Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാശ്വേതാ ദേവി ശബ്ദമില്ലാത്തവരുടെ മഹാശബ്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 11:35 pm IST
in India

 

സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥകളെഴുതി വ്യവസ്ഥിതികളോട് കലഹിച്ച കഥാകാരിയാണ് മഹാശ്വേതാ ദേവി. ബംഗാളി സാഹിത്യത്തില്‍ കേവലമായ എഴുത്തിനുമപ്പുറത്തേക്ക് പാര്‍ശ്വവത്കൃത സമൂഹത്തെ പച്ചയായി പകര്‍ത്തി.

ധാക്കയില്‍ 1926 ലായിരുന്നു ജനനം. സാഹിത്യ-രാഷ്‌ട്രീയ രംഗത്ത് പ്രശസ്തരായിരുന്നു മഹശ്വേതാദേവിയുടെ പൂര്‍വ്വികര്‍. അച്ഛന്‍ മണിക് ഘട്ടക് എഴുത്തുകാരനായിരുന്നു. ഭാരത സിനിമയിലെ വിഖ്യാത സംവിധായകന്‍ ഋത്വിക് ഘട്ടക് പിതൃസഹോദരനാണ്. അമ്മ ധരിത്രീ ദേവിയില്‍ നിന്നാണ് സേവന സന്നദ്ധത മഹാശ്വേതാ ദേവി ജീവിതത്തിലേക്ക് പകര്‍ത്തിയെടുത്തത്.

ധാക്കയില്‍ പ്രാഥമിക വിഭ്യാഭ്യാസം പൂര്‍ത്തിയാക്കി. ബംഗാള്‍ വിഭജനത്തെത്തുടര്‍ന്ന് കുടുംബം ധാക്കയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോന്നു. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടി. കൊല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം. സാഹിത്യകാരനും നാടകകൃത്തുമായ ബിജോണ്‍ ഭട്ടാചാര്യയായിരുന്നുഭര്‍ത്താവ്. മകന്‍ നബാരുണ്‍ ചൗധരി.

1960- 70 കാലഘട്ടത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ പിറവി അവരുടെ എഴുത്തിനെ സ്വാധീനിച്ചു. ഹസാര്‍ ചൗരാസിര്‍ മാ (ദി മദര്‍ ഓഫ് 1048) എന്ന നോവല്‍ ഇതിന് ഉദാഹരണമാണ്. പറഞ്ഞുകേള്‍പ്പിക്കുന്നതിലേറെ പറഞ്ഞതു കേട്ട കഥാകാരിയായിരുന്നു മഹാശ്വേതാ ദേവി. കഥകള്‍ പലതും കാല്‍പ്പനികതയെക്കാളേറെ യാഥാര്‍ത്ഥ്യത്തെ വരച്ചുകാട്ടി. കുറിച്ചു വച്ച ചരിത്രത്തേക്കാള്‍ വാമൊഴിക്കഥകളെ അവര്‍ എഴുത്തിലേക്ക് സന്നിവേശിപ്പിച്ചു. ഝാന്‍സീര്‍ റാണി എഴുതുമ്പോള്‍ ജാന്‍സിയിലെ ഗ്രാമങ്ങളിലൂടെ അവര്‍ ചരിത്രമന്വേഷിച്ചു നടന്നു. വനവാസികളും ദളിതരുമുള്‍പ്പെടെ എന്നും ഒരേ നിലയില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്കൊപ്പമായിരുന്നു അവരുടെ ജീവിതവും എഴുത്തും. സാധാരണക്കാര്‍ മഹാശ്വേതയെ ദീദി എന്നു വിളിച്ചു. അവരുടെ ആഘോഷങ്ങളില്‍ അവര്‍ക്കൊപ്പം നൃത്തം ചെയ്തു. പോരാട്ടങ്ങളില്‍ അണിചേര്‍ന്നു. എഴുത്തു ഭാഷയെപ്പോലും അവര്‍ അതിനായി ചിട്ടപ്പെടുത്തി..

സാഹിത്യത്തിനു മാത്രമായൊരു ബംഗാളി, തെരുവില്‍ കേള്‍ക്കുന്ന ഭാഷ, വനവാസികളുടെ ബംഗാളി എന്നിവയെല്ലാം വേണ്ടിടത്ത് അര്‍ത്ഥവത്തായി അവര്‍ പ്രയോജനപ്പെടുത്തി. വിവാഹശേഷം ദുരിതപൂര്‍ണ്ണമായിരുന്നു മഹാശ്വേതാദേവിയുടെ ജീവിതം. ചായക്കൂട്ടുകള്‍ വിറ്റായിരുന്നു ഉപജീവനം. അമേരിക്കയിലെ പരീക്ഷണശാലകളിലേക്ക് ആയിരക്കണക്കിന് കുരങ്ങന്മാരെ കയറ്റി അയക്കുന്ന സംരംഭത്തിലും അവര്‍ സുഹൃത്തിനൊപ്പം പങ്കാളിയായി.

1962ല്‍ വിവാഹ ബന്ധം വേര്‍പരിഞ്ഞു. പതിനാലു വയസ്സുള്ള മകനെ ഭര്‍ത്താവിനൊപ്പം വിട്ട് കൊല്‍ക്കത്തയുടെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ കഴിഞ്ഞ അവര്‍ വൈകാതെ വിഷാദ രോഗത്തിന് അടിമയായി. ഉറക്കുഗുളികള്‍ കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമം. ജീവിതം പിന്നെയും ബാക്കിയായപ്പോള്‍ മകന്റെ മുഖം ജീവിതത്തെ പൂര്‍വ്വാധികം സ്‌നേഹിക്കാന്‍ പ്രേരകമായി. പിന്നീടായിരുന്നു എഴുത്തില്‍ മഹാശ്വേതാദേവിയുടെ ശ്രേഷ്ഠമായ കൃതികള്‍ പിറന്നത്. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം കൊല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്ന് എംഎ ബിരുദം നേടി. രണ്ടുവര്‍ഷത്തിനകം കോളേജ് അധ്യാപികയായി ജോലി നോക്കി. പിന്നീടുള്ള നേരമത്രയും എഴുത്തിനും ആരും കേള്‍ക്കാതെ പോകുന്നവന്റെ ശബ്ദത്തിനുമായി പകുത്തു നല്‍കി.

ഭാരതീയ സാഹിത്യ രംഗത്തിന് നികത്താനാകാത്ത നഷ്ടം

തിരുവനന്തപുരം: ജ്ഞാനപീഠ ജേതാവ് മഹാശ്വേതാ ദേവിയുടെ വിയോഗം ഭാരതീയ സാഹിത്യത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ജീവിതംതന്നെ പോരാട്ടമാക്കിയ അവര്‍ എന്നും അടിച്ചമര്‍ത്തപ്പെട്ടവന്റേയും അവഗണിക്കപ്പെട്ടവരുടേയും ശബ്ദമാകാനാണ് ശ്രമിച്ചത്.

ഇടതു വ്യതിയാനങ്ങളെ തുറന്നെതിര്‍ക്കാന്‍ മടി കാണിക്കാത്ത മഹാശ്വേതാ ദേവി അക്രമരാഷ്‌ട്രീയത്തിനെതിരെയും നിലകൊണ്ടു. മഹാശ്വേതാ ദേവിയെപ്പോലുള്ളവരുടെ സാനിധ്യം കാലഘട്ടം കൂടുതലായി ആവശ്യപ്പെടുമ്പോള്‍ സംഭവിച്ച വിയോഗം കനത്ത നഷ്ടമാണെന്നും അദ്ദേഹം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

പുതിയ വാര്‍ത്തകള്‍

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.