Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബിഎംഎസ് പ്രവര്‍ത്തകന്റെ വധം; അറസ്റ്റ് നീളുന്നു പോലീസ് -സിപിഎം ഒത്തുകളിയെന്ന് പരാതി ; പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 12:45 am IST
inKannur

കണ്ണൂര്‍: പയ്യന്നൂര്‍ അന്നൂരില്‍ ബിഎംഎസ് മുന്‍ മേഖലാ പ്രസിഡണ്ട് കെ.സി.രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ സിപിഎമ്മുകാരായ പ്രതികളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാന്‍ തയ്യാറാവാത്ത പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. രാമന്തളി കുന്നരുവില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് ബിജെപി/ആര്‍എസ്എസ് പ്രവര്‍ത്തകരെ കളളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് ബിഎംഎസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനുത്തരവാദിയായ സിപിഎമ്മുകാരെ പിടികൂടാന്‍ കാണിക്കുന്ന അമാന്തം വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.

രാമചന്ദ്രന്റെ അയല്‍വാസികളടക്കമുളള സിപിഎം പ്രവര്‍ത്തകരാണ് കൊല നടത്തിയതെന്ന് സംഭവത്തില്‍ ദൃക്‌സാക്ഷികളായ രാമചന്ദ്രന്റെ മക്കളും ഭാര്യയും ഉള്‍പ്പെടെയുളളവര്‍ പോലീസിനെ സംഭവം നടന്ന ദിവസം തന്നെ അറിയിച്ചിരുന്നു. മാത്രമല്ല പ്രതികളുടെ പേരും പോലീസിന് നല്‍കിയിരുന്നു. എന്നാല്‍ സിപിഎം പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമായ ഇവരെ കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് ചെയ്യാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇവരുടെ അറസ്റ്റ് പോലീസ് വൈകിപ്പിക്കുന്നതെന്നാണ് സൂചന. പോലീസിന്റെ പക്ഷപാതപരമായ നടപടി മേഖലയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ബിഎംഎസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ഉടന്‍ പയ്യന്നൂര്‍ മേഖലയിലെ പത്തോളം കേന്ദ്രങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നിരവധി വീടുകളും വാഹനങ്ങളും തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടികണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാക്കിയ കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരെ മാത്രമാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. രാമചന്ദ്രന്‍ കൊലക്കേസില്‍ പ്രതികളായവരും അക്രമ കേസുകളില്‍ പ്രതികളായ സിപിഎമ്മുകാരും പോലീസിന്റെ മൂക്കിന് താഴെ സൈ്വര്യവിഹാരം നടത്തുകയാണ്. എന്നാല്‍ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റ് നീട്ടി കൊണ്ടു പോവുകയാണ് പോലീസ്.

സംസ്ഥാനത്ത് ഭരണത്തിലിരുന്ന കാലഘട്ടങ്ങളിലെല്ലാം തങ്ങള്‍ക്കെതിരായ കേസുകള്‍ അട്ടിമറിച്ച പാരമ്പര്യമാണ് സിപിഎമ്മിനുളളത്. മാത്രമല്ല പാര്‍ട്ടി നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് പ്രതികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും പതിവായിരുന്നു. കൂടാതെ കേസുകളില്‍ നിന്നും രക്ഷപ്പെടാനുളള പഴുതുകളും ഭരണസ്വാധീനമുപയോഗപ്പെടുത്താറുണ്ട്. ഇതേ രീതിയില്‍ സംസ്ഥാന ഭരണം ഉപയോഗിച്ച് ബിഎംഎസ് പ്രവര്‍ത്തകനായ രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലും ചില ഗൂഢനീക്കങ്ങള്‍ നടത്താനാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.