Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അനധികൃത കശാപ്പ് ക്രേന്ദങ്ങള്‍ വ്യാപകം; നടപടിയെടുക്കാതെ പഞ്ചായത്തുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 12:28 pm IST
in Kollam

പത്തനാപുരം: അനധികൃത ഇറച്ചിവില്‍പന കേന്ദ്രങ്ങള്‍ വ്യാപകമായിട്ടും നടപടികളില്ല. ലേലനടപടികള്‍ ഇല്ലാത്തതിനാല്‍ പഞ്ചായത്തുകള്‍ക്ക് ലക്ഷങ്ങളുടെ വരുമാനമാണ് നഷ്ടമാകുന്നത്. പുതിയ പഞ്ചായത്ത് അധികാരികള്‍ അധികാരമേറ്റതിനാല്‍ എന്ത് നടപടികളെടുക്കുമെന്ന ആകാംക്ഷയിലാണ് മാംസവ്യാപാര ലോബി.

നിയോജക മണ്ഡലത്തിലെ പത്തനാപുരം, വിളക്കുടി, പട്ടാഴി, പട്ടാഴി വടക്കേകര, പിറവന്തൂര്‍, തലവൂര്‍ പഞ്ചായത്തുകളിലാണ് അനധികൃതമായി മൃഗങ്ങളെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍പന വ്യാപകമായത്. ഇറച്ചി സ്റ്റാളുകള്‍ ലേലം ചെയ്ത് നല്‍കാത്തതിനാല്‍ പഞ്ചായത്തുകള്‍ക്ക് വര്‍ഷം തോറും ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ നഷ്ടമാകുമ്പോഴും ഭരണാധികാരികള്‍ മൗനം പാലിക്കുകയാണ്. പത്തനാപുരം പഞ്ചായത്തില്‍ മാര്‍ക്കറ്റിനകത്തും വാഴപ്പാറ, ഉടയന്‍ചിറ, കുണ്ടയം തുടങ്ങി ഏഴോളം കേന്ദ്രങ്ങളിലും പിറവന്തൂര്‍ പഞ്ചായത്തില്‍ അലിമുക്ക്, പുന്നല എന്നിവിടങ്ങളിലടക്കം അഞ്ചിടത്തും വിളക്കുടി പഞ്ചായത്തില്‍ കുന്നിക്കോട്, ആവണീശ്വരം, ഇളമ്പല്‍ ഉള്‍പ്പെടെ അഞ്ചിടത്തും പട്ടാഴി, പട്ടാഴി വടക്കേകര, തലവൂര്‍ പഞ്ചായത്തുകളില്‍ മൂന്നിടത്ത് വീതവും അനധികൃത കശാപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് സ്ലോട്ടര്‍ ഹൗസുകള്‍ നിര്‍മ്മിച്ച് വേണമെന്നിരിക്കെയാണ് അനധികൃത നടപടികള്‍ വ്യാപകമായിരിക്കുന്നത്. ചില പഞ്ചായത്ത് ഭരണാധികാരികളുടെയും ആരോഗ്യവകുപ്പ് മേധാവികളുടെയും മൗനാനുവാദത്തോടെയാണ് കശാപ്പും വില്‍പനയും നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. നടപടികളെടുക്കേണ്ട ഇവര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നതാണ് ആക്ഷേപങ്ങളുയരുവാന്‍ കാരണം. അനധികൃത കശാപ്പ് മൂലവും അവശിഷ്ടങ്ങള്‍ വേണ്ടവിധം മറവ് ചെയ്യാതെ റോഡരുകില്‍ വലിച്ചെറിയുന്നതും പരിസര മലിനീകരണത്തിനും ദുര്‍ഗന്ധത്തിനും ഇടയാക്കുന്നുണ്ട്. മൃഗങ്ങളെ കശാപ്പ് നടത്തുന്നതിനും ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനും വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ട്. എന്നാല്‍ ഇപ്പോഴുളള മിക്ക അനധികൃത കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത് റോഡുവക്കിലെ പുറമ്പോക്കുകളിലാണ്. പത്തനാപുരം പഞ്ചയത്തിലെ ഒരു അനധികൃത കശാപ്പ്‌കേന്ദ്രത്തില്‍ ദിനംപ്രതി ആട്, കാള, പോത്ത് എന്നിവയുള്‍പ്പെടെ ഇരുപത്തിയഞ്ചോളം മൃഗങ്ങളെയാണ് കശാപ്പ് ചെയ്യുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഭൂരിഭാഗം ഇറച്ചിവില്‍പന കേന്ദ്രങ്ങളിലേക്കും ഇവിടെ നിന്നാണ് ഇറച്ചി കൊണ്ടുപോകുന്നത്. കുളമ്പ് രോഗമടക്കം ബാധിച്ച കന്നുകാലികളെ വരെ കശാപ്പ് നടത്തുന്നതായി പരാതിയുണ്ട്.

അനധികൃത കശാപ്പുശാലകള്‍ക്കും ഇറച്ചിവില്‍പനക്കുമെതിരെ പുതിയതായി അധികാരമേറ്റ ഗ്രാമ പഞ്ചായത്ത് ഭരണാധികാരികളും ആരോഗ്യവകുപ്പ് മേധാവികളും എന്ത് നടപടികളെടുക്കുമെന്ന് കാത്തിരിക്കുകയാണ് നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.