Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ചെറുതോണിയില്‍ നിര്‍മ്മാണ നിരോധിത മേഖയില്‍ കൂറ്റന്‍ കെട്ടിടം ഉയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 09:21 pm IST
inIdukki

ചെറുതോണി:  ബസ് സ്റ്റാന്‍ഡിന് സമീപം അനധികൃത കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു. ടൗണില്‍ നിര്‍മ്മാണ നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലത്ത് കൂറ്റന്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടും ബന്ധപ്പെട്ടവര്‍ കണ്ണടക്കുകയാണ്. ചെറുതോണി ഡാമിന് താഴെ ഭാഗത്ത് ചെറുതോണി പാലത്തിനും ബസ്റ്റാന്‍ഡിനും സമീപത്തായാണ് നിര്‍മ്മാണം നടത്തുന്നത്. ഇടുക്കി ഡാം നിറഞ്ഞുകഴിഞ്ഞാല്‍ വെള്ളം തുറന്നു വിടേണ്ടത് പെരിയാറ്റിലേയ്‌ക്കാണ്. ചെറുതോണി ടൗണിന് സമീപത്തുകൂടിയാണ് പെരിയാര്‍ ഒഴുകുന്നത്. നാലുഷട്ടര്‍ ഒരേ സമയം തുറന്നു വിടേണ്ടി വന്നാല്‍ ടൗണ്‍ വെള്ളിത്തിനടിയിലാകും. അതിനാല്‍ കെഎസ്ഇബി ഈ പ്രദേശം നിര്‍മ്മാണ നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും കെട്ടിട നിര്‍മ്മാണം തടയുകയും ചെയ്തിരുന്നു. പിന്നീട് ചെറുതോണി ടൗണില്‍ കുറെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും പകുതിയിലേറെ പേര്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുകയും ചെയ്തു. ഇതിനിടെ സ്വകാര്യ വ്യക്തി നിര്‍മ്മാണ നിരോധിത മേഖലയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചു. കോടതിയുത്തരവ് പ്രകാരം പുതിയതായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നത് തടഞ്ഞിരിക്കുകയാണ്. പിന്നീട് ഐഎന്‍ടിയുസി ഓഫീസിനുവേണ്ടി  ബസ്റ്റാന്‍ഡിനടുത്ത്  ബഹുനില കെട്ടിടം നിര്‍മ്മിച്ചതു സംബന്ധിച്ചും കേസുകള്‍ നിലവിലുണ്ട്. ഇതിന് സമീപത്താണ് ഒരു തീയേറ്ററിന്റെ വലുപ്പത്തില്‍ കെട്ടിട നിര്‍മ്മാണം ആരംഭിച്ചത്. ഒരാഴ്‌ച്ചയായി നിര്‍മ്മാണം ആരംഭിച്ച കെട്ടിടത്തിന് കഴിഞ്ഞ ദിവസം ഒരു രാത്രി കൊണ്ട് മേല്‍ക്കൂര  നിര്‍മ്മിച്ചു. ബാക്കിയുള്ള പണികള്‍ ഇപ്പോള്‍ നടന്നു വരികയാണ്. കെട്ടിട നിര്‍മ്മാണം  നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഇടുക്കി വില്ലേജാഫീസറും ഇടുക്കി ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും കെട്ടിട ഉടമയ്‌ക്ക് നേരിട്ട് കത്തു നല്‍കിയിരുന്നു. എന്നിട്ടും നിര്‍മ്മാണം ധ്രുതഗതിയില്‍ നടത്തി വരികയാണ്. കെട്ടിട നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് ഇടുക്കി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കും കത്തു നല്‍കിയെങ്കിലും നടപടിയെടുത്തിട്ടില്ല. ജില്ലാ കളക്ട്രറെയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വിവരമറിയിച്ചുവെങ്കിലും ബന്ധപ്പെട്ട  ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നതിന് പകരം മൗനാനുവാദം നല്‍കിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

India

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

പുതിയ വാര്‍ത്തകള്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.