Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഉച്ചക്കഞ്ഞിയില്‍ കലര്‍ത്തിയത് ഉപ്പ് എന്ന് പരിശോധനാ ഫലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 11:11 am IST
in Kollam

പത്തനാപുരം: ചെമ്പനരുവിയിലെ വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് നല്‍കുവാനായി പാകം ചെയ്ത ഉച്ചഭക്ഷണത്തില്‍ സമീപവാസി കലര്‍ത്തിയത് ഉപ്പ് ആണെന്ന് രാസപരിശോനയില്‍ തെളിഞ്ഞു. തിരുവനന്തപുരത്തെ ഫുഡ്‌സേഫ്റ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഉപ്പാണെന്ന് തെളിഞ്ഞത്. ഫുഡ് സേഫ്റ്റി അധിക്യതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഔദ്യോഗിക റിപ്പോര്‍ട്ട് പോലീസിന് കൈമാറിയിട്ടില്ല.

ഉച്ചക്കഞ്ഞിയില്‍ മായം കലര്‍ത്തിയെന്ന പരാതിയില്‍ ചെമ്പനരുവി കടമ്പുപാറ ചിഞ്ചുഭവനില്‍ സി.എ.സത്യന്‍(50) എന്ന ചെയര്‍മാന്‍ സത്യനെ പത്തനാപുരം പോലീസ് പിടികൂടിയിരുന്നു. കടമ്പുപാറ സെന്റ് പോള്‍സ് മലങ്കര സിറിയന്‍ കാത്തലിക് എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് കൊടുക്കാന്‍ തയ്യാറാക്കിയ ഉച്ചഭക്ഷണത്തിലാണ് കഴിഞ്ഞ ചൊവ്വാഴ്ച ഉപ്പ് രസമുളള പദാര്‍ത്ഥം കണ്ടെത്തിയത്.

രാവിലെ അദ്ധ്യാപകര്‍ക്ക് കുടിക്കാന്‍ നല്‍കിയ ചൂടുവെള്ളത്തിലാണ് ഉപ്പ് കലര്‍ത്തിയതായി ആദ്യം കണ്ടെത്തിയത്. ഈ വെള്ളം കുടിച്ചവരുടെ നാക്ക് തടിക്കുകയും തൊണ്ടക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് സ്‌കൂളിലെ പാചകത്തൊഴിലാളിയായ ഷീജാദേവിയെ വിളിച്ച് കാര്യമന്വേഷിച്ചു. എന്നാല്‍ ഇവര്‍ ഉപ്പോ മറ്റൊന്നുമോ ചേര്‍ത്തില്ലെന്ന് അദ്ധ്യാപകരെ അറിയിച്ചു. അപ്പോഴാണ് ഹെഡ്മാസ്സറ്റര്‍ ഇന്‍ ചാര്‍ജ്ജ് ആയിരുന്ന സജിമോള്‍ സമീപവാസിയായ സത്യന്‍ അല്പം മുമ്പ് പാചകപ്പുരയില്‍ നിന്നും ഇറങ്ങി പോകുന്നത് കണ്ടതായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പത്തനാപുരം പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ സത്യനെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ്, ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു.

കൂടുതല്‍ പരിശോധനയ്‌ക്കായി ഉച്ചഭക്ഷണവും മറ്റും തിരുവനന്തപുരത്തെ ലാബിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആഹാര പദാര്‍ത്ഥത്തിലോ പാനീയത്തിലോ മായംകലര്‍ത്തിയെന്ന പരാതിയിലാണ് പോലീസ് സത്യനെതിരെ കേസെടുത്തിരിക്കുന്നത്. സത്യന്റെ വിദേശമദ്യവില്‍പനയെപ്പറ്റി സ്‌കൂളിലെ പാചകത്തൊഴിലാളി ഷീജാദേവി ഉള്‍പ്പെടെയുളള പ്രദേശവാസികള്‍ ഗ്രാമസഭയില്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ഷീജാദേവിയുടെ ജോലി ഇല്ലാതാക്കാന്‍ വേണ്ടിയാണ് സത്യന്‍ ഉച്ചക്കഞ്ഞിയില്‍ ഉപ്പ് കലര്‍ത്തിയതെന്നാണ് പോലീസ് പറയുന്നത്. സത്യന്‍ റിമാന്‍ഡിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Mollywood

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.