Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ബേക്കറികളില്‍ മധുരം പുരട്ടിയ മാരക വിഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 12:27 pm IST
inKottayam

കോട്ടയം: ബേക്കറികളില്‍ നിന്നു വാങ്ങുന്ന മധുര പലഹാരങ്ങളില്‍ വ്യാപകമായ തോതില്‍ മായം ചേര്‍ക്കുന്നു. ലഡു, ജിലേബി തുടങ്ങിയ മധുരപലഹാരങ്ങളിലാണ് വ്യാപകമായി മായം ചേര്‍ക്കുന്നത്. മധുര പലഹാരങ്ങളുടെ നിറം കൂട്ടുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമാണ് പലഹാരങ്ങളില്‍ ചേര്‍ക്കാന്‍ പാടുള്ളതും അല്ലാത്തതുമായ ഒട്ടേറെ നിറങ്ങളും രാസവസ്തുക്കളും ഉപയോഗിക്കുന്നത്.

കുട്ടികളെ ആകര്‍ഷിക്കുന്നതിനായാണ് പലഹാരങ്ങളില്‍ കൂടുതലും നിറങ്ങള്‍ ചേര്‍ക്കുന്നത്. കുട്ടികള്‍ ഇത് കഴിക്കുന്നത് മൂലം ദഹനസമ്പന്തമായ രോഗങ്ങള്‍ക്കും മറ്റ് മാരകമായ രോഗങ്ങള്‍ ഉണ്ടാവാനും ഇടയാക്കുന്നു. ഭക്ഷ്യവസ്തുക്കളില്‍ അനുവദനീയമായ അളവില്‍ നിറം നല്‍കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാമെന്ന വ്യവസ്ഥ മറികടന്നാണു പലരും മായം ചേര്‍ക്കുന്നത്. ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന നിറങ്ങളില്‍ സ്വാഭാവികമായതും കൃത്രിമമായതുമുണ്ട്.

ക്ലോറോഫില്‍, കരാമല്‍ തുടങ്ങിയവയൊക്കെയാണു പ്രകൃതിയില്‍ നിന്നു ലഭ്യമായ സ്വാഭാവിക നിറങ്ങള്‍. ആരോഗ്യത്തിനു ഹാനികരമായതു നിരോധിച്ചിട്ടുമുണ്ട്. കുറഞ്ഞ അളവില്‍ അപകടകരമല്ലാത്ത പദാര്‍ഥങ്ങളാണ് ചേര്‍ക്കാവുന്നവ. ഇതു നിശ്ചിത അളവ് വരെ ചേര്‍ക്കുന്നതിനു വിലക്കില്ല. ടാര്‍ട്രാസിന്‍, സണ്‍സെറ്റ് യെല്ലോ, കാര്‍മോസിന്‍, പൊന്‍ക്യൂ4 ആര്‍, എറിത്രോസിന്‍, ബ്രില്യന്റ് ബ്ലൂ ഇന്‍ഡിഗോകാര്‍മൈന്‍, ഫാസ്റ്റ് ഗ്രീന്‍ എന്നിങ്ങനെയുള്ള എട്ട് നിറങ്ങളാണു ഉപയോഗിക്കാന്‍ പറ്റുന്നത്. ഇവ ഒരു കിലോഗ്രാമില്‍ 100 ഗ്രാം മാത്രമാണ് ഉപയോഗിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ ഈ നിയമങ്ങള്‍ ഒന്നും പാലിക്കാതെ വൃത്തിഹീനമായ ചുറ്റുപാടിലാണ് ഒട്ടുമിക്കയിടത്തും ബേക്കറി ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നത്.

ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിച്ചതും താഴ്ന്നതരം എണ്ണ ചേര്‍ത്തും, അനുവദീനയമായതിലും അധികം നിറങ്ങളും രാസവസ്തുക്കളും ചേര്‍ത്തുമാണ് ഇത്തരത്തില്‍ മധുരപലഹാരങ്ങള്‍ നിര്‍മിക്കുന്നത്. നിറത്തിനുവേണ്ടി അമിതമായി രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതു മൂലം ഇത് കഴിക്കുന്ന ആള്‍ക്കാരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്.

കൊളസ്‌ട്രോള്‍, പ്രമേഹം, പൊണ്ണത്തടി, കരള്‍ രോഗങ്ങള്‍, ഹൃദയാഘാതം തുടങ്ങി കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നവയാണ് ഇത്തരം രാസവസ്തുക്കള്‍. ഇങ്ങനെയുള്ള മധുരപലഹാരങ്ങള്‍ക്ക് രുചി കൂടുതല്‍ ഉള്ളതിനാല്‍ വന്‍തോതിലുള്ള കച്ചവടമാണ് ജില്ലയിലെ വിവിധ ബേക്കറികളില്‍. ഇത്തരത്തില്‍ മായം ചേര്‍ക്കുന്ന മധുരപലഹാരങ്ങള്‍ വില്‍പ്പന നടത്തുന്നുവെന്ന് പരാതി കൂടുമ്പോള്‍ പേരിനു മാത്രമാണ് അധികൃതര്‍ പരിശോധന നടത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

Astrology

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

പുതിയ വാര്‍ത്തകള്‍

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.