Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് സര്‍ക്കാരിനെതിരെ ജനം തെരുവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 11:39 pm IST
in India

ന്യൂദല്‍ഹി/ഇസ്ലമാബാദ്: പാക് അധീന കശ്മീരില്‍ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് ജനം പാക് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി. ആയിരക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ പാക് അധീന കാശ്മീരിലെ നഗരങ്ങളെല്ലാം കലാപബാധിതമായി. പാക് ഭരണാധികാരം ഉപയോഗിച്ച് പാക് അധീന കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രക്രിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടി അട്ടിമറിച്ചതാണ് ജനങ്ങളെ രോഷാകുലരാക്കിയത്.

പാക് ചാരസംഘടനയായ ഐഎസ്‌ഐ ആണ് സംഭവത്തിന് പിന്നിലെന്നും ജനങ്ങള്‍ ആരോപിക്കുന്നു.

നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലിംലീഗ്-നവാസ് പാര്‍ട്ടിക്ക് പിഒകെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 41ല്‍ 32 സീറ്റുകളും ലഭിച്ചിരുന്നു. പ്രതിപക്ഷമായ മുസ്ലിം കോണ്‍ഫറന്‍സിനും പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്കും മൂന്നുവീതം സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ അധികാരികളെ ഉപയോഗിച്ച് കൃത്രിമം കാണിച്ചാണ് പിഎംഎല്‍എന്‍ അധികാരത്തിലെത്തിയതെന്ന് തെളിഞ്ഞതോടെയാണ് പ്രതിഷേധം ശക്തമായത്.

പിഒകെയിലെ പ്രധാന നഗരങ്ങളായ മുസാഫറാബാദ്, കോട്‌ലി, ചിനാരി, മിര്‍പൂര്‍ എന്നിവിടങ്ങളിലെല്ലാം കലാപം വ്യാപിക്കുകയാണ്.

പിഎംഎല്‍എന്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പ്രതിപക്ഷമായ മുസ്ലിം കോണ്‍ഫറന്‍സിന്റെ അംഗം മുസാഫറാബാദില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സംഘര്‍ഷം വ്യാപിച്ചത്. ടയറുകള്‍ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തിയും മുന്നേറിയ പ്രതിഷേധക്കാര്‍ നിരവധി സ്ഥലങ്ങളില്‍ പോലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷം വ്യാപിച്ചതോടെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പിഒകെ ഭരണാധികാരികള്‍ തടഞ്ഞിട്ടുണ്ട്.

മുസാഫറാബാദിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രതിഷേധക്കാര്‍ അടപ്പിച്ചു. പിഒകെ അസംബ്ലിയുടെ മുന്നിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധ പരിപാടികള്‍ നടന്നു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് പിന്നാലെ തങ്ങളുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയാണ് പിഎംഎല്‍എന്‍ എന്ന് മുസ്ലിം കോണ്‍ഫറന്‍സ് നേതാക്കള്‍ ആരോപിച്ചു. പണവും അധികാരവും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് വ്യാപകമായി അട്ടിമറിക്കപ്പെട്ടതായി പാക്കിസ്ഥാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഗ്രൂപ്പ് കണ്ടെത്തിയിട്ടുണ്ട്.

യഥാര്‍ത്ഥ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള അനുമതി ലഭിച്ചിരുന്നില്ല. പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ ഇടപെടല്‍ തെരഞ്ഞെടുപ്പ് രംഗത്ത് വ്യാപകമായി ഉണ്ടായിട്ടുണ്ട്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതായി പാക് അധീന കാശ്മീരിലെ മുന്‍ പ്രധാനമന്ത്രിയും മുസ്ലിം കോണ്‍ഫറന്‍സ് നേതാവുമായ സുല്‍ത്താന്‍ മെഹബൂബ് ചൗധരി ആരോപിച്ചു. പാക്കിസ്ഥാന്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായി മാത്രമേ പിഒകെയില്‍ തെരഞ്ഞെടുപ്പ് ഫലം വരൂ എന്ന ആരോപണവും ഉയരുന്നുണ്ട്.

പാക് അധികാരികള്‍ പിഒകെയിലെ ജനങ്ങളുടെ നിലപാട് പുറത്തുവരാതെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ഇവിടെ പതിവ്. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി പാക്കിസ്ഥാന്‍ ഭരിച്ചപ്പോള്‍ പിഒകെയില്‍ 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചത് പിപിപിയായിരുന്നു. ജനങ്ങളെ പരിഹസിക്കുന്ന തട്ടിപ്പാണ് ഇവിടെ നടക്കുന്നതെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

പുതിയ വാര്‍ത്തകള്‍

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.