Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പട്ടികജാതി ഫണ്ട് ദുരുപയോഗം ചെയ്ത് മുന്‍ കേന്ദ്രമന്ത്രിയുടെ മരുമകളുടെ വീട്ടിലേക്ക് റോഡ് നിര്‍മിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 05:02 pm IST
inKannur

കണ്ണൂര്‍: പട്ടികജാതിക്കാര്‍ക്കായുള്ള ക്വാര്‍ട്ടേഴ്‌സിലേക്ക് റോഡ് നിര്‍മിക്കുന്നതിന് വേണ്ടി വകയിരുത്തിയ ഫണ്ട് വകമാറ്റി മുന്‍കേന്ദ്ര സഹമന്ത്രിയുടെ മരുമകളുടെ വീട്ടിലേക്ക് റോഡ് നിര്‍മിച്ചായി ആക്ഷേപം. കണ്ണൂര്‍ താണ എസ്‌സി ക്വാര്‍ട്ടേഴ്‌സിന് റോഡ് നിര്‍മിക്കാന്‍ അനുവദിച്ച രണ്ടുലക്ഷത്തി എഴുപതിനായിരം രൂപ ദുരുപയോഗം ചെയ്താണ് മുന്‍ കേന്ദ്രസഹമന്ത്രിയുടെ മരുമകളുടെ വീട്ടിലേക്ക് റോഡ് നിര്‍മിച്ചത്. നിലവിലുള്ള എംഎല്‍എ ക്വാര്‍ട്ടേഴ്‌സിന് പുറകുവശത്ത് കൂടി പട്ടിക ജാതിക്കാര്‍ ആരുമില്ലാത്ത ഭാഗത്തേക്കാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. എംഎല്‍എ ഫണ്ടില്‍ വകയിരുത്തിയ ഫണ്ടുപയോഗിച്ചാണ് ഇന്റര്‍ ലോക്ക് ചെയ്ത റോഡ് നിര്‍മിച്ചതെന്ന സൂചന നല്‍കുന്ന ഔദ്യോഗിക ബോര്‍ഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ബോര്‍ഡ് സ്ഥാനം തെറ്റിയാണ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് മന്ത്രിയുടെ ബന്ധുക്കള്‍ നല്‍കുന്ന വിശദീകരണം. പട്ടികജാതി ക്വാര്‍ട്ടേഴ്‌സിലേക്ക് സാധാരണ ഇന്റര്‍ലോക്ക് ഉപയോഗിച്ച് റോഡ് നിര്‍മിച്ചപ്പോള്‍ ഉറപ്പേറിയ ഇന്റര്‍ലോക്ക് ഉപയോഗിച്ചാണ് മന്ത്രിയുടെ ബന്ധുവീട്ടിലേക്ക് റോഡ് നിര്‍മിച്ചിരിക്കുന്നത്. കോടീശ്വരന്‍മാര്‍ മാത്രം താമസിക്കുന്ന ഭാഗത്ത് പട്ടികജാതിക്കാര്‍ക്ക് ആവശ്യമില്ലാത്ത ഭാഗത്താണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ഫണ്ട് വകമാറ്റി ചെലവാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ക്വാര്‍ട്ടേഴ്‌സിലുള്ളവരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

Kerala

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

Kerala

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

Hockey

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

Kerala

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

പുതിയ വാര്‍ത്തകള്‍

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.