Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

റോഡിന്റെ അറ്റകുറ്റപ്പണിക്ക് പിന്നാലെ കുഴിയെടുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 10:42 am IST
in Kollam

പത്തനാപുരം: പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ നടുക്കുന്ന് ഹോമിയോ ആശുപത്രിക്ക് സമീപത്തായാണ് വലിയ കുഴി അപകടകരമായ സ്ഥിതിയിലുള്ളത്. സമീപത്തെ സ്‌കൂളിലേക്ക് വെള്ളം എത്തിക്കുന്നതിനായി വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് റോഡിന്റെ വശം ജെസിബി ഉപയോഗിച്ച് വെട്ടിക്കുഴിച്ചത്. ഇതിനിടെ ടെലിഫോണ്‍ കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

ആദ്യം അറ്റകുറ്റപ്പണികള്‍ ചെയ്ത് കുഴി മൂടിയെങ്കിലും പിന്നീട് വീണ്ടും കുഴിക്കുകകയായിരുന്നു. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പ്രധാന പാതയുടെ വശമാണ്. യാതൊരു മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കാതെയാണ് വലിയ കുഴി എടുത്തിരിക്കുന്നത്. രാത്രിയും പകലുമായി ഇരുചക്രവാഹനയാത്രികരടക്കം നിരവധിപ്പേരാണ് അപകടത്തില്‍പ്പെടുന്നത്. രാത്രിയിലാണ് ഏറെയും അപകടം ഉണ്ടാകുന്നത്.

ഹോമിയോ ആശുപത്രി, വിവിധ ദേവാലയങ്ങള്‍, സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് എത്തുന്നവരും പോകുന്നവരും ഇതിനു സമീപത്തെ ബസ് സ്റ്റോപ്പിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ വലിയ കുഴി കാരണം ബസ് അടക്കമുള്ള വാഹനങ്ങള്‍ ഇവിടെ നിര്‍ത്താറില്ല. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാകുന്നു. അറ്റകുറ്റപ്പണികള്‍ നടത്തിയ റോഡും വെട്ടിമുറിച്ച സ്ഥിതിയിലാണ്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് മുന്‍പായി ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ നടത്താമെന്നിരിക്കെ റോഡുപണി നടത്തിയശേഷമാണ് മിക്കപ്പോഴും വിവിധ വകുപ്പുകളുടെ പണികള്‍ നടത്തി റോഡിന്റെ വശങ്ങള്‍ വെട്ടിപ്പൊളിച്ചും കുഴിയെടുത്തും പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമാലിയയും അലക്സിയയും
World

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

Article

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

Kerala

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.