Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബലിതര്‍പ്പണം ആഗസ്റ്റ് രണ്ടിന്; ഒരുക്കങ്ങള്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 03:05 pm IST
in Kollam

പുനലൂര്‍: കര്‍ക്കിട വാവുബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു. നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി 50 കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും. നഗരത്തില്‍ മുഹൂര്‍ത്തിക്കാവ്, സ്‌നാനഘട്ടം, തൃക്കോതേശ്വരം മഹാദേവക്ഷേത്രം, നെല്ലിപ്പള്ളി കൈപ്പുഴ ശ്രീമഹാദേവക്ഷേത്രം, തൊളിക്കോട് എന്നിവിടങ്ങളിലും കിഴക്കന്‍മേഖലയില്‍ ആര്യങ്കാവ്, പാലരുവി, ചെമ്പനരുവി, കടുമ്പപാറ ക്ഷേത്രം, കരവാളൂര്‍ പടിഞ്ഞാറ്റിന്‍കര ക്ഷേത്രം, ഉറുകുന്ന് ദേവീക്ഷേത്രം എന്നിവടങ്ങളിലുമാണ് പ്രധാന തര്‍പ്പണകേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്. കൂടാതെ ചെറുതും വലുതുമായി നിരവധി കേന്ദ്രങ്ങളും ഇക്കുറി തര്‍പ്പണചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ക്ഷേത്രസംരക്ഷണസമിതി, വിശ്വഹിന്ദുപരിഷത്ത്, ക്ഷേത്രോപദേശക സമിതി എന്നിവയുടെ നേതൃത്വത്തിലുമാണ് ചടങ്ങുകള്‍ നടക്കുക.

വിശ്വഹിന്ദുപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പുനലൂര്‍, ചെമ്പനരുവി, കുളത്തുപ്പുഴ എന്നിവിടങ്ങളില്‍ ബലിതര്‍പ്പണചടങ്ങുകള്‍ നടക്കും. ഇതിലെ കാര്‍മ്മികരായി എറണാകുളം, പാവക്കുളം ക്ഷേത്രത്തില്‍ നിന്നും നിരവധി കര്‍മികള്‍ ഇവിടെയെത്തും. എല്ലാമാസത്തിലും അമാവാസി ഉണ്ടെങ്കിലും കര്‍ക്കിടകമാസത്തിലെ അമാവാസി പിതൃകര്‍മ്മങ്ങള്‍ക്ക് ഉത്തമമാണെന്നും ജീവാത്മാക്കളുടെ വാസനാവൈഭവം പ്രാരാബ്ദമനുസരിച്ച് ഭോഗസുഖങ്ങളനുഭവിച്ചിരുന്ന സ്ഥൂലശരീരം നഷ്ടമായതിനെതുടര്‍ന്ന് ഊര്‍ദ്ധലോകങ്ങളിലലയുന്ന ജീവന്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ വസതികള്‍ക്ക് ചുറ്റും ബലിതര്‍പ്പണാദികള്‍ പ്രതീക്ഷിച്ചുകൊണ്ട് രാത്രികാലങ്ങളില്‍ എത്തുന്നു എന്നാണ് സങ്കല്‍പ്പം. ഇത്തരം ആത്മാക്കള്‍ക്ക് മുക്തി ലഭിക്കാന്‍ പുനര്‍ജന്മമില്ലാതെ ഈശ്വരലോകം ഗമിക്കാന്‍ പര്യാപ്കമാക്കാന്‍ ഈ സമയം അഹല്യാസ്തുതി, ജടായു സ്തുതി, അഗസ്ത്യസ്തുതി, ലക്ഷ്മണോപദേശം, താരോപദേശം, സ്വയംപ്രഭാഗതി തുടങ്ങിയ ഭാഗങ്ങളിലെ രാമായണ പാരായണവും പൂജയും അന്നേ ദിവസത്തെ ബലിതര്‍പ്പണവും ഏറെ ഉത്തമമാണെന്നും പുനലൂരിലെ ബലിതര്‍പ്പണ കര്‍മ്മികളായ കുട്ടപ്പന്‍, സുഭാഷ്ബാബു എന്നിവര്‍ ജന്മഭൂമിയോട് പറഞ്ഞു. തര്‍പ്പണത്തിന് പുറമെ, പിതൃക്കള്‍ക്ക് തിലകവഹനം, മറ്റ് പൂജകര്‍മ്മങ്ങളും നടത്തുവാനും സൗകര്യങ്ങള്‍ ഒരുക്കുന്നതായും ഇവര്‍ പറഞ്ഞു. എന്നാല്‍ ഫയര്‍ഫോഴ്‌സ്, ആരോഗ്യരംഗം, നഗരസഭ എന്നിവയുടെ കാര്യമായ സഹകരണം ഉണ്ടാകുന്നില്ല എന്ന പരാതിയും സംഘാടക സമിതിക്ക് ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.