Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മന്‍ കീ ബാത് :ഗര്‍ഭിണികള്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 12:52 am IST
in India

ന്യൂദല്‍ഹി: ഗര്‍ഭിണികള്‍ക്ക് എല്ലാ ഒന്‍പതാം തീയതികളിലും മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ആരോഗ്യ പരിശോധന ഏര്‍പ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി വര്‍ഷം 12 ദിവസങ്ങള്‍ നീക്കിവെയ്‌ക്കാന്‍ ഗൈനക്കോളജിസ്റ്റുകളോട് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ അഭ്യര്‍ത്ഥിച്ചു.

ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ ഇതിനായി മുന്നിട്ടിറങ്ങിക്കഴിഞ്ഞു. പ്രതിവര്‍ഷം മൂന്ന് കോടി സ്ത്രീകളാണ് ഭാരതത്തില്‍ ഗര്‍ഭം ധരിക്കുന്നത്. എന്നാല്‍ ചിലര്‍ പ്രസവസംബന്ധമായ സങ്കീര്‍ണ്ണതകള്‍ മൂലം മരിക്കുന്നു.

ഇതൊഴിവാക്കാന്‍ ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ യജ്ഞം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ മാസവും ഒന്‍പതാം തീയതി സൗജന്യമായി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധന ലഭ്യമാക്കുന്നതാണ് പദ്ധതി. ലക്ഷക്കണക്കിന് ഡോക്ടര്‍മാര്‍ കൈകോര്‍ത്താല്‍ മാത്രമേ ഈ യജ്ഞം പൂര്‍ത്തിയാകൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാതെ ആന്റിബയോട്ടിക്കരുത്. അത് താല്‍ക്കാലിക ആശ്വാസമേ നല്‍കൂ. എന്നാല്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ അത്രയും എണ്ണം കഴിക്കുകയും വേണം, അദ്ദേഹം പറഞ്ഞു.

മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനോടുള്ള ആദര സൂചകമായി അടല്‍ ഇന്നവേഷന്‍ മിഷന്‍ (എയിം) വിജയകരമായി നടപ്പാക്കണമെന്ന് മോദി പറഞ്ഞു. വരുംതലമുറയ്‌ക്കായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച അടല്‍ തിങ്കെറിങ് ലാബുകള്‍ സ്ഥാപിക്കാന്‍ വിദ്യാലയങ്ങള്‍ക്ക് 10ലക്ഷം രൂപയുടെ പ്രാരംഭ സഹായവും തുടര്‍ന്നുള്ള അഞ്ചുവര്‍ഷത്തെ നടത്തിപ്പ് ചെലവിന് വീണ്ടും 10 ലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ നല്‍കും. പദ്ധതി പ്രഖ്യാപിച്ചയുടന്‍ തന്നെ തിങ്കറിങ് ലാബുകള്‍ക്കായി 13,000-ല്‍ ഏറെ അപേക്ഷകള്‍ ലഭിച്ചത് സന്തോഷകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡെങ്കിപ്പനിയില്‍ നിന്നും സുരക്ഷിതമായി മാറിനില്‍ക്കുന്നതിനാവശ്യമായ നടപടികള്‍ എല്ലാവരും സ്വീകരിക്കണമെന്നും മൊബൈല്‍ വഴിയും ഇമെയില്‍ വഴിയും നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി, ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ നടത്തുന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിലുള്‍പ്പെടുത്താന്‍ വിഷയങ്ങള്‍ നിര്‍ദ്ദേശിക്കാനും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

റിയോ ഒളിമ്പിക്‌സിന് പോകുന്ന കായിക താരങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും മോദി നേര്‍ന്നു. വരുംദിനങ്ങളില്‍ നമ്മുടെ കായികതാരങ്ങള്‍ക്ക് ആവേശം പകരാന്‍ എല്ലാവരും ശ്രമിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

India

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.