രശ്‌നത്തില്‍ ഇടപെട്ട് പ്രതികരിച്ചിരിക്കുകയാണ്. സൗദിയിലെ തൊഴില്‍ പ്രശ്‌നത്തില്‍ അവിടെ ചെന്ന് കേരള മന്ത്രിക്ക് ഇടപെടാന്‍ അവസരം ലഭിച്ചില്ലെന്നതാണ് പ്രശ്‌നം. സൗദി അറേബ്യ ഭാരതത്തിലെ ഒരു സംസ്ഥാനമല്ല, മറ്റൊരു രാജ്യമാണ്. അവിടെ നയതന്ത്രപരമായ വിഷയത്തില്‍ ഇടപെടാന്‍ ഒരു സംസ്ഥാനമന്ത്രിക്ക് ഒരവകാശവും അധികാരവും നല്‍കുന്നില്ല. ഒരു സാധാരണ പൗരന് എന്തൊക്കെ ചെയ്യാനാകുമോ അതില്‍ കവിഞ്ഞ ഒരു ഇടപെടലിനും സംസ്ഥാന മന്ത്രിക്കാവില്ല. ഇതറിയാതെയല്ല സൗദിയിലേക്ക് പോകാന്‍ കെ.ടി.ജലീലിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.

നയതന്ത്ര പാസ്‌പോര്‍ട്ട് ആരെങ്കിലും ചോദിച്ചുവാങ്ങേണ്ടതല്ല. കേന്ദ്ര സര്‍ക്കാര്‍ ഏല്‍പിക്കുന്ന ചുമതലയാണത്. സംസ്ഥാന മന്ത്രിയെയോ ഉദ്യോഗസ്ഥരെയോ ഏതെങ്കിലും ദൗത്യം കേന്ദ്ര സര്‍ക്കാര്‍ ഏല്‍പിക്കുന്നെങ്കില്‍ അവര്‍ക്കനുവദിക്കുന്ന പാസ്‌പോര്‍ട്ടാണ് നയതന്ത്ര പാസ്‌പോര്‍ട്ട്. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഈ പാസ്‌പോര്‍ട്ട് അനുവദിച്ചിട്ടുണ്ട്. നയതന്ത്ര പാസ്‌പോര്‍ട്ട് എയര്‍പോര്‍ട്ടില്‍ പ്രത്യേക പരിഗണന ലഭിക്കുമെന്നല്ലാതെ സൗദിയിലെ മറ്റ് ഭാഗങ്ങളില്‍ ഇവകൊണ്ട് പ്രയോജനമില്ലെന്ന് ഒരു മന്ത്രിക്ക് അറിയാത്തതാണോ? നോര്‍ക്ക വകുപ്പിന്റെ ചുമതലപോലും ഈ മന്ത്രിക്കില്ല.

നോര്‍ക്ക സെക്രട്ടറിപോലും ജലീലിന്റെ സംഘത്തിലുണ്ടായില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നോര്‍ക്ക ചുമതലയുണ്ടായിരുന്ന കെ.സി.ജോസഫിനെ കേന്ദ്ര സര്‍ക്കാര്‍ സമാന രീതിയില്‍ വിലക്കിയിരുന്നു. അന്ന് പ്രവാസി മന്ത്രി വയലാര്‍ രവിയും വിദേശകാര്യമന്ത്രി ഇ.അഹമ്മദുമാണ് സൗദിയില്‍ കാര്യങ്ങള്‍ നോക്കിയത്. ഇപ്പോള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ വിലകുറഞ്ഞ ആക്ഷേപം നടത്തിയത് ഖേദകരമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

Kerala

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

Kerala

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

പുതിയ വാര്‍ത്തകള്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.