Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

റബ്ബര്‍ മരങ്ങള്‍ക്ക് രോഗബാധ; കര്‍ഷകര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 11:36 am IST
in Malappuram

കരുവാരകണ്ട്: റബ്ബര്‍ വിലയിടിവിനൊപ്പം അകാല ഇലകൊഴിച്ചില്‍ രോഗബാധയും റബ്ബര്‍ കൃഷിയെ തളര്‍ത്തുന്നു. കാലവര്‍ഷം ശക്തമായതോടെയാണ് റബ്ബറിന്റെ ഇലകള്‍ പൊഴിഞ്ഞു തുടങ്ങിയത്.

ഇടവിട്ടുളള മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ് രോഗബാധക്ക് പ്രധാന കാരണം. രോഗം ആദ്യം ഇലകളെയും പിന്നെ ചെറുതണ്ടുകളെയും ബാധിക്കുന്നതിനാല്‍ ഇലയും തണ്ടും പുര്‍ണമായി കൊഴിയുന്നു. ഇതോടെ ഉല്‍പാദനത്തില്‍ മുപ്പതു ശതമാനം വരെ കുറവാണ് നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് റബ്ബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നു. റബ്ബര്‍ വിലത്തകര്‍ച്ചയോടൊപ്പം റബ്ബര്‍ ഉല്‍പാദന സാധനങ്ങളുടെ അമിത വര്‍ധനവും മൂലം രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ മടിച്ചതാണ് രോഗബാധകൂടുവാന്‍ കാരണമാവുന്നത്. ഫൈറ്റോതോറ, പാല്‍മിവോറ യെന്ന ഇനത്തിലെ കുമിളുകളാണ് രോഗബാധക്ക് പ്രധാന കാരണം.

മലയോരത്തുളള ഇടവിട്ടുളള മഴയും വെയിലും മൂടി ക്കെട്ടിയുളളഅന്തരീക്ഷവുമാണ് രോഗബാധ വര്‍ധിക്കുവാന്‍ ഇടയാക്കിയിരിക്കുന്നത് .മഴ ശക്തമാകന്നതോടെ കുമിളുകള്‍ ചെറുതണ്ടുകളെ ആക്രമിക്കുകയും തുടര്‍ന്ന് തണ്ടുകള്‍ ഇലയുള്‍പ്പെടെ താഴേക്കു പതിക്കും രോഗബാധരൂക്ഷമാകുന്നതോടെ റബ്ബറിന്റെ ശിഖരങ്ങള്‍ ഉണങ്ങി പോകുന്നതും സാധാരണയാണ്.

കോപ്പര്‍ കലര്‍ന്ന മിശ്രിതം കാലവര്‍ഷത്തിനു മുമ്പായി ഇലപ്പടര്‍പ്പുകളില്‍ തളിച്ചു കൊടുക്കുകയാണ് പ്രതിരോധ മാര്‍ഗം.എന്നാല്‍ മിക്ക കര്‍ഷകരും ഇത്തവണ പ്രതിരോധ മാര്‍ഗ്ഗം നടത്തിയിരുന്നില്ല.സാമ്പത്തിക പ്രതിസന്ധിയും കൂലി വര്‍ധനവും മൂലം രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ഒഴിവാക്കുകയായിരുന്നു.

കാലാവസ്ഥ മാറ്റവും പ്രതിരോധ മാര്‍ഗങ്ങള്‍ നടത്താത്തതും രോഗം പടര്‍ന്നു പിടിക്കുന്നതിന് കാരണമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)
India

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

News

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

Kerala

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍
Article

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

പുതിയ വാര്‍ത്തകള്‍

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.