Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അരുവിക്കരയിലെ ബലിതര്‍പ്പണം ഇക്കുറിയും ദുരിതക്കടവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 11:05 pm IST
inThiruvananthapuram

ശിവാകൈലാസ്

വിളപ്പില്‍: എള്ളും പൂവും ചോറുരുളയും ദര്‍ഭയും അരുവിക്കരയിലെ പുണ്യതീര്‍ത്ഥത്തില്‍ സമര്‍പ്പിച്ച് ബലിതര്‍പ്പണത്തിന് ഒരുങ്ങുന്നവര്‍ക്ക് ഇക്കുറിയും അസൗകര്യങ്ങള്‍ ഭീഷണിയാകും. ആത്മാവിന്റെ മോക്ഷത്തിന് വിശ്വാസികള്‍ കര്‍ക്കിടക വാവുദിവസം ബലിതര്‍പ്പണത്തിന് എത്തുമ്പോള്‍ അരുവിക്കരയിലെ ദുരിതക്കടവു മാത്രം ശാപമോക്ഷമില്ലാതെ തുടരും.

രണ്ടു വര്‍ഷം മുന്‍പാണ് അരുവിക്കരയില്‍ ബലിക്കടവും ബലിമണ്ഡപവും ടോയ്‌ലറ്റ് കോംപ്ലക്‌സും നിര്‍മ്മിക്കാന്‍ മൂന്നര കോടി സര്‍ക്കാര്‍ അനുവദിച്ചത്. കല്‍പ്പടവുകളും ബലിമണ്ഡപവും ചെക്ക് ഡാമും ഒന്നരവര്‍ഷം നീണ്ട തട്ടിക്കൂട്ട് പണികളിലൂടെ ഏറെക്കുറെ പൂര്‍ത്തിയാക്കി. കഴിഞ്ഞവര്‍ഷം ബലിതര്‍പ്പണത്തിന് കടവ് തുറന്നു കൊടുത്തപ്പോഴാണ് അശാസ്ത്രീയ നിര്‍മ്മാണത്തിന്റെ ദൂഷ്യഫലങ്ങള്‍ ജനം അനുഭവിച്ചത്. റോഡില്‍നിന്ന് കുത്തിറക്കത്തിലൂടെ ഇരുപത്തിയഞ്ചോളം പടവുകള്‍ ഇറങ്ങി വേണം ബലിമണ്ഡപത്തിലെത്താന്‍. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കമുള്ളവര്‍ക്ക് മണ്ഡപത്തിലെത്താന്‍ ഇത് ഏറെ പ്രയാസമുണ്ടാക്കി. മുപ്പതിനായിരത്തിലധികം വിശ്വാസികള്‍ കര്‍ക്കിടക വാവുദിനത്തില്‍ ബലിതര്‍പ്പണത്തിന് എത്തുന്ന അരുവിക്കരയില്‍ നൂറുപേര്‍ക്ക് ഇരിക്കാവുന്ന ബലിമണ്ഡപമാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണവേളയില്‍തന്നെ

അരുവിക്കര ഡാമിനരികിലെ ബലിക്കടവ് വിദൂരകാഴ്ചയില്‍

ബലിമണ്ഡപത്തിന്റെ സൗകര്യക്കുറവുകള്‍ ചര്‍ച്ചയായെങ്കിലും മാറ്റം വരുത്താന്‍ അധികൃതര്‍ തയ്യാറായില്ല. വൈദ്യുതി ഇനിയും കടന്നുവന്നിട്ടില്ലാത്ത ബലിക്കടവിന്റെ അവസ്ഥ ശോചനീയമാണ്. ടോയ്‌ലറ്റ് കോംപ്ലക്‌സ് എന്നത് ഈ വര്‍ഷവും വിശ്വാസികള്‍ക്ക് സ്വപ്‌നം മാത്രം. ബലിയര്‍പ്പിക്കാന്‍ എത്തുന്ന സ്ത്രീകള്‍ക്ക് വസ്ത്രം മാറുവാനുള്ള സംവിധാനം പോലും അരുവിക്കരയിലില്ല. കര്‍ക്കിടക വാവുദിനത്തില്‍ മാത്രമല്ല അരുവിക്കരയിലെ സപ്ത മാതൃദേവീ ക്ഷേത്രത്തില്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കാന്‍ തിരക്ക്. വര്‍ഷം മുഴുവന്‍ ബലിപൂജയ്‌ക്കായി ഭക്തര്‍ എത്തുന്ന തലസ്ഥാനത്തെ പ്രശസ്തമായ ബലിക്കടവാണ് അരുവിക്കരയിലേത്. കര്‍ക്കിടക വാവിന് തിരുവനന്തപുരം, നെടുമങ്ങാട്, ആര്യനാട്, വെള്ളനാട്, കാട്ടാക്കട എന്നീ ഡിപ്പോകളില്‍ നിന്ന് കെഎസ്ആര്‍റ്റിസി സ്‌പെഷ്യല്‍ സര്‍വീസുകള്‍ അരുവിക്കര ഡാമിലേക്ക് നടത്താറുണ്ട്. ഡാമിനുള്ളിലെ ഗ്രൗണ്ടില്‍ ബലിക്കെത്തുന്നവരെ എത്തിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഈ ഗ്രൗണ്ടില്‍ ഓപ്പണ്‍ എയര്‍ സ്റ്റേഡിയം നിര്‍മ്മിച്ചതിനാല്‍ ഈ വര്‍ഷം മുതല്‍ വാഹനങ്ങള്‍ക്ക് ഡാമിലേക്ക് പ്രവേശനമില്ല. ഇതോടെ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ വരുന്ന വിശ്വാസികള്‍ അരുവിക്കര സ്‌കൂള്‍ ജംഗ്ഷനിലോ, മുള്ളിലവിന്മൂടിലോ ഇറങ്ങി ഒരുകിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാലേ ബലിക്കടവില്‍ എത്താനാവു. ഓരോവര്‍ഷവും അരുവിക്കരയില്‍ അസൗകര്യങ്ങളുടെ പട്ടിക ഏറുന്നതിനാല്‍ ഈ ദുരിതക്കടവില്‍ ബലിയര്‍പ്പിക്കാന്‍ ഭക്തരുടെ എണ്ണത്തിലും വലിയ കുറവാണ് അനുഭവപ്പെടുന്നത്. അരുവിക്കര പഞ്ചായത്തും വാട്ടര്‍ അതോറിറ്റി അധികൃതരുമൊക്കെ അരുവിക്കരയെ ലോക പ്രശസ്തമാക്കുന്ന ബലിതര്‍പ്പണത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നാണ് ആക്ഷേപം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.