Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പ്രവാസിയുടെ വീട്ടിലെ കവര്‍ച്ച; പ്രതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 03:07 pm IST
inKollam

കൊട്ടാരക്കര: വെണ്ടാറില്‍ പട്ടാപ്പകല്‍ പ്രവാസിയുടെ വീട്ടില്‍ നിന്നും 31 പവന്റെ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ ജയ്‌പാല്‍ഗുഡി ഭോലപ്പാറ നരീജന്‍ ഇസഌം(35)നെയാണ് ജയ്‌പാല്‍ഗുഡി രാജ് ഗഞ്ചില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് രാവിലെ 11ന് കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും.

വെണ്ടാര്‍ മനക്കരക്കാവ് ജംഗ്ഷന്‍ എം.എല്‍ കോട്ടേജില്‍ മാത്യുക്കുട്ടിയുടെ വീട്ടില്‍ നിന്നായിരുന്നു സ്വര്‍ണ്ണം കവര്‍ന്നത്. 20 വര്‍ഷം മുന്‍പ് കേരളത്തിലെത്തിയ ഇയാള്‍ കഴിഞ്ഞ 13 വര്‍ഷമായി വെണ്ടാര്‍ സ്വദേശിനി ഉഷയുടെ ഒപ്പം താമസിച്ചുവരികയായിരുന്നു. തമിഴും മലയാളവും കലര്‍ന്ന ഭാഷയാണ് ഇയാള്‍ സംസാരിച്ചിരുന്നത്. ബംഗാളിയാണെന്ന വിവരം മറച്ചുവച്ചായിരുന്നു ഇവിടെ താമസിച്ചത്. കൂടെക്കഴിഞ്ഞ ഉഷയ്‌ക്കും ഈ വിവരം അറിയില്ലായിരുന്നുവത്രെ. തട്ടിന്റെ മേശിരിയായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ജൂലൈ മൂന്നിന് തട്ടിന്റെ പണിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ 3000 രൂപയുടെ ആവശ്യം വന്നു. മുന്‍പ് മാത്യുക്കുട്ടിയുടെ വീടിനോട് ചേര്‍ന്ന കടമുറിയില്‍ വാടകയ്‌ക്ക് താമസിച്ചിട്ടുള്ളതിനാല്‍ വീട്ടുകാരെ നന്നായി പരിചയമുണ്ടായിരുന്നു. അന്നേ ദിവസം 3000 രൂപ കടം വാങ്ങാനായിട്ടാണ് മാത്യുക്കുട്ടിയുടെ വീട്ടിലെത്തിയത്. വിദേശത്ത് ജോലി ചെയ്യുന്ന മാത്യുക്കുട്ടിയുടെ ഭാര്യ ലില്ലിക്കുട്ടിയും മകള്‍ അദിയ മാത്യുവും കൂടി പള്ളിയില്‍ പോയിരുന്നതാണ്. ഇവിടെ എത്തി ആളനക്കമില്ലെന്ന് കണ്ടതോടെ പിന്‍വാതിലിന്റെ കൊളുത്ത് മാറ്റി നരീജന്‍ അകത്ത് കയറി. കിടപ്പുമുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്ന ശേഷം പുറത്തിറങ്ങി. പിന്നീട് രണ്ട് പവന്റെ ആഭരണം പണയം വച്ച് 3000 രൂപയുടെ ഇടപാട് തീര്‍ത്ത ശേഷം സ്വന്തം സ്ഥലത്തേക്ക് പോവുകയായിരുന്നു. ബാക്കി സ്വര്‍ണ്ണം ഇവിടെ ഒളിപ്പിച്ചുവച്ചിരുന്നത് പോലീസ് കണ്ടെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.