Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം കളക്‌ട്രേറ്റ് അഭിഭാഷകര്‍ കയ്യടക്കി: ചെറുവിരലനക്കാതെ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 11:06 am IST
in Kollam

കൊല്ലം: മാധ്യമപ്രവര്‍ത്തകരോടുള്ള വിരോധം മൂത്ത് ഒരുവിഭാഗം അഭിഭാഷകര്‍ കൊല്ലം കളക്‌ട്രേറ്റില്‍ അപ്രഖ്യാപിത ഉപരോധം നടത്തി. കോടതിക്ക് പുറമേ അന്‍പതോളം സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍സ്റ്റേഷന്റെ കവാടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉപരോധം സൃഷ്ടിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രകടനം. പോലീസും ഇവരുടെ താളത്തിന് തുള്ളിയതോടെ വലഞ്ഞത് വിവിധ ആവശ്യങ്ങള്‍ക്കായി കളക്‌ട്രേറ്റിലെ എത്തിയവരാണ്.

മണിയന്‍പിള്ളക്കൊലക്കേസിന്റെ വിധി പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടയാനെന്ന പേരില്‍ നിലയുറപ്പിച്ച അഭിഭാഷകരുടെ നടപടിയാണ് പൊതുജനത്തെ വലച്ചത്. കൊല്ലം കോടതി പരിസരം നിലനില്‍ക്കുന്നത് ജില്ലാ ഭരണസിരാകേന്ദ്രത്തിലാണെന്ന ബോധമില്ലാതെയായിരുന്നു അഭിഭാഷകരുടെ പെരുമാറ്റം. ദിനംപ്രതി നൂറുകണക്കിന് പാവപ്പെട്ടവര്‍ എത്തുന്ന കളക്‌ട്രേറ്റ്, ആര്‍ഡിഒ ഓഫീസ്, പട്ടികജാതി ക്ഷേമനിധി ഓഫീസ്, ട്രഷറി എന്നിവ പ്രവര്‍ത്തിക്കുന്നതും ഇതേ വളപ്പിലാണ്. സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ കേന്ദ്രങ്ങളുള്‍പ്പടെ അന്‍പതോളം ഓഫീസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ ഇന്നലെ എത്തിയവരാണ് വലഞ്ഞത്.

ഓരോ ആവശ്യത്തിനെത്തിയവര്‍ ഇന്നലെ ഭീതിയോടെയാണ് അകത്ത് പ്രവേശിച്ചത്. കളക്‌ട്രേറ്റ് വളപ്പാകെ പോലീസിനെ കൊണ്ട് നിറഞ്ഞിരുന്നു. എന്തോ വലിയ സംഘര്‍ഷമുണ്ടെന്ന മുന്നറിയിപ്പ് നല്‍കി ഗ്രനേഡും ഷെല്ലുമായി പോലീസുകാര്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ സാധാരണക്കാര്‍ പേടിച്ചു പോയി. അകത്ത് പ്രവേശിക്കുന്ന ഒരോ ആളും മാധ്യമ പ്രവര്‍ത്തകരല്ലെന്ന് ഉറപ്പ് വരുത്തിയാണ് വക്കീലന്മാര്‍ പടിക്കല്‍ കാവല്‍ ഇരുന്നത്. ഒരു വിഭാഗം അഭിഭാഷകര്‍ മാത്രമാണ് ഇന്നലെ മാധ്യമ പ്രവര്‍ത്തകരെ അകത്ത് പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി രംഗത്ത് എത്തിയത്.

.മുതിര്‍ന്ന അഭിഭാഷകരുള്‍പ്പടെയുള്ളവര്‍ മാധ്യമ പ്രവര്‍ത്തകരോട് സൗഹൃദം പങ്കിട്ടാണ് കോടതിയില്‍ പ്രവേശിക്കുകയായിരുന്നു. അതേ സമയം കളക്‌ട്രേറ്റ് വളപ്പില്‍ നിന്നും കോടതി മാറ്റി സ്ഥാപിക്കണമെന്നാവശ്യം വീണ്ടും ശക്തമാകുകയാണ്. കളക്‌ട്രേറ്റ് വളപ്പിലെ അസൗകര്യം കണക്കിലെടുത്താണ് കോടതി സമുച്ചയം മാറ്റണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവശ്യം ഉയര്‍ന്നത്. ആശ്രാമം ലിങ്ക് റോഡിന് സമീപത്തെ സര്‍ക്കാര്‍ വക പുറമ്പോക്കിലേക്ക് കോടതി സമുച്ചയം മാറ്റാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെ അഭിഭാഷകര്‍ എതിര്‍ക്കുകയായിരുന്നു. കളക്‌ട്രേറ്റ് വളപ്പിന് സമീപത്താണ് തങ്ങളുടെ ഓഫീസുകളും വീടുകളും ഉള്ളതെന്ന ന്യായം നിരത്തിയാണ് അഭിഭാഷകര്‍ സര്‍ക്കാര്‍ തീരുമാനങ്ങളെ അംഗീകരിക്കാതിരുന്നത്.

പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരുടെ ആവശ്യവും കോടതിയുടെ പ്രവര്‍ത്തനം ഇവിടെ നിന്ന് മാറ്റണമെന്നാണ്. കോടതിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത് കാരണമാകുമെന്നും സുരക്ഷാവീഴ്ചയുണ്ടാകില്ലെന്നും ഇവര്‍ പറയുന്നു. ഭരണസിരാ കേന്ദ്രത്തില്‍ മിക്ക ദിവസങ്ങളിലും സമരങ്ങള്‍ ഉള്‍പ്പടെ നടക്കുന്നുണ്ട്. ഉപരോധം ഉള്‍പ്പടെയുള്ളവ വരുമ്പോള്‍ അത് കോടതിയുടെ കൂടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും പോലീസ് പറയുന്നു. കൂടാതെ പ്രതികളുമായി എത്തുന്ന പോലീസ് വാഹനങ്ങള്‍ പലപ്പോഴും പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല. കൊടുംകുറ്റവാളികളെ ഉള്‍പ്പെടെ കൊണ്ടുവരുമ്പോള്‍ അവര്‍ രക്ഷപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. സര്‍ക്കാര്‍ ജീവനക്കാരുടെയും അഭിപ്രായം ഇതാണ്. കോടതി മറ്റ് എവിടെങ്കിലും അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റണമെന്നാണ് ഇവര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.