Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

രോഗം തളര്‍ത്തിയ നിരാലംബര്‍ക്കരികിലേക്ക് സാന്ത്വന ചികിത്സയുമായ് സേവാഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 11:22 pm IST
in Thiruvananthapuram

വിളപ്പില്‍: രോഗം തളര്‍ത്തിയ നിരാലംബര്‍ക്കരികിലേക്ക് സാന്ത്വന ചികിത്സയുമായ് സേവാഭാരതിയുടെ സേവാവാഹിനി പ്രയാണം തുടരുകയാണ്. സേവാഭാരതി വിളപ്പില്‍ യൂണിറ്റാണ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറുമായി രോഗികള്‍ക്ക് ആശ്വാസം പകരുവാന്‍ പഞ്ചായത്തിലുടനീളം സഞ്ചരിക്കുന്നത്. പ്രതിഫലേച്ഛ കൂടാതെയുള്ള സാന്ത്വന പരിചരണം.

കഴിഞ്ഞ ജനുവരിയിലാണ് സേവാഭാരതി പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ആരംഭിച്ചത്. ഉദാരമതികളുടെ സഹായത്തോടെ വാങ്ങിയ വാഹനത്തില്‍ ചികിത്സാകിറ്റുകളുമായി രോഗികള്‍ക്കരികിലേക്ക് സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ ഇറങ്ങിചെല്ലുകയായിരുന്നു. തുടക്കത്തില്‍ ദിവസേന രണ്ടോ മൂന്നോ രോഗികള്‍ മാത്രമായിരുന്നു സേവാഭാരതിയുടെ സേവനത്തെ ആശ്രയിച്ചിരുന്നത്. കൃത്യതയാര്‍ന്ന പരിചരണം, സ്‌നേഹത്തില്‍ ചാലിച്ച ചികിത്സ ഇവയൊക്കെ സേവാഭാരതിയുടെ സാന്ത്വന സംഘത്തെ രോഗികള്‍ക്ക് പ്രിയപ്പെട്ടതാക്കി. അതോടെ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. അഞ്ഞൂറില്‍പ്പരം രോഗികള്‍ക്കാണ് ഇതേവരെ സേവാഭാരതിയുടെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തിന്റെ പരിചരണം ലഭിച്ചത്.

പ്രമേഹപരിശോധന, രക്തസമ്മര്‍ദ്ദം അളക്കല്‍, ട്രിപ്പ് നല്‍കല്‍, മുറിവുകള്‍ വച്ചുകെട്ടല്‍ തുടങ്ങി രോഗികള്‍ക്ക് ആവശ്യമുള്ള പരിചരണം യഥാസമയം എത്തിക്കുന്നതില്‍ പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരാണ്. വിദഗ്ധ പരിശീലനം കിട്ടിയ നഴ്‌സ്, സേവനതല്‍പ്പരരായ വോളണ്ടിയേഴ്‌സ് എന്നിവരൊക്കെ സേവാവാഹിനിയ്‌ക്കുണ്ട്. പരിചരണത്തിനു പുറമെ രോഗികള്‍ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍, വീല്‍ചെയര്‍, വാട്ടര്‍ ബെഡ്ഡുകള്‍ ഇവയൊക്കെ സേവാഭാരതി സൗജന്യമായി എത്തിക്കുന്നു.

നഴ്‌സിന്റെ പ്രതിമാസ ശമ്പളം, വാഹനത്തിനുണ്ടാകുന്ന ഇന്ധന ചെലവ്, മരുന്നുകള്‍ തുടങ്ങി പ്രതിമാസം മുപ്പതിനായിരം രൂപയോളമാണ് പാലിയേറ്റീവ് കെയറിനായി സേവാഭാരതിക്ക് ചെലവാകുന്നത്. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അന്നദാനം, നിര്‍ധനര്‍ക്കുള്ള ഭക്ഷണകിറ്റ്, ചികിത്സാ ധനസഹായം, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസഹായം തുടങ്ങി ഭാരിച്ച ബാദ്ധ്യതകളാണ് സേവാഭാരതിക്കുള്ളത്. ഇതിനൊപ്പം സാന്ത്വന ചികിത്സാ യൂണിറ്റിന്റെ ചിലവുകള്‍ കൂടിയാകുമ്പോള്‍ താങ്ങാവുന്നതിലും വലിയ ഭാരമാണ് സേവാഭാരതി ചുമക്കുന്നത്. സേവനം ഈശ്വര പൂജയായി കാണുന്ന തങ്ങളുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാരമതികള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സേവാഭാരതി വിളപ്പില്‍ യൂണിറ്റ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍മേയര്‍ ആര്യ രാജേന്ദ്രനും മുന്‍ എംഎല്‍എ സച്ചിന്‍ ദേവും
Kerala

ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി… ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

India

പശ്ചിമ ബംഗാളില്‍ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന് സുവേന്ദു അധികാരി,തൃണമൂല്‍ വോട്ടുകളില്‍ വിളളല്‍

India

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)
India

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

India

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

പുതിയ വാര്‍ത്തകള്‍

സുരേന്ദ്രന് 2,683 വോട്ടിന്റെ വര്‍ധന; സിപിഎം വോട്ട് പകുതിയായി, ‘സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ആരൊക്കെ ഒന്നിച്ചു?’

‘ബിജെപി 100-ലധികം സീറ്റുകൾ കൊള്ളയടിച്ചു , പകരം വീട്ടാൻ ഞാൻ തിരിച്ചുവരും’ ; തോൽവിയിലും അഹങ്കാരത്തിന്റെ മൂർത്തന്യ രൂപവുമായി മമത ബാനർജി

എം.കെ. സ്റ്റാലിനെ അട്ടിമറിച്ചത് മുന്‍ വിശ്വസ്തന്‍, വി.എസ്. ബാബുവിന്റേത് രാഷ്‌ട്രീയ പകവീട്ടല്‍

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.