Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഭീമന്‍, കുഞ്ഞനെ കണ്ടുമുട്ടിയപ്പോള്‍!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 07:33 am IST
inLifestyle

മേജര്‍, ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഭീമന്‍ നായ. ഗ്രേറ്റ് ഡെയ്ന്‍ മേജര്‍ ഇതിനോടകം തന്നെ പ്രസസ്തി ആര്‍ജ്ജിച്ചു കഴിഞ്ഞു. എന്നാല്‍ ആരുമറിയാത്ത ഒരു കുഞ്ഞന്‍ നായയുണ്ട്. ചിഹ്വാഹുവാ ഡിസ്‌നിയെന്ന ഈ കുഞ്ഞനെ മേജര്‍ കണ്ടുമുട്ടിയപ്പോഴുള്ള രസകരമായ കാഴ്‌ച്ചകളും താരതമ്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്.

താരതമ്യങ്ങളില്‍ ശ്രദ്ധേയം വലിപ്പത്തിലെ അന്തരം തന്നെയാണ്. മേജറിനോട് നേര്‍ക്ക് നേര്‍ക്ക് നില്‍ക്കാന്‍ ചിഹ്വാഹുവായ്‌ക്ക് കൂടുതല്‍ കാലുകള്‍ വേണ്ടി വരുമെന്ന് സാരം. അല്ലെങ്കില്‍ മിനിമം നാല് ടേബിളെങ്കിലും വേണ്ടി വരും.

71 ഇഞ്ച് നീളത്തില്‍ തലപൊക്കത്തോടെ നില്‍ക്കുന്ന മേജറിന് ഏതോ ഒരു കളിക്കോപ്പ് കിട്ടിയ പ്രതീതിയായിരുന്നു ചിഹ്വാഹുവായെ അടുത്തു കിട്ടിയപ്പോഴുണ്ടായത്. അവര്‍ പാര്‍ക്കിലെ പുല്‍തകിടുകളിലങ്ങനെ മേഞ്ഞ് നടന്നു.

ഡിസ്‌നിക്ക് 19 മാസം പ്രായം മാത്രമാണുള്ളത്. അതിന്റെ കൈകള്‍ക്കാണെങ്കില്‍ വെറും മൂന്ന് ഇഞ്ച് മാത്രമാണ് നീളം. ഭക്ഷണക്കാര്യത്തിലും ഇവര്‍ തമ്മിലുള്ള വ്യത്യാസം ചെറുതല്ല. ആറ് മുട്ടയോടൊപ്പം രണ്ട് കിലോയോളം കൊത്തിയരിഞ്ഞ ഇറച്ചിയും പാലും അടങ്ങുന്നതാണ് മേജറിന്റെ ഭക്ഷണം. എന്നാല്‍ ഡിസ്‌നിയുടെ ഭക്ഷണമോ, ഒരു മുട്ടയില്‍ ഉള്‍കൊള്ളുന്ന അത്രയും മാത്രം.

ഡിസ്‌നിയുടെ തൂക്കം കേട്ടാല്‍ ചിലപ്പോള്‍ ചിരി വരാം. മേജറിന്റെ തൂക്കത്തിന്റെ ഒരു ശതമാനം പോലും വരില്ല ഡിസ്‌നിക്ക്. വെറും 27 ഔണ്‍സ് മാത്രമാണ് ഡിസ്‌നിയുടെ തൂക്കം. മേജറിനാകട്ടെ 2,688 ഔണ്‍സും.

ഡിസ്‌നിയുടെ ഉടമ നാതാലെയാണ് അവളേയും കൂട്ടി മേജറിനെ കാണാനെത്തിയത്. ഭീമനാണെങ്കിലും ലോകത്തില്‍ തന്നെ വച്ച് ഏറ്റവും സ്‌നേഹസമ്പന്നനാണ് മേജറെന്നെന്നാണ് ഉടമയായ ബ്രയാന്‍ വില്ല്യംസിന്റെ പക്ഷം. ഒരു ചെറു പ്രാണിയെ പോലും മേജര്‍ ഉപദ്രവിക്കാറില്ല. അത് തന്നെയാണ് ഡിസ്‌നിയോടുള്ള മേജറിന്റെ പെരുമാറ്റത്തിലും പ്രകടമായത്.

മൂന്ന് വര്‍ഷം മൂമ്പ് മറ്റൊരു ഭീമന്‍ നായയായ ജോര്‍ജ്ജ് അരിസോണയിലെ വീട്ടില്‍ വെച്ച് ചത്തതോടെയാണ് മേജറിന് ആ പദവിയിലേയ്‌ക്ക് ഉയരാന്‍ സാധിച്ചത്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

India

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

Kerala

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

India

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.