Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആഹ്ലാദപ്പെരുമഴയില്‍ പാപ്പനംകോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 11:23 pm IST
in Thiruvananthapuram

നേമം: സിപിഎമ്മിന്റെ എല്ലാ കുത്രന്ത്രങ്ങളെയും തൂത്തെറിഞ്ഞ് നേടിയ വിജയത്തില്‍ പാപ്പനംകോട് ആഹ്ലാദ തിമിര്‍പ്പില്‍. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വോട്ടമാര്‍ ആശനാഥിനെ സ്വീകരിച്ചു. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആകാംഷയോടെ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു. രാവിലെ 8.30തോടെ ഫലം പുറത്തു വന്നു. 71 വോട്ടിനു വിജയിച്ചെന്നായിരുന്നു ആദ്യം അറിഞ്ഞത്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചപ്പോള്‍ ഭൂരിപക്ഷം 35 ആണെന്ന് വ്യക്തമാക്കി. തുടര്‍ന്ന് പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു വോട്ടെണ്ണല്‍ കേന്ദ്രമായ സംഗീതകോളേജിലേക്ക്.

പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനത്തില്‍ നിന്ന്‌

ഫലം വന്ന് മിനിട്ടുകള്‍ക്കകം ആശാനാഥും എത്തി. ആഹ്ലാദം അത്യുച്ചത്തിലായി. അല്പ നിമിഷത്തിനകം രാജഗോപാല്‍ എംഎല്‍എയുംഎത്തി ആശാനാഥിനെ ഷാള്‍ അണിയിച്ച് ആദരിച്ച് ലഡു നല്‍കി.

വിജയം ആഘോഷിക്കാന്‍ ബിജെപിയിലെ മറ്റ് കൗണ്‍സിലര്‍മാരും എത്തിയിരുന്നു. വനിതാ അംഗങ്ങള്‍ ചേര്‍ന്ന് ആശാനാഥിനെ തോളിലേറ്റി അഭിനന്ദിച്ചു. തുടര്‍ന്ന് തുറന്ന ജീപ്പില്‍ വാര്‍ഡിലേക്ക്. ഒ.രാജഗോപാലും കുറച്ചദൂരം ആശാനാഥിനെ അനുഗമിച്ചു. കരമനയില്‍ കൗണ്‍സിലര്‍ കരമന അജിത്തിന്റെ നേതൃത്വത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ആദ്യ സ്വീകരണം. അതിനുശേഷം കൈമനം ജംഗ്ഷനില്‍ എത്തി. അവിടെ അലങ്കരിച്ച ചന്ദ്രന്റെ ചിത്രവും അതിനു മു

ന്നില്‍ നിലവിളക്കും തയ്യാറാക്കിയിരുന്നു. നിറകണ്ണുകളോടെ നിലവിളിക്കില്‍ ആശാനാഥ് ദീപം തെളിയിച്ചു. തുടര്‍ന്നായിരുന്നു വാര്‍ഡിലെ നന്ദിപ്രകടനം. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ വാര്‍ഡിലുടനീളം പര്യടനം നടത്തി. ഉച്ചയ്‌ക്ക് ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭാ ആസ്ഥാനത്ത് സ്വീകരണം നല്‍കി. ഓഫീലെത്തിയ ആശാനാഥിനെ മേയര്‍ വി.കെ.പ്രശാന്ത് സ്വീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

India

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

Kerala

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

India

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

പുതിയ വാര്‍ത്തകള്‍

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.