Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അദ്ധ്യാപകരെ പൂജിച്ച് കുരുന്നുകള്‍ ഗുരൂപൂര്‍ണിമ ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 09:16 pm IST
inAlappuzha

മുഹമ്മ: അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നുനല്‍കിയ അദ്ധ്യാപകരെ ആരതി ഉഴിഞ്ഞും പാദങ്ങളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചും കുരുന്നുകള്‍ ഗുരുപൂജാദിനം സാര്‍ത്ഥകമാക്കി. ശ്രീപൂഞ്ഞിലിക്കാവില്‍ കാവുങ്കല്‍ ദേവീ വിദ്യാനികേതന്‍ സ്‌കൂളിലാണ് വ്യാസപൂര്‍ണ്ണിമ ദിനമായ ഇന്നലെ ഗുരുപൂജ ദിനാചരണം നടത്തിയത്.

ആര്‍ഷ ഭാരത സംസ്‌കൃതിയുടെ മൂല്യങ്ങള്‍ വരും തലമുറയ്‌ക്ക് പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വ്യക്തിത്വവും അറിവും വികസിക്കുന്നതോടൊപ്പം മാതാ-പിതാ-ഗുരു-ദൈവം എന്ന ഭാരതത്തിന്റെ നേര്‍ക്കാഴ്ചകള്‍ കുട്ടികളില്‍ വളര്‍ന്നുവരേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. ദേശീയ പൈതൃകത്തിനും സംസ്‌കൃതിയ്‌ക്കും ഇടക്കാലത്ത് അപജയം സംഭവിച്ചു എന്ന തിരിച്ചറിവാണ് ഇത്തരമൊരു പരിപാടിയ്‌ക്ക് മുന്‍കൈയെടുക്കാന്‍ സ്‌കൂളിനെ പ്രേരിപ്പിച്ചത്.

ഏഴ് പതിറ്റാണ്ടോളം കുരുന്നുകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന 93 വയസ്സുള്ള ആശാട്ടി, കാവുങ്കല്‍ ഇന്ദ്രപ്രസ്ഥം വീട്ടില്‍ പി. പങ്കജാക്ഷിയമ്മ, കെ. തങ്കപ്പന്‍,എന്‍. സാവിത്രി, ബുഷ്‌റമോള്‍, വി.എഫ്. കൊച്ചുത്രേസ്യാ, ആര്‍. ലാവണ്യ, ജി. പ്രവദ, രമാപുരുഷന്‍, റെജിമോള്‍, ജെസി തുടങ്ങി അങ്കണവാടി അദ്ധ്യാപകര്‍ ഉള്‍പ്പെയേയുള്ളവരെയാണ് കുട്ടികള്‍ പാദപൂജ ചെയ്തത്.

ചടങ്ങില്‍ കാവുങ്കല്‍ ദേവസ്വം പ്രസിഡന്റ് സി പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പള്‍ മനോഹരന്‍ നന്ദികാട് ഗുരുപൂജ സന്ദേശം നല്‍കി. മാനേജര്‍ ജി ഉണ്ണികൃഷ്ണന്‍, സെക്രട്ടറി കെ പി ബിജു, വൈസ്:പ്രിന്‍സിപ്പള്‍ എ കെ ആശാറാണി,പി ടി എ പ്രസിഡന്റ് വി മധു,മാതൃസമതി പ്രസിഡന്റ് സിന്ധുശശി എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

Kerala

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

Kerala

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

Hockey

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

പുതിയ വാര്‍ത്തകള്‍

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.