Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പാര്‍ക്കിംഗ് സൗകര്യവും ദിശാസൂചികകളും ഇല്ലാത്ത നഗരകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 11:38 am IST
in Malappuram

രഞ്ജിത്ത് എബ്രാഹം തോമസ്

പെരിന്തല്‍മണ്ണ: ആനയെ വാങ്ങാം; തോട്ടി വാങ്ങാന്‍ കഴിയില്ല. അതാണ് പെരിന്തല്‍മണ്ണയുടെ അവസ്ഥ. രണ്ട് സ്വകാര്യ ബസ്റ്റാന്‍ഡുകളും അതിനോട് ചേര്‍ന്ന് വ്യാപാര സമുച്ചയവും. എന്നാല്‍ കട്ടപ്പുറത്തായ വണ്ടിയുടെ അവസ്ഥയാണ് ഈ സ്റ്റാന്‍ഡുകള്‍ക്ക്. ആര്‍ക്കും വേണ്ടാതെ ദീര്‍ഘശ്വാസം വലിച്ച് കിടക്കുന്നു. ഫലമോ, സ്റ്റാന്‍ഡിനുള്ളില്‍ പ്രവേശിക്കേണ്ട സ്വകാര്യ ബസുകള്‍ തോന്നിയതുപോലെ നിര്‍ത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നു. ഇതുമൂലം നഗരത്തില്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും ഗതാഗതക്കുരുക്ക് ഉണ്ടായേക്കാം. പെരിന്തല്‍മണ്ണയിലെ അഴിയാക്കുരുക്കുകള്‍ തേടി ജന്മഭൂമി നടത്തുന്ന അന്വേഷണം തുടരുന്നു.

എവിടെ നോക്കിയാലും

നോ പാര്‍ക്കിംഗ്

നഗരത്തിലെത്തുന്ന ഡ്രൈവര്‍മാര്‍ പാര്‍ക്കിംഗിന് സ്ഥലം നോക്കി പരക്കം പായുന്നത് സ്ഥിരം കാഴ്ചയാണ്. എവിടെ നോക്കിയാലും ”നോ പാറ്ക്കിംഗ് ” ബോറ്ഡുകള്‍. കേരളത്തില്‍ തന്നെ ഇത്രയധികം നോ പാര്‍ക്കിംഗ് ബോര്‍ഡുകളുള്ള സ്ഥലം വേറെയുണ്ടോയെന്നും സംശയിച്ചു പോകും. അതുകൊണ്ട് തന്നെ കിട്ടുന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്യുക എന്നതാണ് ഇവിടത്തെ രീതി. ഇത് വലിയ ഗതാഗതക്കുരുക്കിനാണ് വഴി തെളിക്കുന്നത്. ബൈപ്പാസ് ജംഗ്ഷന്‍-മാനത്തുമംഗലം റോഡിലും ടൗണ്‍ മുതല്‍ ജില്ലാ ആശുപത്രിവരെയും കുരുക്ക് ഉണ്ടാകാന്‍ പ്രധാന കാരണവും ഈ അനിയന്ത്രിത പാര്‍ക്കിംഗാണ്. ഈ വിഷയത്തില്‍ നിരവധി പരാതികള്‍ ഉയരുന്നുണ്ടെങ്കിലും നഗരസഭ മൗനം പാലിക്കുകയാണ്. ടൗണിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഉണ്ടാക്കി കൊടുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കൃത്യനിര്‍വഹണത്തിലെ ഈ ഉദാസീനത മാറ്റിയാല്‍ പാര്‍ക്കിംഗ് പ്രശ്‌നം നിസാരമായി പരിഹരിക്കാവുന്നതെയുള്ളു. പെരിന്തല്‍മണ്ണ മനഴി സ്റ്റാന്‍ഡ് പരിസരത്തും പോലീസ് സ്റ്റേഷന്‍ റോഡിലും കൂട്ടിയിട്ടിരിക്കുന്ന നൂറ്കണക്കിന് തൊണ്ടി വാഹനങ്ങള്‍ എടുത്തു മാറ്റിയാല്‍ ഇവിടെ പാര്‍ക്കിംഗിന് ഉപകരിക്കാവുന്നതാണ്. നിശ്ചിത ഫീസ് ഈടാക്കിയാല്‍ അത് അധിക വരുമാനവുമാകും. ഒന്നോ രണ്ടോ ആളുകള്‍ക്ക് തൊഴിലും നല്‍കാം.

ടൗണിലെത്തിയാല്‍ പിന്നെ

ചോദിച്ച് ചോദിച്ച് പോകണം

വഴിയറിയാതെ പെരിന്തല്‍മണ്ണ ടൗണിലെത്തിയാല്‍ നട്ടം തിരിയാനാണ് ഡ്രൈവര്‍മാരുടെ വിധി. നാല് റോഡുകള്‍ സംഗമിക്കുന്ന സ്ഥലങ്ങളില്‍ പോലും ദിശാസൂചികകളില്ല. നഗരത്തിന്റെ ഹൃദയഭാഗത്ത് നിര്‍ത്തി വഴി ചോദിക്കുകയാണ് ഒരേയൊരു വഴി. ആ സമയം കൊണ്ട് തൊട്ടുപുറകില്‍ വാഹനങ്ങളുടെ നിര തന്നെ രൂപപ്പെട്ടിട്ടുണ്ടാകും. കേവലം ഒരു ദിശാസൂചിക സ്ഥാപിച്ചാല്‍ ഈ ബുദ്ധിമുട്ടും കുരുക്കും ഒഴിവാക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.
Kerala

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

Kerala

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.