Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 09:26 pm IST
inCricket

കിങ്‌സ്റ്റൺ: ഇന്ത്യ-വെസ്റ്റിൻഡീസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സിനും 92 റൺസിനും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പരിശീലകൻ അനിൽ കുംബ്ലെയും നായകൻ വിരാട് കോഹ്‌ലിയും. വിൻഡീസിൽ വച്ച് ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇന്ത്യയുടെ ഇന്നിങ്‌സ് വിജയം.

ബാറ്റ്‌സ്മാന്മാരും ബൗളർമാരും ഒരുപോലെ മികവു തെൡയിച്ചതാണ് ഇന്ത്യക്ക് ആദ്യ ടെസ്റ്റിൽ കൂറ്റൻ വിജയം നേടിക്കൊടുത്തത്. ബാറ്റിങിൽ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും യഥാർത്ഥ ഓൾറൗണ്ടറായി കഴിവുതെൡയിച്ച് ബാറ്റിങ്ങിലും ബൗളിങിലും മിന്നിത്തിളങ്ങിയ അശ്വിനും ഒത്തുചേർന്നതോടെയാണ് അനായാസ ജയം ഇന്ത്യക്ക് സ്വന്തമായത്. ആദ്യ ഇന്നിങ്‌സിൽ 113 റൺസെടുത്ത അശ്വിന് ബൗളിങിൽ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും രണ്ടാം ഇന്നിങ്‌സിൽ പന്തുകൊണ്ട് മായാജാലം കാണിച്ചു. 83 റൺസ് വഴങ്ങി 7 വിക്കറ്റുകളാണ് അശ്വിൻ പിഴുതത്.

ഈ പ്രകടനം മാൻ ഓഫ് ദി മാച്ച് അവാർഡ് ബഹുമതിയും അശ്വിന് നേടിക്കൊടുത്തു. ഇരുവർക്കും പുറമെ അർദ്ധസെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാനും സ്പിന്നർ അമിത് മിശ്രയും വൃദ്ധിമാൻ സാഹയും മികച്ച ഇന്നിങ്‌സ് നടത്തി. എന്നാൽ മുരളി വിജയ്, മുൻനിര ബാറ്റ്‌സ്മാന്മാരായ അജിൻക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവർക്ക് മികച്ച ഇന്നിങ്‌സ് നടത്താൻ കഴിഞ്ഞില്ല. ഇവരും കൂടി ഫോമിലേക്കെത്തിയാൽ ഇന്ത്യയെ പിടിച്ചുകെട്ടാൻ വിൻഡീസ് ബൗളർമാർക്ക് കഠിനാദ്ധ്വാനം ചെയ്യേണ്ടിവരും.

ബൗളർമാരും മികച്ച ഫോമിലാണ്. ഉമേഷ് യാദവും മുഹമ്മദ് ഷാമിയും ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ നാല് വീതം വിക്കറ്റുകൾ വീഴ്‌ത്തി. ഒപ്പം ഇഷാന്ത് ശർമ്മയും കൂടി പിച്ചിലെ പേസും ബൗൺസും മുതലെടുത്ത് പന്തെറിഞ്ഞാൽ വിൻഡീസിനെ പ്രതിരോധത്തിലാക്കാം.

മറുവശത്ത് ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്, മർലോൺ സാമുവൽസ്, ഡാരൻ ബ്രാവോ, കാർലോസ് ബ്രാത്ത്‌വെയ്റ്റ്, വിക്കറ്റ് കീപ്പർ ഡൗറിച്ച് എന്നിവരാണ് ബാറ്റിങിലെ വമ്പന്മാർ.

എന്നാൽ സുദീർഘമായ ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്നതിൽ അവർ പരാജയപ്പെടുന്നതാണ് ആതിഥേയർക്ക് തിരിച്ചടിയാവുന്നത്. ജാസൺ ഹോൾഡറും ദേവേന്ദ്ര ബിഷുവും ഗബ്രിയേലും ഉൾപ്പെടുന്ന ബൗളിങ് നിരയും തരക്കേടില്ലാതെ പന്തെറിയുന്നവരാണ്. കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തിയ പേസർ അൽസാരി ജോസഫിനെയും രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പരയിൽ ഒപ്പമെത്തുക എന്നതാണ് വിൻഡീസിന്റെ ലക്ഷ്യം. അതേസമയം നാല് ടെസ്റ്റുകളുടെ പരമ്പരയിൽ 2-0ന്റെ അപരാജിത ലീഡാണ് കോഹ്‌ലിയും കൂട്ടരും ലക്ഷ്യമിടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.