Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മലയോര മേഖലയിലെ ക്ഷേത്രങ്ങളില്‍ രാമായണ മാസചരണത്തിന് ഇന്ന് തുടക്കമാവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 05:53 pm IST
inKannur

ഇരിട്ടി: ഇരിട്ടിയുടെ വിവിട്ഷ മലയോര മേഖലകളിലെ ക്ഷേത്രങ്ങളില്‍ ഇന്ന് രാമായണ മാസാചരണത്തിനു തുടക്കമാവും. ഇരിട്ടി കീഴൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എല്ലാ ദിവസവും രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, വൈകുന്നേരം 5 മണിക്ക് രാമായണ പാരായണം, തുടര്‍ന്ന് ഭഗവതിസേവ എന്നിവ നടക്കും. കര്‍ക്കിടക വാവ് ദിവസമായ ആഗസ്റ്റ് 2ന് മഹാദേവ ക്ഷേത്ര സമിതിയും മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതിയും സംയുക്തമായി ബലിതര്‍പ്പനത്തിനും മറ്റുമുള്ള സൗകര്യങ്ങള്‍ ക്ഷേത്ര ക്കടവായ ബാവലിക്കരയില്‍ ഒരുക്കും. രാവിലെ 6 മണിമുതല്‍ ഇതിനുള്ള സൗകര്യം പ്രശസ്തരായ കര്‍മ്മികളുടെ നേതൃത്വത്തില്‍ ഇവിടെ ഉണ്ടാവും.

കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വൈകുന്നേരം 5.30ന് രാമായണ പാരായണം നടക്കും.ഉളിക്കല്‍ പൊയ്യൂര്‍ക്കരി അര്‍ജ്ജുനന്‍ കോട്ട മഹാദേവ ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഗണപതി ഹോമം, വൈകുന്നേരം 3 മുതല്‍ രാമായണ പാരായണം എന്നിവ നടക്കും. പെരുമ്പറമ്പ് ലക്ഷ്മീ നരസിംഹമൂര്‍ത്തി ക്ഷേത്രം, കുയിലൂര്‍ ശിവക്ഷേത്രം, തില്ലങ്കേരി ശിവക്ഷേത്രം, പുന്നാട് പുന്നാട്ടപ്പന്‍ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും എല്ലാ ദിവസവും രാമായണപാരായണം നടക്കും.

കീഴ്പള്ളി പാലരിഞ്ഞാല്‍ മഹാദേവ ക്ഷേത്രത്തില്‍ വൈകുന്നേരം 5.30 ന് എല്ലാ ദിവസവും രാമായണപാരായണം നടക്കും. 23ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും. ഡോ.പുനലൂര്‍ കെ.പ്രഭാകരന്‍ പ്രഭാഷണവും നടത്തും. കര്‍ക്കിടക വാവ് ദിവസമായ 2ന് ബാലിതര്‍പ്പനത്തിനുള്ള സൗകര്യങ്ങള്‍ ക്ഷേത്രത്തില്‍ ഒരുക്കും. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകള്‍ക്ക് ഉണ്ണികൃഷ്ണന്‍ കൊട്ടിയൂരും, മേല്‍ശാന്തി രഘൂത്തമന്‍ നമ്പൂതിരിയും നേതൃത്വം നല്‍കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.