Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഔറംഗാബാദ് ആയുധക്കടത്ത്: അബു ജുന്‍ഡാല്‍ കുറ്റക്കാരനെന്ന് മകോക്ക കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 09:16 pm IST
in India

മുംബൈ: ഔറംഗാബാദ് ആയുധക്കടത്ത് കേസില്‍ ലഷ്‌കറെ തൊയ്ബ ഭീകരന്‍ അബു ജുന്‍ഡാല്‍ എന്ന സെയ്ദ് സബിയുദ്ദീന്‍ കുറ്റ ക്കാരനെന്ന് മുംബൈ മകോക്ക കോടതി (മഹാരാഷ്‌ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്) ഉത്തരവിട്ടു.

കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 12 പേര്‍കൂടി കുറ്റവാളികളാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. എട്ടുപേരെ വെറുതെ വിട്ടു. ഒരാള്‍ മാപ്പുസാക്ഷിയായി. മറ്റൊരു പ്രതി ഇപ്പോഴും ഒളിവിലാണ്.

26/11 മുംബൈ ഭീകരാക്രമണത്തിലും ജുന്‍ഡാല്‍ കുറ്റക്കാരനാണ്. കൂടാതെ 2002ല്‍ ഗുജറാത്ത് കലാപത്തിനുശേഷം അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയേയും വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയെയും വധിക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നതായും മകോക്ക കോടതി കണ്ടെത്തിയിട്ടുണ്ട്.

2006 മെയ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഔറംഗാബാദ് ചിന്ദ്വാദ്- മന്‍മദ് ഹൈവേയിലൂടെ രണ്ടു കാറുകളില്‍ മാരകായുധങ്ങള്‍ കടത്തുന്നതിനിടെ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സേന ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തെരച്ചിലില്‍ 30 കിലോ ആര്‍ഡിഎക്‌സും, 10 എകെ 47 തോക്കുകളും, 3200 ബുള്ളറ്റുകളും അന്വേഷണസംഘം കാറില്‍ നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം മറ്റൊരു കാറിലായിരുന്ന ലഷ്‌കര്‍ നേതാവ് ജുന്‍ഡാല്‍ കടന്നുകളഞ്ഞതിനാല്‍ അന്ന് പിടികൂടാനായില്ല. ഇയാള്‍ പിന്നീട് ബംഗ്ലാദേശിലേക്കും അവിടെ നിന്നും പാക്കിസ്ഥാനിലേക്കും ഒളിച്ചുകടന്നതായാണ് റിപ്പോര്‍ട്ട്.

2012ല്‍ ജുന്‍ഡാല്‍ സൗദി അറേബ്യയിലേക്ക് കടന്നു. അവിടെവെച്ച് അറസ്റ്റിലായ ഇയാളെ സൗദി പോലീസ് ഭാരതത്തിന് കൈമാറുകയായിരുന്നു.

2006ല്‍ ആരംഭിച്ച ഔംറംഗാബാദ് ആയുധക്കടത്ത് കേസുമായി ബന്ധപ്പെട്ട് 22 പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 100 സാക്ഷികളെ വിചാരണക്കായി ഹാജരാക്കുകയും ചെയ്തിരുന്നു. അതിനിടെ കേസില്‍ പ്രതിയായ ഒരാള്‍ മകോക്ക നിയമത്തിന്റെ ഭരണഘടനാസാധ്യതയെ ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഇതിന്റെ വിചാരണ സുപ്രീംകോടതി താത്കാലികമായി തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. അതിനുശേഷം 2009ലാണ് സ്‌റ്റേ നീക്കം ചെയ്ത് വിചാരണ പുനരാരംഭിക്കുന്നത്.

2013 ആഗസ്റ്റില്‍ കേസിന്റെ വിചാരണ പ്രത്യേക കോടതിയിലേക്ക് മാറ്റി. കേസ് വിസ്താരം വേഗത്തിലാക്കണമെന്ന് മുംബൈ ഹൈക്കോടതി കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

പുതിയ വാര്‍ത്തകള്‍

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.