Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശൂരനാട് തെക്ക് പഞ്ചായത്തില്‍ സിപിഎം-സിപിഐ പോര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 02:41 pm IST
in Kollam

കുന്നത്തൂര്‍: ശൂരനാട് തെക്ക്ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ സിപിഎം-സിപിഐ പോര് മുറുകുന്നു. ഏറെ നാളുകളായി പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഎം രംഗത്ത് വന്നിരിക്കുകയാണ്.

പഞ്ചായത്തിലെ താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. സിപിഎം നേതാക്കള്‍ നിര്‍ദേശിച്ച വ്യക്തികളെ നിയമിക്കാന്‍ പ്രസിഡന്റ് അനുവദിക്കാത്തതാണ് തര്‍ക്കത്തിന് കാരണമായിരിക്കുന്നത്.

ഇതിനിടെ കഴിഞ്ഞ കോണ്‍ഗ്രസ് ഭരണസമിതി നിയമിച്ച ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നീക്കാനുള്ള തീരുമാനം കോടതി തടയുകയും ചെയ്തു. രാഷ്‌ട്രീയം മാത്രം മാനദണ്ഡമാക്കി നിയമനം നടത്താന്‍ കഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദര്‍ശന്‍ നേതൃത്വത്തെ അറിയിച്ചു. അന്നുമുതല്‍ പ്രസിഡന്റിനെതിരെ സിപിഎം അംഗങ്ങള്‍ പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിസഹരണവുമായി മുന്നോട്ട് പോവുകയാണ്. ഇതോടെ പഞ്ചായത്ത് ഭരണം താളം തെറ്റിയ നിലയിലായി. വ്യാഴാഴ്ച രാവിലെ നടന്ന ഭരണ സമിതി യോഗത്തില്‍ നിന്നും സിപിഎം പഞ്ചായത്ത് അംഗങ്ങള്‍ ഇറങ്ങിപ്പോയി.

യോഗത്തിന്റെ അജണ്ട നോട്ട് ലഭിച്ചില്ലെന്ന നിസാര കാരണമാണ് ഇറങ്ങിപ്പോക്കിന് കാരണമായി പറയുന്നത്. എന്നാല്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.

പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്ത പ്രസിഡന്റിനെതിരെ നിരന്തരം കലാപക്കൊടി ഉയര്‍ത്താനാണ് സിപിഎം അംഗങ്ങള്‍ക്ക് നിര്‍ദേശം കൊടുത്തിരിക്കുന്നത്. മുന്നണി ധാരണ അനുസരിച്ച് ആദ്യ രണ്ടര വര്‍ഷം സി.പി.ഐയും പിന്നീട് സിപിഎമ്മും പ്രസിഡന്റ് പദവി പങ്കിടാനാണ് തീരുമാനിച്ചത്.

എന്നാല്‍ കാലാവധിക്ക് മുന്നേ പ്രസിഡന്റിനെ മാറ്റണമെന്ന് സിപിഐ നേതൃത്വത്തോട് സിപിഎം ആവശ്യപ്പെട്ടതായും അറിയുന്നു. എന്നാല്‍ സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവം അംഗീകരിച്ചു കൊടുക്കേണ്ടന്ന നിലപാടിലാണ് സിപിഐ നേതൃത്വവും. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് ചേര്‍ന്ന ഇടതു മുന്നണി യോഗവും തീരുമാനമാകാതെ പിരിയുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.