Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നാടിനെ നടുക്കിയ പട്ടാപ്പകല്‍ മോഷണം: പ്രതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 10:43 am IST
in Kollam

കുണ്ടറ: സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന കടയില്‍ കയറി മാല മോഷ്ടിച്ച് കടന്നുകളയുന്ന മോഷ്ടാവ് പോലീസിന്റെ പിടിയിലായി. കോട്ടയം മുണ്ടക്കയം മഠത്തില്‍ പറമ്പില്‍ വീട്ടില്‍ മുരുകനെന്ന് വിളിക്കുന്ന മനോജിനെയാണ് കൊല്ലം റൂറല്‍ എസ്പി: അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കരുനാഗപ്പള്ളിയില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ മാസം 28ന് ഉച്ചയ്‌ക്ക് ഒന്നിന് കുണ്ടറയിലെ സ്വകാര്യ ജൂവലറിയില്‍ നിന്നും കവര്‍ച്ച നടത്തിയത് ഇയാളാണ്.

കവര്‍ച്ച നടത്തി രക്ഷപ്പെടുന്നതിനിടെ ജൂവലറി ജീവനക്കാരി പിന്തുടരുകയും ഇയാളുടെ ബൈക്ക് പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുകയുമുണ്ടായി. എന്നാല്‍ ഇയാള്‍ വാഹനം ഓടിച്ച് പോകുകയായിരുന്നു. വാഹനത്തിന് പിന്നില്‍ തൂങ്ങികിടന്ന ജീവനക്കാരിയെ ഒരു കിലോമീറ്ററോളം വാഹനത്തില്‍ ഇയാള്‍ വലിച്ചിഴച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. നൂറുക്കണക്കിനാളുകള്‍ നോക്കി നില്‍ക്കുകയായിരുന്നു സംഭവം.

ജീവനക്കാരി ആലുംമൂട് സ്റ്റാര്‍ഹൗസില്‍ അന്നമ്മയ്‌ക്കാണ് പരിക്കേറ്റത്. നാടിനെ ഞെട്ടിച്ച സംഭവത്തിലെ പ്രതിയെ പിടികൂടാന്‍ പോലീസ് കാര്യമായ അന്വേഷണമാണ് നടത്തിയത്. രണ്ടായിരം പേരെ ചോദ്യം ചെയ്യുകയും വിവിധ സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കുകയും ചെയ്തു. പത്തനംത്തിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പല ജില്ലകളില്‍ താമസിച്ചാണ് പ്രതി മോഷണം നടത്തുന്നത്. കോട്ടയം ജില്ലയില്‍ സമാന രീതിയില്‍ മോഷണം നടത്തിയതിന് ഇയാളുടെ പേരില്‍ കേസുണ്ട്. കരുനാഗപ്പള്ളു മാരാരിത്തോട്ടം മഹാദേവര്‍ ക്ഷേത്രത്തിന് സമീപം ഇയാള്‍ പുതുതായി ഒരു ഇരുനില കെട്ടിടത്തോടുകൂടിയ വീട് വയ്‌ക്കുന്നുണ്ട്. ലോട്ടറി കച്ചവടത്തിന്റെ മറവില്‍ ആളുകള്‍ക്ക് ഇയാള്‍ പണം പലിശക്ക് കൊടുത്തിട്ടുള്ളതായും പോലീസിന് വിവരം ലഭിച്ചു. കായംകുളം, കൊട്ടിയം എന്നിവിടങ്ങളിലെ ജൂവലറികളിലും സമാനരീതിയില്‍ മോഷണം നടത്തിയിട്ടുള്ളതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

2009ല്‍ ജയില്‍ മോചിതനായ പ്രതി മുണ്ടക്കയം, കറുകച്ചാല്‍, എരുമേലി, കുട്ടിക്കല്‍, പത്തനംത്തിട്ട എന്നിവടങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട്. ഡിവൈഎസ്പി ബി.കൃഷ്ണകുമാര്‍, കുണ്ടറ സിഐ. പി.വി.രമേശ്കുമാര്‍, എസ്‌ഐ, എന്‍.സുനീഷ്, പോലീസുകാരായ എ.സി.ഷാജഹാന്‍, ശിവശങ്കരപിള്ള, അജയകുമാര്‍, ആഷീര്‍കോഹൂര്‍, രാധാകൃഷ്ണപിള്ള എന്നിവരടങ്ങുന്നവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.