Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊട്ടാരക്കരില്‍ ഗതാഗതപരിഷ്‌കരണ നടപടികള്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 11:45 am IST
in Kollam

കൊട്ടാരക്കര: കൊട്ടാരക്കര ടൗണില്‍ ഗതാഗത പരിഷ്‌കരണ നടപടികള്‍ തുടങ്ങി. ഒപ്പം പ്രതിഷേധവും. ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി കൊട്ടാരക്കര ടൗണിലെ റോഡുകളിലുള്ള കയ്യേറ്റങ്ങള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ച് തുടങ്ങി.

ഓട്ടോ സ്റ്റാന്‍ഡുകളുടെ പുനക്രമീകരണത്തെ ചൊല്ലി പ്രതിഷേധിച്ച തൊഴിലാളികള്‍ പണിമുടക്കി മുനിസിപാലിറ്റിക്ക് മുമ്പിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. വിവിധ യൂണിയനുകളില്‍പ്പെട്ട തൊഴിലാളികള്‍ സംയുക്തമായിട്ടാണ് പണിമുടക്ക് നടത്തിയത്.

കൊട്ടാരക്കര മുന്‍സിപാലിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതലാണ് വാടക വാഹനങ്ങളുടെയും സ്റ്റാന്റുകളുടെയും ബസ് സ്റ്റോപ്പുകളുടെയും പുന:ക്രമീകരണവും റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കലും ആരംഭിച്ചത്. നഗരത്തില്‍ നടപ്പാത കയ്യേറി കച്ചവടം നടത്തിയിരുന്നതെല്ലാം നീക്കം ചെയ്തു തുടങ്ങി. കടകളോടു ചേര്‍ന്നു മുമ്പോട്ട് ഇറക്കിയിരുന്ന ഷീറ്റുകളും കല്‍ക്കെട്ടുകളും പൊളിച്ചുനീക്കി. എല്ലാ കടക്കാര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ കോഫീഹൗസിന് എതിര്‍വശത്തുള്ള പാര്‍ക്കിങ് ഒഴിവാക്കി. പോസ്റ്റുകളിലും അല്ലാതെയും സ്ഥാപിച്ചിരുന്ന ഫഌക്‌സ്‌ബോര്‍ഡുകള്‍ എല്ലാം നീക്കം ചെയ്തു. റോഡിലേക്കിറങ്ങി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റാന്‍ കെഎസ്ഇബിക്ക് നിര്‍ദ്ദേശം നല്‍കി. ചന്തമുക്കിലെ ടാക്‌സി സ്റ്റാന്‍ഡ് പൂര്‍ണപ്രകാശ് ഹോട്ടലിനു മുന്നിലേക്കു മാറ്റി.

ചന്തമുക്കില്‍ വിവിധ ഇടങ്ങളിലായുണ്ടായിരുന്ന ഓട്ടോസ്റ്റാന്‍ഡുകള്‍ പഴയ ടാക്‌സി സ്റ്റാന്‍ഡിലേക്ക് മാറ്റി. ഓട്ടോസ്റ്റാന്‍ഡുകള്‍ മാറ്റുന്നത് തൊഴിലാളികളുടെ പ്രതിഷേധത്തിനു കാരണമായി. തൊഴിലാളികളോട് ആലോചിക്കാതെയുള്ള പരിഷ്‌കാരമാണ് നടപ്പാക്കുന്നത്. കോടതി അനുമതിയോടെയുള്ള സ്റ്റാന്‍ഡുകള്‍ പോലും മുന്നറിയിപ്പ് നല്‍കാതെ മാറ്റുന്നത് അംഗീകരിക്കാനാകില്ലെ്ന്നും തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ ടൗണ്‍ പെര്‍മിറ്റുള്ള എല്ലാ ഓട്ടോറിക്ഷകള്‍ക്കും ആവശ്യമായ സ്ഥലം ചന്തമുക്കിലുണ്ടെന്ന് മോട്ടോര്‍വെഹിക്കള്‍ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പറയുന്നു. പുതിയ മാറ്റം പരീക്ഷിച്ചു നോക്കിയശേഷം വേണമെങ്കില്‍ മാറ്റം വരുത്താം. ടൗണ്‍ പെര്‍മിറ്റില്ലാത്ത ഓട്ടോകള്‍ നഗരത്തില്‍ ഓടാന്‍ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി.

കയ്യേറ്റം ഒഴിപ്പിക്കലും പ്രതിഷേധവും പ്രകടനവുമെല്ലാം നഗരത്തെ പകല്‍മുഴുവന്‍ ഗതാഗത കുരുക്കിലാക്കി.

കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന്റെ മുന്‍വശത്തെ ഓട്ടോ സ്റ്റാന്‍ഡ് പകുതിയായി പരിമിതപ്പെടുത്തി. കെ.എന്‍.എസ് ആശുപത്രിക്ക് മുന്‍പിലുണ്ടായിരുന്ന ഓട്ടോസ്റ്റാന്‍ഡ് വിമാലാംബിക സ്‌കൂളിന് സമീപത്തേക്ക് മാറ്റി.

റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡ് നീലേശ്വരം റോഡിലേക്ക് മാറ്റി. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഒഴിപ്പിക്കല്‍ പദ്ധതിയാണ് മുന്‍സിപാലിറ്റി വിഭാവനം ചെയ്തിട്ടുള്ളത്. വണ്‍വേയിലെയും എംസി റോഡിലേയും കയ്യേറ്റങ്ങളും വരുംദിവസങ്ങളില്‍ നീക്കം ചെയ്യും. ഇതോടെ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.