Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

യാത്രക്കാരെ വലച്ച് ജീവനക്കാരുടെ സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 05:48 pm IST
in Alappuzha

ആലപ്പുഴ: യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസിയിലെ ഇടത് അനുകൂല സംഘടനയുടെ യൂണിറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് കൂട്ട അവധിയെടുത്തത് വിവാദമാകന്നു. യാത്രാക്‌ളേശം അതിരൂക്ഷമാകുമെന്ന് വ്യക്തമായിട്ടും ഭരണാനുകൂല സംഘടനയുടെ സമ്മേളനം വിജയിപ്പിക്കാന്‍ ജീവനക്കാര്‍ക്ക് അവധിയെടുക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയത് കൊടുംക്രൂരതയായെന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം.

കെ.എസ്ആര്‍ടിഇഎ(സിഐടിയു)യുടെ യൂണിറ്റ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് ആലപ്പുഴ, ഹരിപ്പാട് ഡിപ്പോകളിലെ ജീവനക്കാര്‍ക്ക് ഇന്നലെ കൂട്ടഅവധി നല്‍കിയത്. ജീവനക്കാര്‍ ഇല്ലാത്തതു മൂലം ഹരിപ്പാട്ട് 27 സര്‍വീസുകളും ആലപ്പുഴയില്‍ 13 സര്‍വീസുകളും റദ്ദാക്കി. ആലപ്പുഴ ഡിപ്പോയില്‍ മാത്രം 70 കണ്ടക്ടര്‍മാരും 49 െ്രെഡവര്‍ മാരും അടക്കം 119പേരാണ് ഇന്നലെ അവധിയെടുത്തത്. ഹരിപ്പാട് ഡിപ്പോയില്‍ 80ല്‍ അധികം ജീവനക്കാരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അവധിയെടുത്തു. ഹരിപ്പാട് ആകെയുള്ള 50 സര്‍വീസുകളില്‍ 23 എണ്ണം മാത്രമാണ് നടത്തിയത്.

ജീവനക്കാരില്ലാത്തതു മൂലം 13 സര്‍വീസുകള്‍ ആലപ്പുഴയില്‍ റദ്ദാക്കി. സാധാരണ ദിവസങ്ങളില്‍ ജീവനക്കാരില്ലാത്തതിനാലും, ബസുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടും സര്‍വ്വീസ് റദ്ദാക്കുന്നതിനാല്‍ രൂക്ഷമായ യാത്രക്ലേശം നേരിടുന്നത്.

അതിനിടെയാണ് ഏറ്റവും പ്രമുഖമായ രണ്ടു ഡിപ്പോകളില്‍ നിന്നും ജീവനക്കാര്‍ സമ്മേളനം വിജയിപ്പിക്കാന്‍ കൂട്ടത്തോടെ വിട്ടു നിന്നത് യാത്രക്കാര്‍ക്കാണ് ഇരുട്ടടിയായി. സ്വകാര്യബസുകള്‍ സര്‍വ്വീസ് നടത്താത്ത സ്ഥലങ്ങളിലെ യാത്രക്കാരും ദീര്‍ഘദൂരയാത്രക്കാരുമാണ് ഏറെ വലഞ്ഞത്. ഭരണമാറ്റത്തെ തുടര്‍ന്ന് സ്ഥലം മാറ്റം ഭയന്നാണ് പലരും അവധിയെടുത്ത് സമ്മേളനത്തില്‍ പങ്കെടുത്തതത്രെ.

അവധിയെടുത്ത ജീവനക്കാരുടെ പേരുവിവരങ്ങള്‍ സ്‌റ്റേഷന്‍ പരിസരത്തെ പ്രത്യേക ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടി അവധിയെന്ന തലക്കെട്ടിലാണ് ജീവനക്കാരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

Main Article

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

Editorial

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

Article

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്
India

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

പുതിയ വാര്‍ത്തകള്‍

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.