Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാര്‍ വായ്‌മൂടിക്കെട്ടി പ്രതിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 10:41 pm IST
in Ernakulam

കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അഞ്ച് നഴ്‌സുമാര്‍ക്ക് രാത്രി ഡ്യൂട്ടിയില്‍ ഇളവ് നല്‍കുന്നതിനെതിരെ ഒരു വിഭാഗം സ്റ്റാഫ് നഴ്‌സുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു മുന്നില്‍ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ പറഞ്ഞാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇളവ് തുടരുന്നതെന്നും നടപടിയെടുത്തില്ലെങ്കില്‍ കുടുംബസമേതം സമരം ചെയ്യാനാണ് എണ്‍പതോളം നഴ്‌സുമാരുടെ തീരുമാനം.

നഴ്‌സുമാരെ ആവശ്യത്തിന് നിയമിക്കണമെന്നും ഡ്യൂട്ടി ക്രമീകരണത്തിലെ പക്ഷപാതിത്വവും നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സമരം. വായ് മൂടിക്കെട്ടിയ പ്ലക്കാര്‍ഡുകളുമായാണ് രാവിലെ നഴ്‌സുമാര്‍ എത്തിയത്.

മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് എന്നിവര്‍ നിര്‍ദ്ദേശിച്ചിട്ടും ഉേദ്യാസ്ഥന്‍മാരും ചുമതലയുള്ള ഏതാനും ഡോക്ടര്‍മാരുമാണ് അനര്‍ഹമായ കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതെന്ന് നഴ്‌സുമാര്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുത്ത നഴ്‌സുമാര്‍ വീട്ടിലെയും വ്യക്തിപരമായ ബുദ്ധിമുട്ടുകളും വിശദമാക്കി അധികൃതര്‍ക്ക് കത്തെഴുതി. അതിനിടയില്‍ സമരം മുന്‍കൂട്ടിക്കണ്ട് പ്രിന്‍സിപ്പല്‍ അവധി അപേക്ഷകള്‍ തടഞ്ഞത് വച്ചതും പ്രതിഷേധത്തിനിടയാക്കി.

കഴിഞ്ഞ വര്‍ഷം രണ്ട് തവണ സമരത്തില്‍ കലാശിച്ച ഒരു വിഭാഗം നഴ്‌സുമാരുടെ ആവശ്യമാണിത്. മാനദണ്ഡങ്ങളില്ലാതെ എടുത്ത തീരുമാനമെന്ന പേരില്‍ മറുവിഭാഗം നഴ്‌സുമാര്‍ കഴിഞ്ഞ വര്‍ഷം ഉപരോധസമരം നടത്തിയതോടെ ഇളവ് പിന്‍വലിച്ചു. എന്നാല്‍ ഒമ്പത് പേരില്‍ അഞ്ച് നഴ്‌സുമാര്‍ ആരോഗ്യ വകുപ്പിനെ സ്വാധീനിച്ച് വീണ്ടും രാത്രി കാല ഷിഫ്റ്റില്‍ ഇളവ് നേടിയെടുത്തു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മൂന്ന് മാസം മുമ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം ജനാധിപത്യ രീതിയില്‍ തീരുമാനങ്ങള്‍ എടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂട്ടായ തീരുമാനമനുസരിച്ച് അര്‍ഹരായവര്‍ക്ക് വേണമെങ്കില്‍ രാത്രികാല ഇളവ് നല്‍കാവുന്നതാണ്. എന്നാല്‍ ദീര്‍ഘകാലം ഈ ഇളവ് ഒരു നഴ്‌സിനും നല്‍കരുതെന്നും അഥവാ ആവശ്യമെങ്കില്‍ സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് കൂട്ടായ തീരുമാനം എടുക്കണമെന്നുമാണ് ഉത്തരവ്.

ഈ ഉത്തരവിനെ തുടര്‍ന്ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സമിതി രൂപീകരിച്ച് നഴ്‌സുമാരുടെ അഭിപ്രായം കഴിഞ്ഞ ദിവസം ശേഖരിച്ചു. എന്നാല്‍ എതിര്‍പ്പ് വരാതിരിക്കാന്‍ സംഘടനകളുടെ പുരുഷന്‍മാരാണ് യോഗത്തില്‍ പങ്കെടുത്തത്. സമരം കൊണ്ട് ഫലമില്ലെങ്കില്‍ കുടില്‍ കെട്ടി മെഡിക്കല്‍ കോളേജിന് മുന്നില്‍ സമരം ചെയ്യാനാണ് നഴ്‌സുമാര്‍ തയ്യാറെടുക്കുന്നത്. യാത്രാ ദുരിതം ഇല്ലാതാക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്നീ വിഷയങ്ങളും പ്രതിഷേധക്കാര്‍ ഉന്നയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.