ന്യൂദല്‍ഹി: സബ്‌സിഡിയുളള പാചക വാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചു. 1.93 രൂപയുടെ വര്‍ദ്ധനയാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്. ഇതോടെ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 421.16ല്‍ നിന്ന് 423.09ലെത്തി.