Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഭിന്നത രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 08:23 pm IST
in Wayanad

കല്‍പ്പറ്റ : സി.കെ.ശശീന്ദ്രന്‍ നിയമസഭാസമാജികനായതോടെ പാര്‍ട്ടി വയനാട്ഘടകത്തെ ഇനി ആര് നയിക്കണമെന്നതില്‍ സി.പി.എമ്മില്‍ തീരൂമാനം വൈകുന്നു. ഈയിടെ പാ ര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സെക്രട്ടറിയറ്റ് അംഗങ്ങളായ വി.വി.ദക്ഷിണാമൂര്‍ത്തി, എളമരം കരീം എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിലും അടുത്ത സെക്രട്ടറി ആരാകണമെന്നതില്‍ സമവായം ഉണ്ടായില്ല. കഴിഞ്ഞ മാസം വി.വി.ദക്ഷിണാമൂര്‍ത്തിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയറ്റും ജില്ലാ കമ്മിറ്റിയും സെക്രട്ടറി വിഷയത്തില്‍ തീരുമാനമെടുക്കാനാകാതെ പിരിഞ്ഞ സാഹചര്യത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയടക്കം പങ്കെടുത്ത യോഗങ്ങള്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പറ്റ മണ്ഡലത്തില്‍ ജനവിധി തേടുന്നതിനു സിപിഎം സംസ്ഥാന നേതൃത്വം സി.കെ.ശശീന്ദ്രനെ നിയോഗിച്ചതിനു പിന്നാലെ ജില്ലാ സെക്രട്ടറിയുടെ ചുമതല പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവും ദീര്‍ഘകാലമായി സിഐടിയു ജില്ലാ സെക്രട്ടറിയുമായ സി.ഭാസ്‌കരനു നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ശശീന്ദ്രന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയാണ്. ഭാസ്‌കരനെ ജില്ലാ സെക്രട്ടറിയുടെ ചുമതലയില്‍നിന്നു നീക്കിയിട്ടുമില്ല. നിലവില്‍ പാര്‍ട്ടിക്ക് രണ്ട് അധികാരകേന്ദങ്ങളാണ് ജില്ലയില്‍.

700നടുത്ത് ബ്രാഞ്ച് കമ്മിറ്റികളും 52 ലോക്കല്‍ കമ്മിറ്റികളും ആറ് ഏരിയ കമ്മിറ്റികളുമാണ് സി.പി.എമ്മിനു വയനാട്ടില്‍. പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റില്‍ എട്ടും ജില്ലാ കമ്മിറ്റിയില്‍ 25-ഉം അംഗങ്ങളുണ്ട്. സി.കെ.ശശീന്ദ്രന്‍ ഇത് മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറി പദത്തില്‍. 2009ല്‍ പനമരത്തു ചേര്‍ന്ന സമ്മേളനത്തിലാണ് ആദ്യമായി ജില്ലാ സെക്രട്ടറിയായത്.

മുന്‍ ജില്ലാസെക്രട്ടറി പി. എ.മുഹമ്മദ്, സി.ഭാസ്‌കരന്‍, കെ.വി.മോഹനന്‍, എ.എന്‍. പ്രഭാകരന്‍, വി.ഉഷാകുമാരി, എം.വേലായുധന്‍, കെ.ശശാങ്കന്‍ എന്നിവരും അടങ്ങുന്നതാണ് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ്. ശശീന്ദ്രന്‍ ഒഴിയുന്ന മുറയ്‌ക്ക് ബത്തേരിയില്‍നിന്നുള്ള ഭാസ്‌കരന്‍ ജില്ലാ സെക്രട്ടറിയാകണമെന്ന അഭിപ്രായമാണ് സെക്രട്ടറിയറ്റ് അംഗങ്ങളില്‍ ഭൂരിപക്ഷത്തിനും. എന്നാല്‍ ഭാസ്‌കരന്‍ ജില്ലയില്‍ പാര്‍ട്ടിയെ നയിക്കുന്നതിനോട് ജില്ലാ കമ്മിറ്റിയംഗങ്ങളില്‍ പലര്‍ക്കും യോജിപ്പില്ല. വെള്ളമുണ്ടയില്‍നിന്നുള്ള എ.എന്‍.പ്രഭാകരന്‍ സെക്രട്ടറിയാകണമെന്ന നിലപാടാണ് ചിലര്‍ക്ക്. ബത്തേരി മുന്‍ എം.എല്‍.എയും കര്‍ഷകസംഘം നേതാവും ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റി ചെയര്‍മാനുമായ പി.കൃഷ്ണപ്രസാദിനെ സെക്രട്ടറിയാക്കണമെന്ന അഭിപ്രായക്കാരും ജില്ലാ കമ്മിറ്റിയിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് വി.വി.ദക്ഷിണാമൂര്‍ത്തിയുടെ സാന്നിധ്യത്തില്‍ ജില്ലാ സെക്രട്ടറിയറ്റും ജില്ലാകമ്മിറ്റിയും ചേര്‍ന്നത്. ജില്ലാകമ്മിറ്റി യോഗത്തില്‍ വൈത്തിരിയില്‍നിന്നുള്ള ഒരംഗം ഭാസ്‌കരന്‍ ജില്ലാ സെക്രട്ടറിയാകുന്നതിലുള്ള വിയോജിപ്പ് രേഖാമൂലം അറിയിക്കുകയുണ്ടായി. ഇതേത്തുടര്‍ന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും രണ്ട് സെക്രട്ടറിയറ്റ് അംഗങ്ങളും പങ്കെടുത്ത യോഗങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

Kerala

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

Kerala

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

Kerala

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

പുതിയ വാര്‍ത്തകള്‍

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.