Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

രോഗിയുടെ ബന്ധു തടഞ്ഞിട്ടും പുഴുവരിച്ച വൃദ്ധയെ വനിത സെല്‍ എസ്.ഐയും സംഘവും ആശുപത്രിയിലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 08:25 pm IST
in Idukki

തൊടുപുഴ: ശരീരം പൊട്ടി പുഴുവരിച്ച് ഗുരുതര സ്ഥിതിയില്‍ വീടിനുള്ളില്‍ കഴിഞ്ഞ വൃദ്ധയെ ആശുപത്രിയിലാക്കാനെത്തിയ വനിത സെല്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തെ രോഗിയുടെ ബന്ധുവായ സ്ത്രീ തടഞ്ഞു. തൊടുപുഴ ആശിര്‍വാദ് തീയേറ്ററിന് സമീപം ഒറ്റയ്‌ക്ക് കഴിഞ്ഞിരുന്ന പുതുമനയില്‍ റോസമ്മ (72)യെയാണ് തൊടുപുഴ വനിത സെല്‍ എസ്.ഐ സുശീലയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ ആശുപത്രിയിലാക്കാനെത്തിയത്. റോസമ്മയെ പരിചരിച്ചിരുന്ന  മേരിയെന്ന സ്ത്രീയാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. പോലീസിനെ കണ്ട് ആത്മഹത്യാഭീഷണി മുഴക്കിയ മേരിയെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആംബുലന്‍സിന്റെ സഹായത്തോടെ റോസമ്മയെ ആശുപത്രിയിലുമാക്കി. സംഭവത്തിന്റെ വിശദാംശം ഇങ്ങനെ: റോസമ്മയുടെ അടുത്ത ബന്ധുവായ മേരിയെന്ന യുവതിയാണ് ഇവര്‍ക്ക് ആഹാരം നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റിയില്‍ നിന്ന് വൃദ്ധ ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനുമെത്തിയ ഉദ്യോഗസ്ഥരാണ് റോസമ്മയുടെ ദയനീയ സ്ഥിതി പുറം ലോകത്തെത്തിച്ചത്. തുടര്‍ന്ന് വനിത സെല്ലില്‍ വിവരം അറിയിക്കുകയായിരുന്നു. ഒന്നര വര്‍ഷം മുന്‍പ് റോസമ്മ വാഹന അപടത്തില്‍ പെട്ടിരുന്നു. സഹായമില്ലാതെ നടക്കാന്‍  കഴിയില്ല. തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവായ മേരിയാണ് കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. എണീറ്റ് നടക്കാന്‍ പറ്റാതെ ഒരേ നിലയില്‍ കിടന്നതിനാലാണ്  ഇവരുടെ ശരീരം പൊട്ടിയൊലിക്കാന്‍ തുടങ്ങിയത്. ഇത്രസ്ഥിതിയായിരുന്നിട്ടും മേരി ഇവരെ ആശുപത്രിയാക്കാന്‍ കൂട്ടാക്കിയില്ല. 28 സെന്റ് സ്ഥലം റോസമ്മയുടെ പേരിലുണ്ട്. ഈ വസ്തു മേരിക്കും ബന്ധുക്കള്‍ക്കും ലഭിക്കാനാണ് മേരി ഇവരെ പരിചരിച്ചിരുന്നതെന്നാണ് ആക്ഷേപം. റോസമ്മയെ ആശുപത്രിയില്‍ എത്തിച്ചാല്‍ മറ്റ് ബന്ധുക്കള്‍ അവകാശവാദമായി എത്തുമോയെന്നും മേരി ഭയപ്പെട്ടു. പോലീസ് എത്തി അവസരോചിതമായി പെരുമാറിയതിനാല്‍ റോസമ്മയുടെ അപകടസ്ഥിതി മാറി. ഒരാഴ്ചത്തെ ചികിത്സകൊണ്ട് ശരീരത്തിലെ വ്രണങ്ങള്‍ നീങ്ങുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതായി വനിത സെല്‍ എസ്.ഐ സുശീല അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

Samskriti

പൂര്‍വ്വമീമാംസ…

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.